അഞ്ജലി എന്ന പുതുമണവാട്ടി 3
Anjali Enna Puthu Manavatty Part 3 | Author : MDV | Previous Part
അതെ സമയം അഞ്ജലി ക്ഷീണിച്ചു കൊണ്ട് മയങ്ങുകയായിരുന്നു…
എണീറ്റ് നോക്കിയപ്പോൾ തന്റെ കന്യകാത്വം കവർന്ന സലീമിക്ക അവിടെ കാണാനില്ല…
അഞ്ജലി എണീറ്റുകൊണ്ട് നഗ്നമേനിയോടെ നടന്നു ഡ്രസിങ് ടേബിൾ ഇലെ അവളുടെ ഫോൺ എടുത്തു നോക്കിയപ്പോൾ തന്റെ അരുൺ ഏട്ടന്റെ 4 മിസ് കാൾ കണ്ടു.
തന്റെ ഭർത്താവ് പ്രൊജക്റ്റ് എന്നും പറഞ്ഞ് ഈ വീട്ടിൽ നിന്നും ഡൽഹിക്കു പോയിട്ട് ഇന്നേക്ക് 10 ദിവസമായി….പക്ഷെ ഇപ്പോൾ അയാളെ അവൾക്കു മിസ് ചെയ്യുന്നേയില്ല, കാരണം ഇപ്പോൾ അവളുടെ മനസ് നിറയെ സലീമിക്കയാണ്.
എങ്കിലും അവൾ തന്റെ അരുൺ ഏട്ടനെ തിരിച്ചു വിളിച്ചപ്പോൾ അരുൺ ഫോൺ ഉടനെ എടുത്തുകൊണ്ട് ..
ഫോൺ വിളിക്കുമ്പോൾ എടുക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട് അവളെ വഴക്കു പറഞ്ഞു..
പക്ഷെ തന്റെ ഭർത്താവിന് അറിയില്ലലോ, അഞ്ജലി അപ്പോഴൊക്കെ സ്വർഗം തേടിയുള്ള യാത്രയിയിരുന്നു എന്ന്.
ഭർത്താവിന്റെ ശാസിക്കൽ ഒന്നും അഞ്ജലി കാര്യമാക്കിയില്ല.
അവൾ തന്റെ അരുൺ ഏട്ടനോട് ഇനി എപ്പോൾ തിരികെ വരുമെന്ന് ചോദിച്ചപ്പോൾ “പ്രൊജക്റ്റ് ഇന്നലെ ചെയ്തു തീർന്നു, പക്ഷെ അതിന്റെ പ്രസന്റേഷൻ നു ഉണ്ട്” എന്ന് മറുപടി പറയുകയാണ് ചെയ്തത്.
“പെട്ടെന്നു തീർത്തുകൊണ്ട് എത്താൻ പറ്റുമോ” എന്ന് ചോദിച്ചപ്പോൾ
“പറഞ്ഞതിൽ നിന്നും ഇനിയും 10 ദിവസം കൂടെ എടുക്കും എന്ന് തോനുന്നു” എന്നാണ് അരുൺ മറുപടി പറഞ്ഞത്.