വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Posted by

” എങ്ങോട്ട് പോണം

” ആദ്യം എൻ്റെ വീട്ടിലോട്ട് പോട്ടെ

” അതു കഴിഞ്ഞിട്ടാ??

” അതു കഴിഞ്ഞിട്ട് ഞാൻ പറയാം നീ മിണ്ടാതെ വണ്ടി ഓടിച്ചെ

‘ ഞങ്ങൾ വീടെത്തി

” ഞാനിപ്പൊ വരാം നീയിവിടെ നിക്ക്

” എന്താടാ നേരത്തെ വിട്ടോ??

” ഓ ഞങ്ങള ക്ലാസിന നേരത്തെ വിട്ടു

” നീ ചോറ് കഴിച്ചോ??

” ഇല്ല കഴിച്ചോളാം

” എങ്കിൽ വാ നീ കൊണ്ടുപോയ ചോറ് എടുത്തോ മോനു വാ കഴിക്കാം

” അമ്മേ ഇപ്പൊ കഴിക്കാൻ സമയമില്ല നീ വണ്ടിയെടുക്ക്

” എന്താടാ നിനക്കിത്ര ദേഷ്യം??

” ഒന്നുമില്ല അമ്മയൊന്നു പോയെ വണ്ടിയെട്ര

‘ വീണ്ടും വണ്ടി മൂളി

” എങ്ങോട്ട് പോണം

” ആദ്യം എറ്റിഎം ഇൽ പോട്ട്

” ശെരി

‘ വണ്ടി എറ്റിഎം ഇലേക്ക് വിട്ട് ഞാൻ പോയി കാശുമായി വന്നു

” എന്തിനാണ് നിനക്കിപ്പൊ കാശ്?

” നീ വണ്ടി സിവിലിലേക്ക് വിട്

” ഹാ നീ കാര്യം പറ!!

” ഒന്നുമില്ല നീ പോയെ

” കുടിക്കാൻ വേണ്ടി മാത്രം കോളേജിന്ന് ഉച്ചക്ക് ഒരാളിറങ്ങോ!!

” നിന്നെ ഞാൻ ഷോപ്പിൽ കൊണ്ടാക്കാം വാ അവൻ കാര്യം അറിഞ്ഞാലേ വണ്ടി എടുക്കോള്

” ഈ മൈരനിതെന്തു പറ്റി തലക്ക് അടി വല്ലതും കിട്ടിയാ!!!ശെരി വാ പോകാം

‘ ഞങ്ങള് സിവിലിലേക്ക് വിട്ടു

” ഞാൻ പോയെടുക്കാം

‘ ഞാൻ പോയി സാധനവും എടുത്തോണ്ട് വന്നു

” ഇതെന്തിനാണ് നീ ഒരു ലിറ്റർ എടുത്തത്

” കുടിക്കാൻ

” അതിന് ഒരര പോരെ അല്ലെങ്കിൽ ഫുള്ള്

” നിനക്ക് പറ്റുന്നത് വരെ കുടിച്ചാൽ മതി ബാക്കി ഞാൻ കുടിച്ചോളാം നീ സംസാരിക്കാതെ വണ്ടിയെടുത്തെ വയലിൽ പോകാം

” മ്മ് കേറ്

‘ വഴിയിൽ നിന്ന് വെള്ളവും ടച്ച്‌അപ്പും വേടിച്ച്‌ ഞങ്ങൾ വയലെത്തി അടിച്ചു തുടങ്ങി

” ടുട്ടു മൈരേ ഒന്ന് പതുക്കെ അടിയെടാ ഇതെന്തടിയാ

” അളിയാ എനിക്കിന്ന് കുടിക്കണം കുടിച്ചേ പറ്റു

Leave a Reply

Your email address will not be published. Required fields are marked *