ജോൺ :അത് പോയാലും എനിക്ക് പ്രശ്നം ഇല്ല.എന്റെ അമ്മയാണ് എനിക്ക് മുഖ്യം
റാണി :ഈ ചെക്കന്റെ ഒരു കാര്യം
ജോൺ :അമ്മക്ക് ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ
റാണി :ഇപ്പൊ വേണ്ട
ജോൺ :അത് പറഞ്ഞാൽ പറ്റില്ല.ഞാൻ ഫുഡ് എടുത്തു കൊണ്ട് വരാംഅവൻ അടുക്കളയിൽ പോയി ഫുഡ് കൊണ്ട് വന്ന്.അപ്പോഴാണ് റാണി ശ്രെദ്ധിച്ചെ തന്റെ വലതു കൈയിൽ ആണ് bandage കെട്ടിയിരിക്കുന്നത്.അവൻ ബെഡിൽ ഇരുന്നു അവൾക്ക് ഫുഡ് വാരി കൊടുത്തു അവൾ അത് കഴിച്ചു.അവൻ അവളുടെ ചുണ്ടിൽ പറ്റിയാ ഫുഡ് കൈ കൊണ്ട് തുടച്ചു അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൾക്ക് അവൻ വെള്ളം കൊടുത്തു അവൾ അത് കുടിച്ചു ബാക്കി വെള്ളം കൊണ്ട് വായ കഴുകി പ്ലേറ്റിൽ തുപ്പി
ജോൺ :അമ്മ കിടന്നോ നല്ല ഷീണം കാണും
അവൻ അവളുടെ മുഖം ഒരു തുണി കൊണ്ട് തുടച്ചു.എന്നിട്ട് അമ്മയെ പുതച്ചു എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് ഉറങ്ങിക്കോളാൻ പറഞ്ഞു.അവൻ പാത്രം കൊണ്ട് പോയി.അവൾ ഷീണം കാരണം ഉറങ്ങി.കുറച്ചു വൈകി ആണ് അവൾ എഴുന്നേറ്റത് അവൾ നോക്കിയപ്പോൾ ജോൺ അടുത്ത് കസേരയിൽ ഇരുന്ന് ഉറങ്ങുന്നു അവൾ അവനെ തട്ടി വിളിച്ചു അവൻ പതിയെ ഉറക്കച്ചടവിൽ എണീറ്റ് കണ്ണുകൾ തിരുമ്മി
റാണി :നീ കുറെ നേരം അയ്യോ ഇവിടെ ഇരുന്നു ഉറങ്ങാൻ തുടങ്ങിയിട്ട്
ജോൺ :ആ അമ്മ ഉറക്കം പിടിച്ചപ്പോ ഞാൻ വന്നു
റാണി :നിനക്ക് ആ tv കാണാൻ പാടിലർന്നോ
ജോൺ :അത് പിന്നെ അമ്മക്ക് എന്തെങ്കിലും ആവിശ്യം വന്നാല്ലോ ഇതാവുമ്പോ ഞാൻ അടുത്ത് തന്നെ ഉണ്ടല്ലോ
റാണി :എന്നാ നിനക്ക് കട്ടിലിൽ കിടക്കാൻ മായിരുന്നിലെ
ജോൺ :അത് പിന്നെ അമ്മയെ ശല്യപ്പെടുതാണ്ടാ എന്ന് കരുതി
റാണി :എടാ പോട്ടെ നീ എനിക്ക് ഒരിക്കലും ഒരു ശല്യം അല്ല കേട്ടോ
ജോണിന് സന്തോഷം ആയി അവൻ പറഞ്ഞു
ജോൺ :ഞാൻ മുഖം കഴുകി ഒരു ചായ ഇട്ടു കൊണ്ട് വരാം
അവൻ പോയി മുഖം കഴുകി ചായ ഇട്ടു.രണ്ട് കപ്പിൽ ആക്കി അവൻ ടീപ്പോയിൽ വെച്ച് കുറച്ചു വെള്ളം എടുത്തു അമ്മയുടെ അടുത്ത് നടന്നു.അവൻ അമ്മയുടെ മുഖം കഴുകി.അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ജോൺ :അയ്യോ അമ്മയുടെ ലിപ്സ്റ്റിക് പോയല്ലോ
റാണി :പോടാ അവിടന്ന്
അവൾ അവനെ പതിയെ ഒന്ന് നുള്ളി അവൻ അമ്മയെ പൊക്കി എടുത്ത് സോഫയിൽ ഇരുത്തി ഒരു ചെറിയ തലോണ ടീപ്പോയിൽ വെച്ചു അമ്മയുടെ ഒടിഞ്ഞ കാൽ അതിൽ എടുത്തു വെച്ച്. ചായ എടുത്തു കൊടുത്തു അവർ അത് പതിയെ കുടിച്ചു
ജോൺ :ചായ എങ്ങനെ ഉണ്ട്
റാണി :അത്രക്ക് മോശം ഒന്നും അല്ല പിന്നെ ഇനി എനിക്ക് ഇതൊക്കെ അല്ലെ കിട്ടു
ജോൺ :അമ്മേ വെറുതെ കളി ആക്കല്ലേ
റാണി :നിനക്ക് എന്നെ കളിയാക്കാം ഞാൻ കളിയാക്കാൻ പാടില്ല അല്ലെ
ജോൺ :ശരി എന്നെ കളിയാക്കിക്കോ
റാണി :അപ്പോയെക്കും പിണ്ണങ്ങിയോ
അവൾ അവന്റെ മുടിയിൽ തടവി അവൻ ഒന്നും പ്രതികാരിച്ചില്ല അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു അവനു സന്തോഷം ആയി അവൻ ചിരിച്ചു
റാണി :അപ്പൊ ഉമ്മ കിട്ടാൻ ഒള്ള അടവ് ആയിരുന്നു അല്ലെ
ജോൺ :അതെ