“ആണോ…” ഞാന്‍ ചോദിച്ചു.
“എന്ത്”
“അല്ല ഇപ്പം പറഞ്ഞത്”
“എന്താ ശരിയല്ലേ? ഞാന്‍ സുന്ദരി അല്ലെ? ഭര്‍ത്താവ് നാട്ടില്‍ ഉണ്ടോ”
“അത് രണ്ടും ശരി തന്നെ..പക്ഷെ മറ്റേത്”
“അയ്യട..കുട്ടന്‍ വന്നെ..വന്നു കൈ കഴുക്” എന്റെ കൈയില്‍ നുള്ളിക്കൊണ്ട് അവള്‍ പറഞ്ഞു. ഒരു പ്രാവശ്യം മാത്രം കണ്ടു സംസാരിച്ചിട്ടുള്ള അവളുടെ ആ ഇഴുകിയ പെരുമാറ്റം ആസ്വദിച്ചുകൊണ്ട് ഞാന്‍ ചെന്നു കൈകഴുകി.
ഞങ്ങള്‍ രണ്ടാളും കൂടിയാണ് ചോറുണ്ടത്. ഊണിനു മുന്‍പ് മദ്യം വേണമെന്ന് ഞാന്‍ പറഞ്ഞിരുന്നു എങ്കിലും അവളെ കണ്ടതോടെ അത് മറന്ന് പോയിരുന്നു. ഷേര്‍ളി നല്‍കുന്ന ലഹരിയെക്കാള്‍ അധികം ലഹരി ഒരു മദ്യവും നല്‍കില്ല എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ഷേര്‍ളി മദ്യക്കുപ്പി ഡൈനിംഗ് ടേബിളില്‍ വച്ച് അവള്‍ തന്നെ എനിക്ക് ഒഴിച്ചും തന്നു.
“അപ്പൊ കള്ളം പറഞ്ഞതല്ല” ഞാന്‍ മദ്യം എടുത്തുകൊണ്ടു ചോദിച്ചു.
“കള്ളമോ..ഞാനോ? എന്തിന്?” ഷേര്‍ളി വീണ്ടും കക്ഷ പ്രദര്‍ശനം നടത്തിക്കൊണ്ട് ചോദിച്ചു.
“ചിയേഴ്സ്” ഞാന്‍ ഗ്ലാസ് പൊക്കിയിട്ട് മദ്യം ഒരു വലിക്ക് കുടിച്ചു.
“എന്റെ ചേട്ടന്‍ കുടിക്കുന്നത് ഒന്ന് കാണണം. ഇപ്പോള്‍ ഒഴിച്ചതിന്റെ നാലിലൊന്നില്‍ നിറയെ വെള്ളം ഒഴിച്ച് അര മണിക്കൂര്‍ കൊണ്ടാണ് തീര്‍ക്കുന്നത്. അത് മതി പുള്ളി പൂസാകാന്‍” ഷേര്‍ളി ശരീരം മൊത്തം ഇളക്കി ചിരിച്ചുകൊണ്ട് അടുത്ത പെഗ് ഒഴിച്ചു.
“ഞാനും അങ്ങനെ ഒക്കെയേ കുടിക്കൂ..ഇന്ന് സമയം ഇല്ലാത്തത് കൊണ്ട് വീശുന്നതാണ്”
“ഓ പിന്നെ..ആരോഗ്യമുള്ള ആണുങ്ങള്‍ക്ക് ഇത് വല്ലതും ഒരു കാര്യമാണോ” ഷേര്‍ളി സ്വതവേ മലര്‍ന്ന അവളുടെ കീഴ്ചുണ്ട് വീണ്ടും മലര്‍ത്തി എന്റെ കണ്ണിലേക്ക് നോക്കി.
“നീ കുടിക്കുന്നില്ലേ?”
“ഏയ്..ഞാന്‍ വല്ലപ്പോഴും രാത്രിയില്‍ മാത്രം അല്‍പ്പം കുടിക്കും..മാസത്തില്‍ ഒരിക്കലോ മറ്റോ”