” മ്മ്
‘ പെട്ടെന്ന് കൈ കഴുകി ചോറ് തിന്നുതുടങ്ങി
” ഇന്നെന്താ ഇത്ര വിശപ്പ് പതിയെ തിന്നെടാ
” ഇന്ന് നല്ല വിശപ്പുണ്ട്
” ചോറ് ഒത്തിക്കൂടി ഇടട്ടെ?
” മതിമതി കുറച്ച് വെള്ളം താ
‘ തിന്നു കഴിഞ്ഞ് വെള്ളവും കുടിച്ച് കയ്യും കഴുകി മുറിയിലേക്ക് പോയി
” ഹലോ ആന്റി
” പറ ഞാനിവിടെ പുറത്തുണ്ട് കിണറിൻറെ സൈഡിൽ പെട്ടെന്ന് വാ പേടിയാകുന്നു
” ആ ഞാനിപ്പൊ വരാം
‘ അമ്മ സീരിയൽ കാണുകയായിരുന്നു അമ്മ കാണാതെ ഞാൻ പിന്നിലൂടെ ഇറങ്ങി അവരുടെ അടുത്തേക്ക് പോയി
” ഇതാ
” എന്തായിത്??
” ഉറക്ക ഗുളികയാ
” എന്തിനാ ഇത്രയും??
” ഒരു രണ്ടോ മൂന്നോ എണ്ണം അതുമതി പൊടിച്ച് അവര് കുടിക്കുന്ന ചൂടുവെള്ളത്തിൽ ചേർക്കണം
” പ്രശനം ആകോ??
” ഏയ് ഞാൻ മുമ്പ് കഴിക്കുമായിരുന്നു പേടിക്കാൻ ഒന്നുമില്ല
” ശെരി
” നിക്ക് പറയട്ടെ ഇപ്പൊ എട്ടു മണിയായി എപ്പോഴാ ഉറങ്ങുന്നേ??
” പത്ത് മണിയാകും
” അപ്പൊ ഞാനൊരു പത്തര ആകുമ്പോൾ വിളിക്കാം
” മ്മ് ഇപ്പൊ നീയെന്നെ അവിടം വരെയൊന്നു കൊണ്ടാക്ക്
” അപ്പൊ ഇങ്ങോട്ട് എങ്ങനാ വന്നത്??
” അതൊക്കെ വന്നു ഇപ്പൊ ഒന്ന് അവിടംവരെ കൊണ്ടാക്ക്
” ശ്ശോ ഇങ്ങനെയൊരു പേടി
” വാടാ ഇങ്ങട്
‘ അവരെ വീടിന് മുന്നിൽ ആക്കി ഞാനും തിരികെ വീട്ടിലേക്ക് പോയി
” നീയെവിടെ ആയിരുന്നു??
” ഞാൻ ടെറസിൽ ഉണ്ടായിരുന്നു
” എത്ര വിളി വിളിച്ചു!!
” ഞാൻ കേട്ടില്ല ഫോണിൽ സംസാരിക്കുക ആയിരുന്നു
” പോയിരുന്നു പഠിക്കെടാ എക്സാം ഇങ്ങെത്തി
” ആദ്യം അമ്മയീ സീരിയല് കാണക്കം മതിയാക്കി ഒന്ന് പോയി കിടക്കോ!!
” ഇതിപ്പൊ തീരും നീ പോയിരുന്നു പഠിക്ക്