അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]

Posted by

എനിയ്ക്ക്….എന്റെ ഏട്ടന്റെ കൂടെ ജീവിച്ചാൽ…മതി…ഇല്ലേ…. എന്നെ..കൊന്നു കളഞ്ഞേരേ….പൊട്ടിക്കരഞ്ഞു കൊണ്ട് കാർത്തു എന്റെ ശരീരത്തിലൂടെ നിലത്തേക്ക് ഊർന്നു വീണു കിടന്നു…
എന്റെ മനസ്സിലേക്ക് വല്ലാത്തൊരു ധൈര്യം ഇരച്ചു കയറി…ഞാൻ കാർത്തുവിനെ പിടിച്ചെഴുന്നേല്പിച്ചു ശക്തിയോടെ വാരിപ്പുണർന്നു…
നമ്മൾ ഒരുമിച്ചു ജീവിക്കും ….ഈ നിമിഷം മുതൽ ആരൊക്കെയെത്തിർത്താലും എന്റെ പൊന്നിനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല…ഇനിയോരിക്കലും എന്തിന്റെ പേരിലായാലും എന്റെ പൊന്നിനെ ഞാൻ സങ്കടപ്പെടുത്തില്ല…ഞാനവളുടെ മുഖം കൈകളിൽ കോരിയെടുത്തവളുടെ മുഖത്തേയ്ക്ക് നോക്കി വികാരഭരിതനായി പറഞ്ഞു…എന്റെ വാക്കുകൾ കേട്ട് കരച്ചിലിനിടയിലും അവളുടെ കണ്ണുകളിടെ തിളക്കം ഞാനറിഞ്ഞു…ഞാനവളെ കൈകളിൽ കോരിയെടുത്ത് ബെഡിൽ കിടത്തി…ഞാനും ബെഡിലോട്ട് കയറി എന്റെ പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടന്നു…
രാത്രിയുടെ അന്ത്യയാമങ്ങളിലും ഒരിക്കലും വേർപിരിയില്ലേന്ന ദൃഢ നിശ്ചയത്തോടെ അവർ ഉറങ്ങാതെ അവരുടേത് മാത്രമായ ലോകത്ത് പ്രണയവിഹാരം തീർത്ത് കൊണ്ടിരുന്നു…
നാളെയുടെ പകൽ അവർക്ക് വേണ്ടി കാത്ത് വച്ചിരിക്കുന്നതെന്തേന്നറിയാതെ……….
പ്രത്യേകിച്ചൊന്നും പറയാനില്ല…
വായിൽ വന്നത് കോതയ്ക്ക് പാട്ട് …
എന്തരോ…എന്തോ…പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾക്കായി
കാതോർത്തിരിക്കുന്നു…..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *