ഇത്തയെയും കൊണ്ട് ഓട്ടോ സ്റ്റാൻഡിൽലെത്തി.
പിന്നെ … സൂക്ഷിച്ചു പോണേ..
ഇത്ത എന്നെ നോക്കിയോന്നു ചിരിച്ചു,
ഇത്തയെയും ഓട്ടോ കയറ്റിവിട്ടു , അവർക്കു ചായയും ഭക്ഷണവും വേടിച്ചു കൊണ്ട് ഞാൻ റൂമിലോട്ട് പോയി.
ഞാൻ വേടിച്ചോണ്ട് വന്ന ഭക്ഷണം മേശപ്പുറത്തു വച്ചിട്ട്, ചേച്ചി ചായ വേടിച്ചോണ്ട് വന്നിട്ടുണ്ട്…ചൂട് കുറവായിരിക്കും പെട്ടെന്ന് കുടിച്ചോ ഫ്ലാസ്കിലല്ല, ചോട്ടുപാത്രത്തില വേടിച്ചത്.
ചേച്ചി ഒരു ചായ പുള്ളിക്കും കൊടുത്തു, ഒന്ന് ചേച്ചിയും ഒഴിച്ചു. മോൻ കുടിച്ച… ഇവർ ആദ്യമായിട്ടാണ് എന്നോട് സംസാരിക്കുന്നത്. നല്ല ശബ്ദം.
ഇല്ല ചേച്ചി ഞാൻ കുടിക്കത്തില്ല . ചേച്ചി… വിശക്കുന്നുണ്ടെങ്കിൽ ദോശ കഴിക്കാം.
ചേച്ചി – വേണ്ട മോനെ പിന്നെ കഴിക്കാം.
ചേച്ചി… പുള്ളിക്കാരന് ദോശ കൊടുക്കണോ അതോ കഞ്ഞി വല്ലതും വേടിക്കണോ..
അത് മോനെ എനിക്കറിയത്തില്ല ദോശ കൊടുക്കാം, എന്തായാലും രാവിലെ കഞ്ഞി കുടിക്കത്തില്ല.
പിന്നെ ഞാനും ചേച്ചിയും ഒന്നും മിണ്ടിയില്ല, പുള്ളിക്കാരൻ വന്നു ഭക്ഷണം കഴിച്ചു, വീണ്ടും കിടന്നു ഉറങ്ങി.
മോനെ ഭക്ഷണം കഴിക്കുന്നില്ലേ, ദോശ എടുക്കട്ടെ..
ആ ചേച്ചി…
ചേച്ചിയും ഞാനും കൂടി ഇരുന്നു കഴിക്കാൻ തുടങ്ങി, ചേച്ചി കൂടുതൽ ദോശ എടുത്ത് എനിക്ക് തന്നു. എനിക്ക് രണ്ടെണ്ണം മതി.
ചേച്ചി… ഇന്നലെയും ഒന്നും കഴിച്ചില്ല എന്നറിയാം, വേഗം എടുത്തു കഴിക്കു. ഇനി ചേച്ചിയെ കൂടി ഇവിടെ അഡ്മിറ്റ് ചെയ്യണോ….
അവർ എന്നെ നോക്കി വേണം വേണ്ടാത്ത കണക്കിന് ഒന്ന് ചിരിച്ചു. മോനു ഞങ്ങൾ ഒരു ബുദ്ധിമുട്ടയോ.. ഇല്ല ചേച്ചി ഞാൻ തന്നെ ആമി ഇത്തയ്ക്കും ഒക്കെ ഹോസ്പിറ്റലിൽ കൂട്ട് വരുന്നത്.
പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല . എനിക്കാണേൽ ബോറടിക്കാൻ തുടങ്ങി, അപ്പോഴുണ്ട് നേഴ്സ് വന്നു എന്തൊക്കെയോ സ്കാനിംഗ് ഉണ്ടെന്നും വേറെ ഏതോ ഡോക്ടറിനെ കാണണമെന്നും പറഞ്ഞത്, പിന്നെ അതെല്ലാം കഴിഞ്ഞു ഉച്ചയൂണും കഴിഞ്ഞു ഞാനൊന്നു മയങ്ങി. എഴുന്നേറ്റപ്പോൾ രണ്ടും കൂടി വഴക്കാണ്. അങ്ങേര് ചേച്ചിയുടെ കഴുത്തിനു കുതിപിടിച്ചു വച്ചേക്കാണ്.
എന്താ ചേച്ചി…
ഞാൻ ചോദിച്ചപ്പോൾ അങ്ങേര് കൈയെടുത്തു. എന്നിട്ടു പുറത്തേക്കിറങ്ങി നടന്നു. ചേച്ചി അവിടെയിരുന്നു കരയുന്നു.
എന്താ ചേച്ചി… എന്താ പ്രശ്നം…
അങ്ങേർക്കു സിഗരറ്റ് വലിക്കണം പോലും.ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ കാലൻ എന്നെ ചെയ്തത് കണ്ടില്ലേ… ഇന്നലെ അവിടെ കിടന്നു അടി കൊണ്ട് ചാകട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നു. കെട്ടിയെന്റെ പിറ്റേന്ന് തുടങ്ങിയതാ ഈ ഉപദ്രവം. മക്കൾ വല്ലോം തിരിഞ്ഞു നോക്കിയോ, നോക്കത്തില്ല, ഇങ്ങേരുടെ അല്ലെ മക്കൾ. പൈസ ഉണ്ടാക്കാനുള്ള ഓട്ടത്തിൽ ഏത് അച്ഛൻ ഏത് അമ്മ, മോനു അറിയൂ അവരെ ഞാൻ കണ്ടിട്ട് കൊല്ലം മൂന്നായി എന്തിനു വിളിച്ചാൽ പോലും സംസാരിക്കത്തില്ല, അവർക്ക് അമ്മയോട് സംസാരിച്ചു കളയാൻ സമയമില്ല. മോൻ കാലത്തു പറഞ്ഞില്ലേ എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരും എന്ന്, മിക്കവാറും വേണ്ടി വരും, ഇങ്ങേരു എന്നെ അടിച്ചു കൊന്നിവിടെ കിടത്തും, പല പ്രാവശ്യം കിണറ്റിലെടുത്തു ചാടികളഞ്ഞാലോ എന്ന് തോന്നിയതാണ്, പിന്നെ ചാകാതെ, കൈയോ കളോ കഴുത്തോ ഒടിഞ്ഞു കിടക്കേണ്ടി വന്നാലോ എന്ന് ആലോചിച്ചാണ്.
ഇവരെ എങ്ങനെ അശ്വസിപ്പിക്കും എന്നറിയാതെ ഞാൻ അവിടെയിരുന്നു.
അപ്പോഴേക്ക് അങ്ങേര് പുകച്ചിട്ടു അകത്തു കേറി വന്നു. പിന്നെ എന്തൊക്കെയോ എന്നോട് ചോദിച്ചു. ഞാൻ ആ .. ഉം.. എന്നൊക്കെ മറുപടി കൊടുത്തു. രാത്രിയിലത്തേക്കുള്ളത്കൊണ്ട് നമ്മുടെ സുലൈമാൻ ക്കാ വന്നിരുന്നു .നമുക്കു മാറ്റാനുള്ള ഡ്രെസ്സും കൊണ്ട് വന്നതാണ് പുള്ളി.
എടാ നീ ഇനി ഇവരെ ഡിസ്ചാർജ് ചെയ്തിട്ടേ വരൂള്ള.