നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ
NeelaKurinji Pookkunna Naattil | Author : AR
എന്നെ കുറിച്ചു പറയുക ആണെങ്കിൽ ഒറ്റ നോട്ടത്തിൽ മീര നന്ദനെ പോലെയാണ് എന്ന് പലരും പരസ്യമായും രഹസ്യമായും പറയാറുണ്ട്. എനിക്ക് ഇതുവരെ അവളോട് സാമ്യം തോന്നിയിട്ടില്ല എന്നതാണ് സത്യം.
ഒരു പെണ്ണിന് ആണിനേയും പെണ്ണിനേയും ഒരു പോലെ പങ്കിടാൻ പറ്റുമോ എന്നൊരു ചിന്തയിൽ നിന്നാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്. പഠനത്തിന് വളരെയധികം പ്രാധാന്യം കൊണ്ട് നടന്നിരുന്ന എന്റെ ചിന്തകളിൽ സെക്‌സ് കൊണ്ട് വന്നിട്ടത് എന്റെ സുഹൃത്തായ റസിയയാണ്. അവളുടെ വീട് മലപ്പുറം ആയതിനാൽ കോളേജിന്റെ തന്നെ ഹോസ്റ്റലിൽ ആണ് താമസം. മാസത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ വീട്ടിൽ പോവും അല്ലാത്ത ദിവസങ്ങളിൽ എല്ലാം തന്നെ ഞാനും അവളും കൂടി എറണാകുളത്തിന്റെ തിരക്കിലേക്ക് ഇറങ്ങി നടക്കും.
ആയിടക്കാണ് അവൾക്കൊരു പ്രേമബന്ധം ആരംഭിക്കുന്നത്. കോളേജിന് സമീപത്തു തന്നെയുള്ള ഷോപ്പിൽ വർക്ക് ചെയ്യുന്ന പയ്യനുമായിട്ടായിരുന്നു ഇത്.
ഇവർക്ക് പരസ്പരം കാണുവാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതായിരുന്നു എന്റെ ഡ്യൂട്ടി. അതിനായി പലയിടങ്ങളിൽ അവളുമായി പോകേണ്ടി വരികയും ചെയ്തു.
ഞാൻ അവർക്ക് കൂടെ പോവുന്നതിൽ ഒരു എതിർപ്പും അവനില്ല എന്നാണ് എന്റെ വിശ്വാസം ഈ നിമിഷം വരെ. ഇങ്ങനെ പോവുന്ന സമയങ്ങളിൽ പലപ്പോഴും അവർക്കിടയിലെ പലതും കാണേണ്ടി വരുകയും ചെയ്തു. കൊച്ചിയിലെ പല സ്വകാര്യത നിറഞ്ഞ ഇടങ്ങളിലും അവർ തമ്മിൽ ഉള്ളിലെ ദാഹം തീർക്കുന്നതിനായി ദൂരേക്ക് മാറി ഇരുന്ന് അനുവദിച്ചു നൽകി.
അങ്ങനെ ഒരു ദിവസമാണ് അവൾ എന്നെ വിളിച്ചു അവളുടെ കുളി തെറ്റിയ കാര്യം എന്നെ അറിയിക്കുന്നത്. വയറ്റിൽ ജീവൻ ജനിച്ചതോടെ അവൾ വല്ലാതെ പരിഭ്രാന്തിയായി എന്തെല്ലാമോ സംസാരിച്ചു. അവനോടു ഈ കാര്യം പറഞ്ഞെങ്കിലും കൂസൽ ഇല്ലാതെ അബോർട്ട് ചെയ്യാമെന്ന തീരുമാനത്തിലേക്ക് ആയിരുന്നു അവന്റെ നീക്കം. എന്നാൽ ഒരു പെണ്ണിന് തന്റെ ഉള്ളിലെ ആദ്യ ജീവൻ കളയുക എന്നത് എത്രത്തോളം വിഷമമാണെന്ന് ആണിന് ഒരിക്കലും മനസിലാകില്ല.