അനുവാദം 2014 [POV] 2 [സംഗീത]

Posted by

~”അതു ശരി മറന്നോ?…സ്കൂട്ടർ ഓടിച്ചു പഠിക്കേണ്ട? നാളെ ചേച്ചിയാണ് ഓടിക്കുന്നത്…നമുക്കു 2 കിലോമീറ്റർ വടക്ക്‌ പോയാൽ ഒരു പാട വരമ്പുണ്ട് അവിടെ വാഹനങ്ങൾ വരാറില്ല നാളെ അവിടേക്ക് പോവാം”

=”ശരി നാളെ പോവാം…”

~”ചേച്ചി ഇന്ന് ഞാൻ ചേച്ചിയോട് ഒരു കാര്യം പറയണമെന്ന് തോന്നി…”

=”എന്താടാ?”

~”ചേച്ചി..ചേച്ചിക്ക് സാരി തന്നെയാ ചേരുക…അതും നല്ല ചുവന്ന സാരി..”

=”നീയെന്താ എനിക്ക് ചേരുന്നതും ചേരാത്തതും ലിസ്റ്റ് ഇട്ടു വയ്ക്കുകയാണോ?”

~”അങ്ങനെയൊന്നുമില്ല…ഞാൻ വെറുതെ…അമ്മ പറയാറുണ്ട് എനിക്ക് നല്ല സെലക്ഷൻ ഉണ്ടെന്നു അതുകൊണ്ട് പറഞ്ഞതാ…”

=”ഓഹോ…നിന്റെ എന്നാൽ പറ നിന്റെ സെലക്ഷൻ… വെറുതേയിരുന്നു ബോറടിച്ചു നിന്റെ കുറച്ച് തള്ള് കേൾക്കാം..”

~”വേണ്ടേച്ചി… അങ്ങനെ പുച്ഛിക്കാനാണേൽ ഞാൻ പറയത്തില്ല”

=”പിണങ്ങല്ലേ മനുകൂട്ടാ…പറയെടാ…”

അവന്റെ കുട്ടിത്തം എനിൽ ചിരി പടർത്തി…

~”നേരെത്തെ പറഞ്ഞ ചുവന്ന സാരി …കൂടെ മുല്ലപ്പൂവും..എഴുതിയ കണ്ണുകളും…
ചുണ്ടിൽ..ചുവന്ന ലിപ്സ്റ്റിക്…ചേച്ചിക്ക് മുടി കൂടുതൽ ഉള്ളത് മെഡഞ്ഞിട്ടാൽ നല്ലതാ…മഹാലക്ഷ്മി നടന്നു വയുന്നതുപോലെ ഇണ്ടാകും…”

=”എന്റെ രവിയേട്ടൻ ഇതുപോലൊക്കെത്തന്നെയാണ് എന്നോടും പറയാ..”

~”ഞാൻ പറഞ്ഞില്ലേ..എനിക്ക് നല്ല സെലക്ഷൻ ഉണ്ടെന്ന്…?”

=”ഉവ്വാ ഉവ്വാ…”

~”ചേച്ചി ഒന്നു അണിഞ്ഞൊരുങ്ങി വന്നാൽ ഈ ഗ്രാമത്തിലെ മറ്റു പെണുങ്ങൾ വരെ അസൂയപ്പെടും…”

=”മതിയെടാ എന്നെ പൊക്കിയത്…”

~”അല്ല ചേച്ചി ഞാൻ കാര്യമായിത്തന്നെയാണ് പറഞ്ഞത്…
അതുവിട്…നേരെത്തെ രവി അങ്കിളിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തെ പുള്ളി എവിടെയാ? ഞാൻ കാണാറില്ലലോ?”

=”രവിയേട്ടൻ ട്രിവാൻഡറം വരെ പോയെക്കുവാണ്…ജോലി സംബന്ധമായിട്ട്..”

~”ഇനി എപ്പോ വരും?”

=”രണ്ടാഴ്ച്ച പിടിക്കും”

~”ങും…ചേച്ചി എന്തായാലും നാളെ ചേച്ചിക്ക് ഞാൻ പറഞ്ഞപോലെ സാരിയുടുത്ത് വരാമോ?”

=”എന്തിന്? പോടാ…എനിക്കൊന്നും പറ്റില്ല…”

ഇവൻ എന്തുദേശത്തിലാ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ?

~”അപ്പൊ ചേച്ചിക്ക് എന്നോട് സ്നേഹമോനുമില്ല…ലെ? ”

=”മനു അതല്ല…അങ്ങനെയൊക്കെ ഉടുത്തിറങ്ങാ എന്നൊക്കെ പറയുമ്പോ…അതൊന്നും ശെരിയവില്ലെടാ…വേണ്ടടാ…”

~”ങും…വേണ്ട അല്ലെങ്കിലും ചേച്ചിക്ക് വേണ്ടി സമയം മാറ്റിവച്ചു സ്കൂട്ടർ പഠിപ്പിക്കാൻ ഇറങ്ങിയ എന്നെ പറഞ്ഞാൽ മതി…”

=”എടാ നീ എന്താ കുട്ടികളെ പോലെ പെരുമാറുന്നത്…?”

~”ശരി ശരി..ഞാൻ ഉടുത്തോളം..പോരെ..?”

=”ങാ മതി…”

Leave a Reply

Your email address will not be published. Required fields are marked *