ഏട്ടന്‍റെ ഭാര്യ 5 [KARNAN]

Posted by

പതിയെ ലോകത്തിന് മുന്നിലേക്ക് ഞാനും എന്‍റെ  ഭര്‍ത്താവും ഇറങ്ങി.

 

♦     ◊     ♦     ◊     ♦     ◊     ♦     ◊     ♦

 

ഞങ്ങള്‍ കുറച്ച് നേരം ചുറ്റിയടിച്ചു, പിന്നെ ബീച്ചില്‍ പൊയി കൈ കോര്‍ത്ത് നടന്നു. ഉച്ചക്ക് പുറത്തൂന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയെത്തിയത്, ആര്‍ക്കും എന്നില്‍ സംശയം തോന്നിയതായി എനിക്ക് തോന്നിയില്ല, പരമാവതി ഞാന്‍ പതിയെ ആണ് സംസാരിച്ചത്. അത് കൊണ്ട് ശബ്ദം ഒരു പ്രശ്നം ആയില്ല.

ഞങ്ങള്‍ വീട്ടിലേക്ക് കയറി.

“ ഞാന്‍ ഒന്ന് കിടക്കട്ടെ ഉണ്ണിയേട്ടാ…… ”

“ എന്‍റെ പെണ്ണ് ഇപ്പോഴേ ക്ഷീണിച്ചോ… ”

“ പിന്നല്ലാതെ…..ബൈക്കില്‍ ഇങ്ങനെ ചെരിഞ്ഞിരുന്ന് നടുവൊടിഞ്ഞു.. ഇനി ഞാന്‍ ഒന്ന് കിടന്നോട്ടേ…. ”

“ അല്ലാ….ഇന്ന് റസ്റ്റെടുക്കാനാണോ മോളുടെ ഉദേശം…. ”

“ അയ്യട…റസ്റ്റെടുക്കാന്‍ സമ്മതിക്കുന്ന ഒരു മുനുഷ്യന്‍…. എന്നെ ഇന്ന് രാത്രി ഏട്ടന്‍ ഉറക്കുല്ലല്ലോ… അതുകൊണ്ട് കുറച്ച് വിശ്രമം ആകാമെന്ന് കരുതി… ”

“ എന്നാ ഓക്കേ പൊയി ഉറങ്ങിക്കോ, ഇന്ന് രാത്രി ഉറക്കമില്ല ”, ഏട്ടന്‍ എന്നെ നോക്കി മീശ പിരിച്ചു.

ഞാന്‍ നാണത്തോടെ ഏട്ടന്‍റെ വീട്ടിലെ എന്‍റെ റൂമിലേക്ക്‌ പൊയി, ഏട്ടന്‍റെ റൂമിലേക്ക്‌ കയറാന്‍ സമയം ആയിട്ടില്ല, ഡ്രസ്സെല്ലാം അഴിച്ച് ബെഡിലെക്ക് കിടന്ന്, പതിയെ മയങ്ങി

 

♦     ◊     ♦     ◊     ♦     ◊     ♦     ◊     ♦

 

ഡോറിലെ തുടരെ-തുടരെയുള്ള തട്ട് കേട്ടാണ് ഞാന്‍ എഴുന്നെറ്റത്.

“ പോന്നു…… ഡി….പെണ്ണേ……. ”

“ മ്….. ഏട്ടാ…. ”

“ ഞാനേ ചയക്കെന്തെങ്കിലും വാങ്ങി വരാം നീ എഴുന്നേല്‍ക്ക്…. ”

“ ആ എഴുന്നേറ്റു…………. ”

“ എന്നാ ഞാന്‍ പൊയി വരാം…. ”

“ മ്….. ”

അഞ്ച് മിനിറ്റോടെ കിടന്നിട്ട് ഞാന്‍ പൊയി ഫ്രെഷായി, ഒരു ബോക്സറും ടീ-ഷര്‍ട്ടും ഇട്ടു. പിന്നെ മുറിയില്‍ വന്ന് കണ്ണാടിക്ക് മുന്നില്‍ നിന്നു.

കാലില്‍ വെള്ളി കൊലുസ് പിന്നെ ഒരു ബോക്സര്‍, കൈകളില്‍ ഈരണ്ട് വളകള്‍, ഒരു ടീ-ഷര്‍ട്ട് പിന്നെ എന്‍റെ താലി ഇതാണെന്‍റെ കോലം

വീണ്ടും ഐ ലൈനര്‍ ഇട്ടു, കവിളുകള്‍ ചെറുതായി ചുവപ്പിച്ചു. പിന്നെ ചെറിയ ഒരു പൊട്ടും കുത്തി, ഊരി വെച്ച മുടിയും ഫിക്സ് ചെയ്ത് ചെറിയ കമ്മലുകളില്‍ നിന്നു ചെറിയ ടൈപ്പ് എടുത്ത് ചെവിയില്‍ ഫിക്സ് ചെയ്തു.

ടീ-ഷര്‍ട്ടിനുള്ളിലെ താലിമാല എടുത്ത് പുറത്തേക്കിട്ടു, എപ്പോഴാണ് ഭംഗി ആയത്.

എനിക്ക് എന്‍റെ രൂപത്തില്‍ ഒരു ആത്മവിശ്വാസം വന്നു. പിന്നെ അടുക്കളയിലേക്കു പൊയി, ചായ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *