ഞാന്‍ അല്പം പുച്ഛം കലര്‍ത്തി ഹേമയെ താഴ്ത്തി അത് പറഞ്ഞതും രണ്ടും പെട്ടെന്നു വന്ന സന്തോഷം അടക്കി കള്ള ചിരി ചിരിച്ചു. പിന്നെ പതിവ് പോലെ ഓരോ ഉരുള രണ്ടിനും എന്റെ കയ്യില്‍ നിന്നും വാരി കൊടുത്തു.
കുളി കഴിഞ്ഞു എന്റെ രണ്ടു സ്വര്‍ഗവും എന്റെ ഇടവും വലവുമായി എന്നോടു ചേര്‍ന്ന് കിടന്നു. രണ്ടു പേരുടെയും ചൂടില്‍ ചെറിയ ചുംബനങ്ങളും തഴുകലുകളും, കുഞ്ഞി കുസൃതികളുമൊക്കെയായി നിദ്രയെ ഞങ്ങള്‍ വരവേറ്റു.
ഈ പാര്‍ട്ട് പലപ്രാവിശ്യം തിരുത്തേണ്ടി വന്നു. എങ്കിലും സന്ദര്‍ഭങ്ങള്‍ എത്രത്തോളം കണക്ട് ചെയ്യാന്‍ പറ്റി എന്നറിയില്ല, തെറ്റുകള്‍ ഉണ്ടെങ്കില്‍ ഇംപ്രൂവ് ചെയ്യാനായി പറഞ്ഞു തരണം. പിന്നെ ഈ പാര്‍ട്ടില്‍ കമ്പി ഉണ്ടായിരുന്നില്ല അതിനുള്ള സാഹചര്യം വന്നിരുന്നില്ല, തിരുകി കയറ്റിയാല്‍ വൃത്തികേടാവുമെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്യാതിരുന്നത്. അടുത്ത പാര്‍ട്ടില്‍ ആഹ് കുറവ് പരിഹരിച്ചേക്കാം.