വൈകിട്ട് അവൻ മാർ രണ്ടും സ്കൂൾ ബസിൽ പോയി. 5 മിനിറ്റ് കഴിഞ്ഞപ്പോഴെക്കും ചേച്ചി വണ്ടിയുമായി ഞാൻ അതിൽ കേറിയതും ചേച്ചി ഇന്ന് കൂട്ടുകാർ ഇല്ലേ എന്ന് തിരക്കി. അവൻമാർ ട്യൂഷൻ ഉള്ള ദിവസം മാത്രമേ ആ വഴി ഉള്ളൂ ഇല്ലേൽ സ്കൂൾ ബസിലാ പോക്ക്.
ചേച്ചിയുടെ മുഖത്ത് ഒരു സന്തോഷം ഞാൻ കണ്ടു.
ചേച്ചി: അതേ മോനെ ഞാൻ രാവിലെ പറഞ്ഞതിൽ ആദ്യ സഹായം ഇപ്പം പറയട്ടെ ?
ഞാൻ: ശരി! പറയൂ ചേച്ചി:
എന്റെ ഹസ്ബന്റ് ഈ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുവാ . പേര് ദീപേഷ് മോൻ മോന്റെ മാമനോട് ചേട്ടന്റെ സാലറി കൂട്ടുന്നതിനെ പറ്റി ഒന്ന് പ്രഷർ ചെയ്യാവോ?
ഞാൻ: ചേച്ചി കമ്പനി കാര്യം ഒന്നും ഞാൻ ഇത് വരെ മാമനോട് സംസാരിച്ചിട്ടില്ല. എങ്കിലും നോക്കട്ടെ . നടന്നില്ലെങ്കിൽ ഒന്നും വിചാരിക്കല്ലേ ചേച്ചീ?
ചേച്ചി : ഞാൻ ഒന്നും വിചാരിക്കില്ല നിങ്ങടെ കാര്യം നിന്റെ മാമനോട് പറഞ്ഞു കൊടുത്തോളാം. നീ എങ്ങനെയും നിന്റെ മാമനോട് സംസാരിച്ച് എന്റെ ചേട്ടന്റെ സാലറി കൂട്ടിയേ മതിയാവു. ഇല്ലേൽ ഈ ചേച്ചീടെ വേറെ ഒരു കൂതറ സ്വഭാവം രണ്ടാളും അനുഭവിക്കും.
അപ്പൊഴേക്കും വണ്ടി സരിതയുടെ അടുത്തെത്തി. സരിത വണ്ടിയിൽ കേറി . എന്റെ കയ്യും ഷോൾഡറും മുട്ടുമൊക്കെ ചെറുതായി പ്രസ്സ് ചെയ്ത് വേദന ഉണ്ടോ എന്ന് തിരക്കി.
ദിവ്യ ചേച്ചി..: സരിത മോളെ എന്റെ ആദ്യ ആവശ്യം ഞാൻ ലിനുമോനോട് പറഞ്ഞിട്ടുണ്ട്. മോളും കൂടി ഒന്ന് ഉത്സാഹിച്ചു.. മോളുടെ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കണം കേട്ടോ ?
സരിത : ചേച്ചി നടപ്പ് വശം ഉള്ളതാണേൽ ശരിയാക്കാം
ദിവ്യ ചേച്ചി: ഇല്ലേലും നിങ്ങള് ശ്രമിച്ചേ മതിയാകു നിങ്ങടെ പ്രേമം പൊളിയാതെ നോക്കണ്ടത് നിങ്ങടെ ആവശ്യമല്ലേ?
സരിത : ഓഹ് ഭീഷണിയുടെ ഒരു ചുവ ഉണ്ടല്ലോ ചേച്ചീ.
ദിവ്യ ചേച്ചി: ജീവിക്കണ്ടേ മോളേ ?
ഞാൻ : ചേച്ചിക്ക് ഈ പണിയിൽ നല്ല എക്സ്പീരിയൻ ആണെന്ന് തോന്നുന്നല്ലോ ചേച്ചീ?
ചേച്ചീ പൊട്ടിച്ചിരിച്ചു. അതേ മോനേ മോന് എനിക്കും പലതിനും ഇത്തിരി എക്സ്പീരിയൻസ് കൂടുതലാ . മോനും മോളും പലതും കാണാൻ കടക്കുന്നതേ ഉള്ളൂ.
ഞാൻ : ദിവ്യ ചേച്ചി വണ്ടി ഒന്ന് സൈട് ഒതുക്കു – എനിക്ക് ചിലത് പറയാനുണ്ട് വീടെത്തിയാൽ സമയം കിട്ടില്ല
ദിവ്യ വണ്ടി റോഡ് സൈഡിലേക്ക് ഒരുക്കി.
ഞാൻ : ചേച്ചി അപ്പോൾ തുനിഞ്ഞ് ഇറങ്ങിയിരിക്കുവാ അല്ലേ ?
ചേച്ചി : അതേ മോനേ ഞങ്ങൾ പാവങ്ങളല്ലേടാ ഇത് പോലെ അവസരം കിട്ടിയാൽ വിനിയോഗിക്കേണ്ടത് തന്നെ അല്ലെ
ഞാൻ : ചേച്ചി വളരെ സീരിയസ് ആയി കാര്യങ്ങൾ മൂവ് ചെയ്യിച്ചതുകൊണ്ടാ ഇല്ലേൽ ഞങ്ങൾ ചേച്ചിയെ വട്ട് കളിപ്പിച്ചേനെ പിന്നെ ചേച്ചിയുടെ