നിന്നു……………………ഇനി ഇങ്ങനെ ഒന്നും ചെയ്യല്ലേട്ടോ ഹരി ഞാൻ ചിലപ്പോ വീണു പോകും.”
പറഞ്ഞു തീർന്നതും ഇത്രയും നേരം കാരിരുമ്പ് പോലെ നിന്നിരുന്ന പെണ്ണ് വാടി കുഴഞ്ഞു എന്റെ കൈയിൽ ചുരുണ്ടു.
“ഇനി നീ വീഴാതെ ഞാൻ നോക്കിക്കോളാം എന്റെ പെണ്ണെ.”
വസുവിനെ ചുറ്റിപ്പിടിച്ചു തുടുത്തു ചുവന്ന ചുണ്ടിൽ ഞാൻ അമർത്തി ചുംബിച്ചു.
അതൊരു നീണ്ട അധര പാനമായി തുടർന്നു.
നാവും നാവും ഒരു യുദ്ധത്തിനായി പോരടിക്കാന്‍ തുടങ്ങിയപ്പോഴേക്കും റൂമിലെ വതില്‍ പടിയില്‍ ഒരു ആളനക്കം ശ്രേദ്ധിച്ചപ്പോള്‍ പെട്ടെന്നു വസുവും ഞാനും അടര്‍ന്ന് മാറി.
നോക്കുമ്പോള്‍ എളിക്ക് കയ്യും കുത്തി ഇളിച്ചോണ്ട് നിക്കുന്ന ഗംഗ.
“അമ്പട ഇത്ര നേരം മസ്സില് പിടിച്ച് നിന്ന ആള്‍ക്കാരാ ന്നിട്ടു ന്റ്റെ കണ്ണോന്നു മാറിയപ്പോള്‍ ഗുസ്തി പിടിക്കാന്‍ പൊവ്വാ.”
ഞങ്ങളെ കളിയാക്കി അവളത് പറഞ്ഞതും വസൂ പെട്ടെന്നു ചൂളി അവളെ പിടിക്കാനായി ഓടി . വസൂ വരുന്നത് കണ്ടതും പെണ്ണ് കൂകി വിളിച്ചോണ്ട് അടുക്കളയിലേക്കൊടി.
“ന്നെ പിടിക്കാന്‍ വരണ്ട രണ്ടുപേരും ഗുസ്തി പിടിക്കാണ്ട് വേഗം ഡ്രസ് മാറി വാ അത്താഴം കഴിക്കാം, ഗുസ്തി കഴിയുമ്പോഴേക്കും അത് തണുത്തു പോവും.”
ഹേമ കൂടി വീട്ടിലുണ്ടെന്നോര്‍ക്കാതെ പെണ്ണ് കൂകി വിളിച്ചോടിയതും, നാണിച്ചു നിന്ന വസൂ ഓടി വന്നെന്റെ നെഞ്ചില്‍ വീണു.
“സാരൂല്ലാട്ടോ നമുക്ക് ഗംഗ പെണ്ണിനെ പിടിക്കാം ന്നിട്ട് വയര്‍ വീര്‍പ്പിച്ചു കൊടുത്ത് നടത്താം.”
ഞാന്‍ പറയുന്നതു കേട്ടതും വസൂ സമ്മതമെന്നോണം എന്റെ നെഞ്ചില്‍ കുഞ്ഞു കടി തന്നു.
ഡ്രസ് മാറി ഞാനും വസുവും ടേബിളില്‍ വന്നിരുന്നു അപ്പോഴേക്കും എല്ലാം എടുത്ത് വെച്ചു ഡ്രസ് മാറി ഗംഗയും വന്നിരുന്നു. പെണ്ണിന്റെ കണ്ണില്‍ എപ്പോഴും തിരയിളകുന്ന കുസൃതി.
ഞങ്ങള്‍ ഇരുന്നപ്പോഴേക്കും ഹേമ ഒരു പാത്രത്തില്‍ ഭക്ഷണവുമായി മുകളിലേക്കു കയറി. പോകുന്ന പോക്കില്‍ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു.
ഭക്ഷണം മീനാക്ഷിക്കായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ഒരു കണക്കിനു നന്നായി ഇവിടെ ഇരിക്കുമ്പോള്‍ അവളെ കാണേണ്ടി വരും ഇതിപ്പോ കാണണ്ടല്ലോ, അത്രയും നന്നായി.
“ഞാന്‍ വരണോ ഹെമേട്ടത്തി.”
എന്റെ തൊട്ടിപ്പുറത്തിരുന്ന ഗംഗയാണ്.
“വേണ്ട മോളെ മോള് കഴിച്ചോ.”
ചിരിയോടെ അത് പറഞ്ഞു അവര്‍ കയറി പോയി.
തലയില്‍ ഒരു കിഴുക്ക് ഞാന്‍ കൊടുത്തു.
“അവളാരാടി മഹാറാണിയോ നീ പോയി ഊട്ടാന്‍.”
ഒരു വളിച്ച ചിരിയും ചിരിച്ചു ഗംഗ ചോറും മോരും വറുത്ത അയിലയും കൂട്ടി കുഴച്ച് വെട്ടി വിഴുങ്ങാന്‍ തുടങ്ങി.
“അതല്ല ഹെമേട്ടത്തിയോ അതെപ്പോ ഇട്ടു.”
“ആഹ് അതൊക്കെ ഇട്ടു,…………..പിന്നെ എന്തു രാസോടാ അവരെ കാണാന്‍. ഈ പ്രായത്തിലും.”
“ഓഹ് എന്റെ പെണ്ണുങ്ങളുടെ അത്ര ഒന്നുല്ലാ .”