ഇതൊന്നും അറിയാതെ റംല ജബ്ബാറിനോട് ചേർന്നു നിന്നു
‘ഹോ ഇക്ക ശെരിക്കും മുതലാക്കി കാണും.’
അവൻ മനസ്സിൽ ഓരോന്നു ചിന്തിച്ചു.
“ടാ ജബ്ബാറെ ….”
പെട്ടെന്നാരുന്നു നാസറിന്റെ വിളി
ജബ്ബാർ മനസ്സിൽ ഇക്കയെ പ്രാകി കൊണ്ട് ഹാളിലേക്ക് നടന്നു
“എന്താ ഇക്ക ..?”
“അന്റെ ഫോൺ അടിച്ചു ആരാന്നു നോക്ക് ..”
ദൃതിയിൽ അടുക്കളയിൽ പോയപ്പോ ചെക്കൻ ഫോൺ എടുക്കാൻ മറന്നു പോയി.ജബ്ബാർ ഫോണിന്റെ അടുത്ത് ചെന്നപാടെ അത് പിന്നെയും അടിക്കാൻ തുടങ്ങി.അലി ആയിരുന്നു അത്.ജബ്ബാർ ഫോണുമായി പുറത്തേക്കു നടന്നു.
“അഹ് പറയടാ”
“എന്താടാ വിളിച്ചാൽ ഫോൺ എടുത്തൂടെ ”
“അടുക്കളയിൽ ആയിരുന്നു അതാ ”
“മം മം മനസിലായി ..അവൾ ഉണ്ടോടാ നിന്റെ ഇത്ത ”
“ഇത്ത മാത്രമല്ല ഇക്കയും ഉണ്ടടാ ഇബിലീസേ ”
(ജബ്ബാർ ചിരിച്ചു കൊണ്ട് പറഞ്ഞു)
“ഷേയ് മൈരൻ.ഞാൻ ഇന്ന് ഫ്രീ ആരുന്നു.ഇപ്പൊ അങ്ങോട്ടൊന്നു വന്നാലോ എന്ന് കരുതിയതാ.നിന്റെ ഇത്തായെ നേരിട്ട് ഒന്ന് പരിചയപെടലോ ”
“ബെസ്റ്റ് ടൈം.
ടാ നീ പറഞ്ഞ ഐഡിയ മതി കേട്ടോ”
“മം എന്തുപറ്റിയടാ ..”
“പണി പാളി.ആ ദേവൻ ഇക്കാനെ പൂശി ….”
“ശെടാ എന്നിട്ട് ..? ”
“എന്നിട്ടെന്താ ഇക്ക ഇവിടെ ഇഞ്ചി തിന്ന കൊരങ്ങന്റെ കണക്കു ഇരിപ്പൊണ്ട് ”
“അവൻ വിചാരിച്ച പോലെ അല്ല എല്ലേ ..?”
“ഹം ..നീ വരുന്നേൽ വാ.ഇക്കയെ ഒന്ന് പരിചയപ്പെടാം ഭാവിയിൽ ഗുണം ചെയ്‌യും.”
“ഹാ ഹാ ….ഞാൻ വരാം മോനെ ഇക്കയെ ഒന്ന് കുപ്പിയിലാക്കാം പിന്നെ റംല കുട്ടിയെ ഒന്ന് കാണാല്ലോ ”
“മം മം പോര് പോര് ”
ജബ്ബാർ ഫോൺ വെച്ചു .
കുറച്ചു സമയത്തിന് ശേഷം അലി നാസറിന്റെ വീട്ടിൽ എത്തി.ജബ്ബാർ അലിയെ നാസറിനും റംലക്കും പരിചയപ്പെടുത്തി.റംലയെ കണ്ടപ്പോഴേ അലിയുടെ കണ്ണ് തള്ളി.എങ്കിലും അവൻ കൗശലത്തോടെ ഭവ്യമായി പെരുമാറി.ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയതിനാൽ എല്ലാർക്കും അലിയോട് പ്രത്യേക സ്നേഹവും ബഹുമാനവും ആയിരുന്നു.നാസർ ആദ്യം ഒന്ന് പറയാൻ മടിച്ചെങ്കിലും തന്റെ മുഖത്തെ പാടുകളുടെ കാരണം എല്ലാം അലിയോട് വ്യക്തമാക്കി.