അരളി പൂവ് 7 [ആദി007]

Posted by

“എങ്കിൽ ഞാൻ അവരെ ഇടിക്കും ”

“അയ്യോ.ഇടിക്കല്ലേ ഇത് അവരുടെ വീടല്ലേ.”

“മം എങ്കിൽ വേറെ വീട് വെക്കാമെ”

നല്ല മോൻ അർച്ചന കിച്ചൂനെയും കൂട്ടി അകത്തേക്കു പോയി.

നഗരത്തിലെ ഒരു 5 സ്റ്റാർ ബാർ.ബാറിലെ ഓപ്പൺ ഗ്രൗണ്ടിൽ അല്പം ഒഴിഞ്ഞ സ്ഥലത്തായി ദേവനും കൂട്ടുകാരും.അതിൽ തോമസ് ഒഴികെ ബാക്കി എല്ലാവരും മദ്യപിക്കുന്നു.

ദേവനോടൊപ്പം തോമസ് കൂടാതെ സേതുവും ജോണും വിനയനുമുണ്ട്.നാളെ ജോൺ വിദേശത്ത് പോവുകയാണ് അവിടെ അയാൾ ബിസ്സിനെസ്സ് ചെയ്യുന്നു.വിനയൻ ഡോക്ടർ ആണ് അയാൾക്കു സ്വന്തമായി ഒരു ഹോസ്പിറ്റൽ ഉണ്ട്.സേതു ആണെങ്കിലോ പോലീസ് ഓഫീസർ.

കുറച്ചു കാലം മുൻപ് വരെ ഇവറ്റകൾ എല്ലാം തനി കുപ്പിക്കണ്ടങ്ങൾ ആയിരുന്നു.കല്യാണം കഴിഞ്ഞതോടെ മൂന്നും അങ്ങ് ഒതുങ്ങി.അത് അങ്ങനെ ആണല്ലോ ചുണയുള്ള പെണ്ണുങ്ങൾ വന്നാൽ ഏത് കൊലകൊമ്പനും ഒന്ന് ഒതുങ്ങി പോകും.ഇടയ്ക്കു ഇതുപോലെ ഒന്ന് കൂടുന്നത് ഒഴിച്ചാൽ ഇപ്പൊ മൂന്നെണ്ണവും ഭയങ്കര ഡീസന്റാ.

“എത്രയെണ്ണം പൊട്ടിച്ചെട അവനിട്ടു ”
സേതു ചോദിച്ചു

“ഓ അവനു ഒന്നേ കൊടുത്തുള്ളൂ.കൂടെ ഉള്ളോർക്കു മൂന്നാല്ലണ്ണം കൊടുത്തു.”

“നാണമില്ലെടാ നിനക്ക് …ഷേയ്‌ ഷേയ്‌ വളരെ മോശം”
ഒരു ലാർജ് വീശിക്കൊണ്ട് വിനയന്റെ ഡയലോഗ് എത്തി

“അതെ അതെ വളരെ മോശം ”
സപ്പോർട്ടിന് ജോണും

“കാക്ക കുറെ കാലം കൊണ്ട് മലന്നു പറക്കുവാണല്ലോ”
കൈയിലിരുന്ന പെപ്സി സിപ് ചെയ്തുകൊണ്ട് തോമസ് ഇരുവരെയും കളിയാക്കി പറഞ്ഞു

സേതു ചിരിക്കാൻ തുടങ്ങി

“എന്റെ ദൈവമേ ആരെയും ഇങ്ങനെ ഡീസെന്റാക്കല്ലേ ”
ദേവൻ മുകളിലേക്ക് നോക്കി പറഞ്ഞു.

“നൊ നെവർ നീ എന്റെ ചങ്കാടാ.നീ കൊടുത്തത് കുറഞ്ഞു പോയോണ്ട ഞാൻ മോശമായന്നു പറഞ്ഞെ ”
ജോൺ ദേവന്റെ തോളിൽ തട്ടി

നാലുപേരും നല്ല ഫിറ്റായി.നാവ് കുഴഞ്ഞു തുടങ്ങി.അവന്മാരുടെ ഓരോ ഖോഷ്ടികളും കണ്ട് ചിരി അടക്കി ഇരിക്കുകയാണ് തോമസ്.

“താങ്ക് യു മൈ ഡിയർ ബോയ് ”
ജോണിന്റെ കൈയിൽ ദേവൻ ഉമ്മ വെച്ചു.ശേഷം തുടർന്നു
“ഞാൻ ശെരിക്കും കൊടുത്തട അവന്റെ ഭീവി പൂറിക്ക്”

Leave a Reply

Your email address will not be published. Required fields are marked *