അതിന്റെ അളവ് എടുത്തു, പെട്ടെന്ന് അവർ എന്റെ കൈ പിടിച്ചു വായിൽ വച്ചു ഒറ്റ കടി, വേദന സഹിക്കാൻ കഴിയുന്നില്ലായിരുന്നു, ഞാൻ കടിച്ചു പിടിച്ചു വേദന സഹിച്ചു,ഉറക്കെ നിലവിളിക്കണം എന്ന് ഉണ്ട്, പക്ഷെ നിലവിളിച്ചാൽ അവർ എന്തിനാണ് എന്നെ കടിച്ചത് എന്ന് എല്ലാരും അറിയും, അതിനേക്കാൾ അവർ അറിയും ഇത്രയും നേരം ഞാൻ ആണ് പുറകിൽ നിന്ന് ഈ വേല കാണിച്ചത് എന്ന്….ഞാൻ കൈ വലിച്ചൂരാൻ നോക്കി പറ്റുന്നില്ല, അവർ കടിച്ചു ഇടിച്ചിരിക്കെയാണ്, ചോര വന്നു എന്ന് തോന്നുന്നു, മറ്റേ കൈ കൊണ്ട് ഞാൻ അവരുടെ ഇടുപ്പിൽ പിടിച്ചു ഒരു നുള്ള്.., വെറും നുള്ള് അല്ല, ഞാൻ നുള്ളിയ ഭാഗത്തെ മാംസം പറിഞ്ഞു പോകുന്ന രീതിയിൽ അവർ കാല് കുത്തി പൊങ്ങി,അതോടെ അവർ കടി വിട്ടു എന്റെ കൈയിൽ നിന്നു ചോര ഒലിക്കുന്നുണ്ടായിരുന്നു, അതും കൊണ്ട് ആളുകളെ വകഞ്ഞു മാറ്റി ഞാൻ പുറത്തേയ്ക്ക് പോയി,.
കൈയിലെ മുറിവ് വച്ചു കെട്ടി, മുറിവ് കണ്ട ചേച്ചിയെ പറഞ്ഞു വിശ്വാപ്പിക്കാൻ ഞാൻ പെട്ട പാട്, അതിന് ശേഷം രണ്ടു മൂന്ന് ദിവസം കോളേജിൽ പോയില്ല, ചേച്ചി വഴക്ക് തുടങ്ങിയപ്പോൾ കോളേജിൽ പോയി,കൈയിലെ കെട്ട് കണ്ട എല്ലാരോടും കത്തി കൊണ്ടുള്ള മുറിവ് ആണെന്ന് പറഞ്ഞു, ടീച്ചറും വന്നു ചോദിച്ചു, ഞാൻ ഇതേ ഉത്തരം തന്നെ നൽകി, അവർക്ക് എന്തോ സംശയം പോലെ……. അവർ തിരിഞ്ഞു നടന്നു, ഞാൻ നുള്ളിയ അവരുടെ ഇടുപ്പിലേക്ക് നോക്കി, അവർ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു,ഞാൻ നോക്കുന്നത് അവർ കണ്ടു, അവർക്ക് മനസ്സിലായി…, അതിനു ശേഷം എന്നെ കാണുമ്പോൾ ഒന്നും മിണ്ടാറില്ല., മുഖം വലിച്ചിറക്കി വക്കും, ഞാനും പിന്നെ ഒന്നും ചോദിച്ചു നാണം കെടാൻ പോയില്ല..
അങ്ങനെ ഇരിക്കുമ്പോൾ ആണ് സൗമ്യ കോളേജിൽ വന്നത്,അവളെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം ആയി, കാരണം വേറെ ഒന്നുമല്ല ഇവരുടെ ഒരു കൊച്ചു പതിപ്പ്. പൊക്കം ഇവരുടെ അത്ര ഇല്ല, വണ്ണവും അവയവ മുഴുപ്പും എല്ലാം കുറവ്, പക്ഷെ അവളുടെ പ്രായം വച്ചു നോക്കുമ്പോൾ അവൾക്ക് നല്ലത് പോലെയുണ്ട്. അതോടെ അവളെ വളയ്ക്കൽ ആയി ആൺപിള്ളേരുടെ മുഴുവൻ ലക്ഷ്യം, അങ്ങനെ ടൈറ്റ് കോമ്പറ്റിഷന് അവസാനം ഞാൻ വിജയിച്ചു, അവളെ വളച്ചെടുതു. ആദ്യമൊക്കെ അവളുടെ സൗന്ദര്യത്തിലും മറ്റും ആയിരുന്നു എന്റെ ശ്രദ്ധ എങ്കിലും പിന്നെ പ്രണയം എന്ന മധുര മഴയിൽ ഞാനും നനഞ്ഞു, അവൾ എന്റെ ജീവൻ ആയി, അതോടെ അവളുടെ അമ്മയെ വായിനോക്കുന്നത് ഞാൻ നിർത്തി, പൂർണമായും സൗമ്യയെ സ്നേഹിച്ചു, ഇടയ്ക്കിടക്ക് ഉള്ള മുലപിടിത്തവും ഉമ്മ വയ്ക്കലും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും ഞാൻ അതിനും മേലെ പോകാൻ ശ്രമിച്ചില്ല, എല്ലാം കല്യാണത്തിന് ശേഷം എന്നു വച്ചു,
അങ്ങനെ ഞാൻ അവസാന വർഷം കോളേജിൽ പഠിക്കുമ്പോൾ ആണ് അവൾ പറയുന്നത് അവൾക്ക് കല്യാണ ആലോചന നടക്കുകയാണ് …, ഞാൻ പോയി അവളുടെ അമ്മയോട് പെണ്ണ് ചോദിക്കണം എന്ന്…..
ശോഭ ടീച്ചർ സമ്മതിക്കുമോ എന്ന പേടി എനിക്ക് ഉണ്ടായിരുന്നു, കാരണം അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്, ഇപ്പൊ അവർ വേറെ വേറെ കെട്ടി, എന്നെയും ചേച്ചിയെയും വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയും ആണ്, അവർ മരിച്ചും പോയി, ഞാനും ചേച്ചിയും മാത്രം ആണ് വീട്ടിൽ ഉള്ളത്.ചേച്ചിയെ കൂട്ടി പെണ്ണ് ചോദിക്കണോ… വേണ്ട…അവർ നാറ്റിക്കുക ആണെങ്കിൽ ഞാൻ മാത്രം അറിഞ്ഞാൽ പോരെ…വെറുതെ എന്തിനാ അവളെ കൂടി വിഷമിപ്പിക്കുന്നത്. അങ്ങനെ ഒരു ഞായറാഴ്ച ഞാൻ ടീച്ചറോട് സൗമ്യയെ എനിക്ക് കെട്ടിച് തരുമോ എന്ന് ചോദിച്ചു. എനിക്ക് ജോലി ഒന്നുമില്ലെങ്കിലും മെയിൻ റോഡിൽ മൂന്ന് മുറി കട വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. റബ്ബർ പുരയിടം ഉണ്ട്, പിന്നെ രു തടി മില്ലും …അത് കൊണ്ട് ജീവിക്കാൻ പ്രയാസം ഇല്ല.ഇതെല്ലാം കേട്ടിട്ട് ടീച്ചർ പറഞ്ഞു
നിനക്ക് എന്റെ മോളെ കെട്ടിച്ചു തരില്ല, മൂന്ന് കാരണം ഉണ്ട്.