❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]

Posted by

അനിൽ :തനിക്കു ലോവർ ഉണ്ടോ? മീൻസ് ബോയ്‌ഫ്രണ്ട്‌ ലൈക്‌ !!!

 

മൃദുല :ഇല്ല.

 

അനിൽ :അപ്പോൾ പിന്നെ കുഴപ്പമില്ല തനിക്കു ഞങ്ങളോട് സംസാരിക്കാമല്ലോ എന്ത് വേണമെങ്കിലും ഒരു ലോവർ പോലെ ഓർ ബെസ്റ്റ് ഫ്രണ്ട് പോലെ.

 

അരുൺ :പിന്നെ ആ പിറകിൽ ഇരിക്കുന്ന ഐറ്റം നിന്റെ കൂട്ടുകാരി അല്ലെ !!

മൃദുല :അതെ !

അരുൺ :അത് അവളുടെ ലോവർ ആണോ !!!

 

മൃദുല :അത് !!

 

അരുൺ :എന്താ പറ??

 

മൃദുല :അവൾക്ക് വേറെ അഫൈർ ഉണ്ട്, ഈ കലാപരിപാടി ഒന്നും മറ്റവന് അറിയില്ല.

 

അരുൺ :കൊള്ളാല്ലോ നിന്റെ കൂട്ടുകാരി.

 

അനിൽ :അങ്ങനെ ആണെങ്കിൽ അവളോട്‌ നീ നൈസ് ആയിട്ട് കാര്യം പറയാമോ !!അവളും കൂടെ ഉണ്ടെങ്കിൽ നിനക്കും ഒരു ധൈര്യം ഒക്കെ കിട്ടും.

 

മൃദുല ഒന്നും മറുപടി പറഞ്ഞില്ല.

 

അരുൺ :ശെരി നീ നമ്പർ താ.

 

മൃദുല അവന്റെ മുഖത്തേക്ക് നോക്കി.

 

അരുൺ :പേടിക്കണ്ട ഞങ്ങൾ ആർക്കും കൊടുക്കില്ല. ഇവിടെ ഞങ്ങൾക്ക് തന്നെ ഒരാൾ ഇല്ല അപ്പോൾ അല്ലെ വേറെ ആൾക്കാർക്ക് ഈ നമ്പർ കൊടുക്കുന്നത്.

മൃദുല ആദ്യം ഒന്ന് ആലോചിച്ചു എന്നിട്ട്.

 

മൃദുല :അത് പിന്നെ എപ്പോഴും ഈ നമ്പറിൽ വിളിക്കാൻ ഒന്നും നോക്കരുത്. ഞാൻ ചിലപ്പോൾ വീട്ടിൽ ആയിരിക്കും അല്ലെങ്കിൽ ക്ലാസ്സിൽ.

Leave a Reply

Your email address will not be published. Required fields are marked *