ഞാനും എന്റെ ഇത്താത്തയും 14 [സ്റ്റാർ അബു]

Posted by

 

ഞാൻ രാവിലെ എണീറ്റപ്പോൾ അവൾ റൂമിൽ ഇല്ല. ഞാൻ വേഗം കുളിച്ചു റൂമിനു പുറത്തിറങ്ങി, നോക്കുമ്പോൾ അവൾ അടുക്കളയിൽ ഉമ്മച്ചിയുടെ കൂടെ എന്തോ പണിയിൽ ആണ്. ഇന്നലെ രാത്രിയിൽ ഉള്ള എന്റെ ഡ്രസ്സ് അല്ല, അവൾ എന്റെ തന്നെ വേറെ ഡ്രസ്സ് ഇട്ടിട്ടുണ്ട്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ വാപ്പച്ചി വന്നു കൊണ്ട് എന്നോട് പറഞ്ഞു, ഇത് പോലെ ഒന്നിനെ നീയും നോക്കിക്കോ ? അതും പറഞ്ഞു വാപ്പച്ചി ചിരിച്ചു കൊണ്ട് അടുക്കളയിലേക്കു പോയി.

 

ചായക്കുടിക്കുമ്പോളും അവൾ എനിക്ക് മുഖം തന്നില്ല, എന്നിൽ നിന്നും അകന്നു എപ്പോഴും ഉമ്മച്ചിയുടെ കൂടെ ആണ് അവൾ, ഞാനും വാപ്പച്ചിയും കൂടെ പുറത്തു പോയി സാധങ്ങൾ ഒക്കെ വാങ്ങി വന്നു. ഉച്ച ഊണ് കഴിഞ്ഞപ്പോൾ ഞാനും വാപ്പച്ചിയും കൂടെ അവരെ കൊണ്ട് ചെന്നാക്കി. അപ്പോളും ഫാത്തിമ മുഖം തരാതെ എന്നിൽ നിന്നും ഒഴിഞ്ഞു മാറി, അതെന്നെ വേദനിപ്പിച്ചു.

 

 

അവിടെ നിന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇത്തയുടെ അനിയൻ വന്നു. അവനും ഞാനും കൂടെ അവനു പെണ്ണ് കാണാൻ ഒരു വീട്ടിൽ പോയി. കോട്ടക്കലിനടുത്താണ്, സുന്ദരമായ സ്ഥലം, വലിയ പറമ്പിൽ അടക്ക ആണ് കൃഷി. ഒപ്പം വെറ്റിലയും. നല്ല തണുപ്പുള്ള ഒരു ഓട് ഇട്ട വീട്ടിലേക്കാണ്, ഞങ്ങളെ ബ്രോക്കർ കൊണ്ട് പോയത്. എന്തായാലും പെണ്ണിനെ കണ്ടു, ചെറു പ്രായമുള്ള സുന്ദരി, അല്ല അതി സുന്ദരി, സിനിമാ നടിമാരെക്കാളും സുന്ദരി. എന്റെ മനസ്സിൽ അവളുടെ മുഖം തിളങ്ങി നിന്നു.

 

അവളുടെ വീട്ടിൽ നിന്നും ചായകുടി കഴിഞ്ഞു, അവർ തമ്മിലു സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ വാപ്പ അത് സമ്മതിച്ചില്ല. എനിക്കയാളുടെ മോന്തക്കിട്ട് ഒന്ന് പൊട്ടിക്കണം എന്ന് തോന്നി, അതിനു കാരണം അയാളുടെ വർത്തമാനം ആണ്. ഇതിനിടയിൽ ബ്രോക്കർ കയറി ഇടപ്പെട്ടു, അങ്ങ് ഒഴിവാക്കി. ചില ചൊറിപിടിച്ച മനസ്സുള്ളവന്മാർ ഇപ്പോഴും ഉണ്ട് എന്നതാണ് സത്യം. പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു, കല്യാണം കഴിഞ്ഞാൽ അവൾ കൂടെ കിടക്കുമ്പോൾ ഈ തന്ത ചെല്ലുമോ ? ഇമ്മാതിരി ഓരോ മനുഷ്യർ എന്നും പറഞ്ഞു ഞാൻ ഇറങ്ങി. അന്ന് ഞാൻ അവിടെ നിന്ന് തിരിച്ചു വന്നതും നേരെ ഷാനിയെ വിളിച്ചു സിനിമക്ക് പോയി. ഈ പെണ്ണുകാണാൻ പോയ കാര്യം പറഞ്ഞു, സിനിമ കണ്ടു തിരിച്ചു വരുമ്പോൾ അവളുടെ വീടിനടുത്തു എത്താൻ ആയപ്പോൾ അവളെന്നോട് ഒരു ഡ്രൈവ് പോകാം എന്ന് പറഞ്ഞു.

 

ഞാൻ അവളോട് വണ്ടി എടുക്കാൻ പറഞ്ഞിട്ട് ഞാൻ അപ്പുറത്തെ സൈഡിലേക്ക് പോയി. അവൾ വണ്ടി എടുത്തു, അന്ന് ആകാശത്തു പൂനിലാവ് പൂത്തിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടി സിനിമ വർത്തമങ്ങൾ പറഞ്ഞു, അവൾ വണ്ടിക്കു വേഗത കൂട്ടി. നേരെ ഹൈവേയിലേക്കു കയറി, അവൾ കുറ്റിപ്പുറം എത്തുന്നത് വരെ ഉള്ള റോഡിൽ ശരിക്കും എന്നെക്കാളും നന്നായി വണ്ടി ഓടിച്ചു. ഞാൻ അവൾ എന്നോട് പഴയപോലെ മരുന്നടിക്കാറുണ്ടോ ? എന്ന് ചോദിച്ചു. ഞാൻ അവളുടെ ചുരിദാറിന് പുറത്തൂടെ അവളുടെ വയറിൽ ഒന്ന് വിരലുകൊണ്ട് കുത്തി. അവൾക്കു ഇക്കിളി മാറിയിട്ടില്ല എന്ന് കണ്ടപ്പോൾ ഞാൻ വേണ്ടതും കുത്തി.

Leave a Reply

Your email address will not be published. Required fields are marked *