നേരെ പുറത്തു വന്നു. അവിടെ ഫാം ഹൗസിന്റെ പുറകിലൂടെ ഞാൻ നടന്നു, പുറത്തു തണുപ്പായിരുന്നെങ്കിലും ഉള്ളിൽ കനൽ എരിയുന്നുണ്ടായിരുന്നു. വെട്ടുകല്ല് വെട്ടി ഉണ്ടാക്കിയ ചെറിയ പാതയിലൂടെ കുറച്ചപ്പുറം കണ്ട ഉയർന്നു കാണുന്ന പറയിലേക്ക് ഞാൻ നടന്നു.
തേയില ചെടികൾ വശങ്ങളിൽ നുള്ളാൻ പാകത്തിലുണ്ട്, ഉള്ളിൽ ദേഷ്യമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ, ഉച്ച കഴിഞ്ഞതെ ഉള്ളു അതു കൊണ്ട് തണുപ്പിന് ശമനം ഉണ്ട്.
പാറയിൽ കയറി ഞാൻ കുറച്ചു നേരം ഇരുന്നു, ഇവരെ എത്രയും വേഗം വീട്ടിലാക്കണം എന്റെ ഈ തലവേദനയ്ക്ക് അതെ ഉള്ളൂ പരിഹാരം. അല്പനേരം ഒന്ന് മയങ്ങി. തണുപ്പ് ചെവിയിലൂടെയും മൂക്കിലൂടെയും അരിച്ചു കയറാൻ തുടങ്ങിയപ്പോഴാണ് ഉണർന്നത്. ഒന്നടങ്ങിയ മനസ്സുമായി ഞാൻ തിരികെ നടന്നു, ഡോർ തുറന്നു അകത്തു കയറിയതും മല്ലി വന്നു.
“ഗംഗ അമ്മാ ഫോൺ പണ്ണാറ് അന്ത അമ്മാകിട്ടേ റൊമ്പ നേരം പെസണെ.”
“ഹ്മ്മ് അവരവിടെ എന്നിട്ട്.”
“തൂങ്ങിയാറ് ഇത് വരേയ്ക്കും അഴുന്തിട്ട് താ ഇരുന്തേ ഇപ്പൊ താ തൂങ്ങിയാരു, എന്നാ ഹരി പ്രച്‌നെ അവര്ക്ക് എന്നാ ആച്ചു.”
ഇവളോട് പറയാതിരുന്നിട്ട് വലിയ കാര്യമൊന്നുമില്ലാത്തത് കൊണ്ട് അവരെ ഹോട്ടലിൽ വെച്ച് കണ്ടതും അവിടുന്നു കൂട്ടികൊണ്ട് വന്നതുമെല്ലാം പറഞ്ഞു. മല്ലി എല്ലാം മൂളികേട്ട് നിന്നു പിന്നെ എന്റെ കൈകൂട്ടി പിടിച്ച ശേഷം തിരിഞ്ഞു നടന്നു.
ഞാൻ റൂമിന്റെ ഡോർ അല്പമൊന്നു അകത്തി നോക്കി എന്താ അവസ്ഥ എന്നറിയാൻ. മല്ലിയുടേതാണെന്നു തോന്നുന്നു ഒരു കരിനീല ബ്ലൗസും ഒറ്റമുണ്ടുമുടുത്തു അവർ കട്ടിലിൽ ഉറങ്ങുന്നു. മേലെ ഇട്ടിരുന്ന തോർത്ത് ഇളകി ചുരുണ്ട് കിടപ്പുണ്ട്, വശം ചെരിഞ്ഞു കിടന്ന അവരുടെ മാംസളമായ കൊഴുത്ത അടിവയറും ഒരു തുടം എണ്ണ കൊള്ളുന്ന പൊക്കിളും ബ്ലൗസിൽ ഒതുങ്ങാതെ പുറത്തേക്ക് ചാടി കിടന്ന മുലകളും എനിക്ക് കാണാമായിരുന്നു. പക്ഷെ വെളുത്ത ദേഹത്തു മുഴുവനും അങ്ങിങ്ങായി പല്ലിന്റെയും നഗത്തിന്റേയും പാടുകൾ ചുവന്നു തിണർത്തു കിടക്കുന്നു കവിളിൽ ഞാൻ അവസാനം കൊടുത്ത അടിയിൽ എന്റെ വിരൽ പാടുകളും. ക്ഷീണവും വേദനയും ആയിരിക്കണം ആഴത്തിലുള്ള നിദ്രയിലായിരുന്നു അവർ.
പതിയെ ഡോർ ചാരി ഞാൻ ഹാളിലെ സോഫയിൽ വന്നിരുന്നു. അപ്പോഴാണ് മല്ലി തിരികെ വന്നത്.
“ഉങ്കൾ വന്താൽ ഗംഗ അമ്മ ഫോൺ പണ്ണാ സോണ്ണാർ.”
“ഹ്മ്മ്.”
മല്ലി തിരികെ പോയതും ഞാൻ ഗംഗയെ വിളിച്ചു.
“ഹലോ ഗംഗേ.”
“ഗംഗയല്ല വസൂവാണ്.”
“വസൂ ഞാൻ…..”
“വേണ്ട ഗംഗ എല്ലാം എന്നോട് പറഞ്ഞു…..നാളെ നീ അവരെയും കൂട്ടി ഇങ്ങു വരണം.”
“വസൂ അതെന്തിനാ ഞാൻ………ഞാനവരെ വീട്ടിൽ വിട്ടോളാം.”
“നീ പറയുന്നത് കേൾക്ക് ഹരി നാളെ നീയും അവരും ഇവിടെ വരണം. എസ്റ്റേറ്റിലെ കാര്യങ്ങൾ നീ ആൾക്കാരെ ഏല്പിച്ചിട്ടുണ്ടല്ലോ അപ്പോൾ അത് നോക്കണ്ട, രാവിലെ ടാക്സി എടുത്ത് പോര്.”
വസുവിന്റെ വാക്കുകൾ എന്നിൽ ഭയം വളർത്തി,
“വസൂ എന്നോട്….എന്നോട് ദേഷ്യാണോ.”
“എനിക്ക് നിന്നോട് ദേഷ്യപ്പെടാൻ കഴിയുവോ നിനക്ക് തോന്നുന്നുണ്ടോ എനിക്കതിന് കഴിയുന്ന്. ഇപ്പോൾ നീ ന്നോട് ഒന്നും ചോദിക്കല്ലേ നീ നാളെ വാ ഹരി, പ്ലീസ്.”
വസുവിന്റെ ശബ്ദത്തിലെ ഇടർച്ച തുളച്ചത് എന്റെ നെഞ്ചയിരുന്നു.
“വസൂ കരയല്ലേ സോറി. പ്ലീസ് കരയല്ലേ.”
“ഇല്ലടാ നീ നാളെ വാ.”