പരസ്പരം മാറ്റി കളിച്ച അനുഭവം 3
Parasparam Matti Kalicha Anubhavam Part 3
Author : Neeraj | Previous Part
ഈ ഭാഗം കഴിഞ്ഞ ഭാഗത്തിന്റെ തുടർച ആണെങ്കിലും അൽപ്പം വ്യതിചലിച്ചിട്ടുണ്ട്. ജ്യോതിയും ശാലുവും നാട്ടിലായിരുന്ന സമയത്ത് സംഭവിച്ചതാണ് ഇതിലെ വിഷയം. അവർ നാട്ടിൽ നിന്ന് തിരിച്ചെത്തുന്നതിന് മുമ്പ് എനിക്കുണ്ടായ അനുഭവം അതേ സീക്വൻസിൽ വിവരിക്കാതെ തുടർന്ന് മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന് തോന്നി. അതിനാൽ അതൊരു ചെറിയ ഭാഗമായി ഇപ്പോൾ പ്രസിദ്ധീകരി ക്കുകയാണ്. വായനക്കാർ ജ്യോതിയുടെയും ശാലുവിന്റേയും എന്റെയും രവിയുടെയും കളി അനുഭവങ്ങൾക്കായി കാത്തിരിക്കുകയാണെന്നറിയാം. ഉടൻ തന്നെ അതും പ്രസിദ്ധീകരിക്കുന്നതാണ്. ഇതിനെ വെറുമൊരു കമ്പിക്കഥയായി എടുക്കരുതെന്ന് അപേക്ഷിക്കുന്നു. അതിനാൽ ഒട്ടും അതിശയോക്തി കലർത്താതെ പച്ചയായ യാഥാർത്ഥ്യങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. കഥ മുഴുവൻ വായിച്ച് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. വിമർശകാത്മകമായ അഭിപ്രായങ്ങൾ ഞാൻ വളരെ പോസിറ്റീവ് ആയെടുത്ത് തെറ്റുകൾ വരും ഭാഗങ്ങളിൽ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ))
Neeraj.
ശാലുവും രവിയും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് താമസം മാറി ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക് ശാലുവിന്റെ പേരന്റ്സ് ജോഡ്പൂരിൽ വന്നു. അതിനാൽ അവർ താമസം അവരുടെ ഫ്ലാറ്റിലേക്ക് തന്നെ മാറി. ഇപ്പോൾ ഞാനും ജ്യോതിയും തനിച്ചായി. ഞങ്ങൾ ദിവസവും അവരെക്കാണുണ്ടായിരുന്നെങ്കിലും പരസ്പരമുള്ള കുശലാന്വേഷണത്തിലും ചിരിയിലും മാത്രം കാര്യങ്ങളൊതുങ്ങി. എങ്കിലും മിക്കവാറും ഒരു നേരമെങ്കിലും ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്.
ശാലുവിന്റെ അമ്മക്ക് ജ്യോതിയെ നന്നായി ഇഷ്ടപ്പെട്ടു. അവർ അവൾക്ക് പലതരത്തിലുള്ള എണ്ണകാച്ചലിന്റേയും മുടി വളരാനുള്ള നാടൻ ആയുർവേദക്കൂട്ടുകളും മറ്റും പറഞ്ഞു കൊടുത്തു. ജ്യോതിയുടെ മുടി നീളമുള്ളതായിരുന്നു. പക്ഷേ പല നാടുകളിലെ വെള്ളവും മററുമായതിനാൽ മെയ്ന്റയിൽ ചെയ്യാൻ പറ്റാത്ത അവസ്ഥയായി. അവൾ മാക്സിമം കേരളത്തിനു പുറത്താണ് വളർന്നത്. രണ്ടു മൂന്ന് വർഷം മുമ്പ് കഴുത്തിന് സമം വെച്ച് മുടി ബോബ് ചെയ്തു. ഇപ്പോൾ ന്യൂസ് റീഡർ സുജയ പാർവ്വതിയുടെ മുടി പോലെയുണ്ട്.