പിന്നെ ഞാനും ഇക്കയും കുറച്ചു നേരം സംസാരിച്ചിരുന്നു.അത് കഴിഞ്ഞു പുള്ളി പോയി.
എനിക്കെന്തോ ഇതൊക്കെ കേട്ടിട്ട് കഴിക്കാൻ തോന്നിയില്ല, പിന്നെ കഴികാം എന്ന് പറഞ്ഞു, ചേച്ചിയും കഴിച്ചില്ല. അങ്ങേര് കഴിച്ചിട്ട് കേറി കിടന്നു ഉറക്കവും തുടങ്ങി.
ഞാൻ പുറത്തിറങ്ങി നിന്നു, കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയും കൂടെ വന്നു.
മോനെ എന്താ കഴിക്കാത്തത്. ഞാൻ ഓരോന്ന് പോളറഞ്ഞു മോനെ കൂടി വിഷമിപ്പിച്ചാ… പെട്ടെന്ന് വിഷമത്തിൽ പറഞ്ഞതാ..
ഏയ് അതൊന്നുമല്ല ചേച്ചി, ചേച്ചി എന്താ കഴിക്കാത്തത്.
ഒന്നുമില്ല വിശപ്പില്ല..
ചേച്ചി പറയാൻ വന്നപ്പോൾ ഞാൻ ചേച്ചിയെ അനുകരിച്ചോണ്ട് അങ്ങ് പറഞ്ഞു , അത് കേട്ടു ചേച്ചി ചിരി തുടങ്ങി, ഞാനുമത്തിൽ പങ്കു ചേർന്ന്. ചിരിച്ചു കഴിഞ്ഞു ചേച്ചി പറഞ്ഞു, നിന്റെ അമ്മയും അച്ഛനും എത്ര ഭാഗ്യവാന്മാരാ..
ഞാൻ ചിരിച്ചു.. എന്റെ അച്ഛനും അമ്മയുമാ… എനിക്ക് ജോലി ആയില്ല എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് ഇറക്കി വിടനിരിക്കെയാണ്. അപ്പോഴാണ്.
മോനു ജോലിയൊക്കെ സമയത്തിന് കിട്ടും, മോൻ വിഷമിക്കാതിരിക്കു.
ഞാൻ അവരെ തന്നെ നോക്കിയിരുന്നു.
എന്താ ഇങ്ങനെ നോക്കുന്നെ…
അല്ല ഈ വായിൽ നാക്കു ഉണ്ടോയെന്നു നോക്കിയതാണ്.
ചേച്ചി – എന്റെ ജീവിതം ഇങ്ങനെ ആയതിനു ശേഷം എല്ലാത്തിനോടും വെറുപ്പ് ആയിരുന്നു. പിന്നെ ഇപ്പോഴാണ് ഒന്ന് ചിരിക്കുന്നത്.
ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.
ആ.. പോട്ടെ.. ഇനി നമ്മുക്ക് ചിരിക്കാം അപ്പൊ നമ്മൾ ഫ്രണ്ട്‌സ്. ഞാൻ കൈ നീട്ടി കൊണ്ട് പറഞ്ഞു. ചേച്ചിയും എനിക്ക് കൈ തന്നു. കുറെ നേരം കൂടെ സംസാരിച്ചു ഇരുന്നു, എന്റെ ഓരോ ഊത്ത കോമെടിയ്ക്കു ചേച്ചി ആർത്ത് ചിരിക്കുന്നുണ്ട്. ചേച്ചിയുടെ വാ തുറന്നു ശബ്ദം കേൾപ്പിച്ചുള്ള ചിരി എനിക്കു വളരെ ഇഷ്ടമായി.
വയ്യ ഇനി ചിരിക്കാൻ വയ്യ.. എന്നും പറഞ്ഞു ചേച്ചി അകത്തേയ്ക്ക് പോയി.
പിന്നെ ഞാൻ ഫോണെടുത്തു ആമി ഇത്തയെ വിളിച്ചു, ഒരു തവണ ഫുൾ റിങ് ചെയ്തിട്ടും എടുത്തില്ല, അടുത്ത പ്രാവശ്യം റിങ് തീരാറായപ്പോൾ പുള്ളിക്കാരി എടുത്തു.
എടാ ഇക്ക ഇവിടുണ്ട്, പിന്നെ വിളി.
ഓ .. ഓ. നടക്കട്ടു… നടക്കട്ടു…
എടാ ചെറുക്കാ അതിനൊന്നും അല്ല, പുള്ളി വിചാരിക്കൂലെ ഈ രാത്രി ഇവൾ ആരോട് സംസാരിക്കുന്നു എന്ന്. വല്ല രഹസ്യ കാമുകനും ആണെന്ന് വിചാരിക്കൂല്ലേ… ഇത്ത കൊഞ്ചി കൊണ്ട് പറഞ്ഞു.
ഞാൻ – ഇത്ത.. ഏതിനൊന്നും അല്ല,..
ഇത്ത – പോടാ ചെറുക്കാ.. ടാ ഞാൻ വയ്ക്കെണെ ..,
ഫോണിൽ സംസാരിച്ചു അകത്തു ചെന്നപ്പോൾ, ചേച്ചി എന്റെ ബെഡിൽ കിടക്കുന്നു. ഇനി ഇപ്പൊ ഞാൻ ഇവിടെ കിടക്കും.
മോനെ നീ എന്താ ആലോചിക്കുന്നെ.. കേറി കിടന്നോ..
അല്ല ചേച്ചി… പുള്ളിയെങ്ങാനും കണ്ട പിന്നെ അടി അത്രയും ചെച്ചിക്കിട്ടായിരിക്കും.
ടാ അങ്ങേരു തന്നെയാണ് പറഞ്ഞത്. ഈ ബെഡിൽ കിടക്കാൻ, പുള്ളിക്ക് ശരീരം മൊത്തം വേദനയാണെന്നു. പിന്നെ ഞാൻ ശരീരത്തെങ്ങാനും തട്ടും എന്ന് കരുതിയാണ്. നീ കേറി കിടക്കുന്ന.. അതാ ആമി യുടെ കൂടെ മാത്രമേ കിടക്കയുള്ളൂ… നേരത്തെ എന്തോ ഫ്രണ്ട്‌സ് എന്നൊക്കെ പറഞ്ഞല്ലോ.. ഇപ്പൊ എന്ത് പറ്റി.
യോ.. ഒന്ന് നിർത്തൂ… രാവിലെ മൊത്തം വായിൽ നാക്കില്ലായിരുന്ന സാധനമാണ്, ഇപ്പൊ വയ്ക്കുന്ന ബഹളം കേട്ടില്ലേ…
ഇതും പറഞ്ഞു കൊണ്ട് ഞാൻ അവരുടെ കൂടെ കിടന്നു. ഒന്ന് ഒതുങ്ങി കിട ചേച്ചി, ബാക്കിയുള്ളവരും കൂടി കിടന്നോട്ടെ.
അത്രയ്ക്കു താടിയുണ്ടോടാ..