,, ഒന്നും ഇല്ല അമ്മുമ്മേ
,, ഇവൾക്ക് വിളിക്കുമ്പോൾ എല്ലാം നിന്നെ പറ്റി പറയാൻ മാത്രേ സമയം ഉള്ളു.
,, ഉം
,, ഇതുപോലെ ഒരു മകൻ ഉണ്ടെങ്കിൽ എന്ന് ഒക്കെ പറയും
,, ആണോ
,, അതേ
അപ്പോൾ ആണ് ചുവരിൽ മാല ഇട്ടു വച്ച ഒരു ഫോട്ടോ ഞാൻ കണ്ടത്.
,, ഇത് ആണോ ടീച്ചറുടെ അച്ഛൻ.
,, അല്ല മോനെ ഇത് അവളുടെ മാമൻ ആണ്.
,, മാമനോ
,, അതേ
,, എങ്ങനെയാ മരിച്ചത്
,, ആത്മഹത്യ ആയിരുന്നു. എന്നെക്കാൾ 18 വയസ് ചെറുപ്പം ആണ്.
,, എന്താ പറ്റിയത്.
,, അതൊക്കെ വലിയ കഥ ആണ്.
,, അതയാ
,, ഉം, പിന്നെ ബീനെ നീ വൈകുന്നേരം നമ്മുടെ കാവിൽ ഇവനെയും കൊണ്ട് ഒന്ന് പൊയ്ക്കോ
,, ശരി അമ്മേ
അതും പറഞ്ഞു അമ്മുമ്മ അകത്തേക്ക് പോയി.
,, മനു
,, എന്താ
,, എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല. ഞാൻ നിന്നെ മകനെ പോലെ ആണ് കാണുന്നത്.
,, മകൻ അല്ലല്ലോ, ടീച്ചർക്ക് പറ്റുന്ന സമയം മതി ഞാൻ ആയിട്ട് നിര്ബന്ധിക്കില്ല.
അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി.
ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ ഒരു മയക്കം ഒക്കെ കഴിഞ്ഞു.
അങ്ങനെ വൈകുന്നേരം ഞാനും ടീച്ചറും കാവിലേക്ക് തിരിച്ചു.
,, കുട എടുത്തിട്ട് പൊയ്ക്കോ മഴ പെയ്യുംഎം
,, മഴ ഒന്നും ഉണ്ടാവില്ല അമ്മേ പെട്ടന്ന് വരാം ഞങ്ങൾ.
ഒരു കാടിന്റെ ഉള്ളിൽ ആണ് കാവ് ഉള്ളത്. പൂജ ഒന്നും ഇല്ല.
അതുകൊണ്ട് തന്നെ ആൾക്കാരും ഇല്ല. ഞാനും ടീച്ചറും അങ്ങോട്ടേക്ക് തിരിച്ചു.
നടക്കേണ്ട ദൂരം മാത്രേ ഉള്ളു.ഞങ്ങൾ തൊഴുതു ഇറങ്ങാൻ നേരം ആണ് ശക്തമായ കാറ്റ് അടിക്കാൻ തുടങ്ങിയത്.
.
,, അയ്യോ മനു
,, എന്താ ടീച്ചർ
,, എന്റെ മാല കാണുന്നില്ല
,, കാണുന്നില്ലേ
,, ഇല്ല
,, വാ പോയി നോക്കാം.
തിരിച്ചു പകുതി എത്തിയപ്പോൾ ആണ് ടീച്ചർ ആ കാര്യം പറഞ്ഞത്.
ഞങ്ങൾ പോകുമ്പോൾ നടയുടെ മുന്നിൽ മാല വീണു കിടക്കുന്നു.