ഭർത്താവാണോ? കാമുകനാണോ? എന്നാൽ അറിഞ്ഞു കൊള്ളു സ്ത്രീക്ക് ഏറ്റവും പ്രണയം തോന്നുന്ന സമയങ്ങളിൽ ഒന്ന്, ഈ സമയമാണ്. അവളെ കാമിച്ചതിനു ശേഷം അവളോട് ചേർന്നു അവൾക്കു ചുംബനങ്ങൾ നൽകി അവളുടെ ആകാരങ്ങളിൽ പതിയെ തലോടുന്ന ആ നിമിഷങ്ങൾ. അല്ലെ? ഒരു ഞൊടിയെങ്കിലും അതാവസാനിക്കല്ലേ എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ.. അതെന്തായാലും ഹിബ അങ്ങനെ ആണ്. തന്റെ പ്രിയതമൻ എപ്പോഴും കൂടെയുണ്ട് എന്ന് അവൾ അറിയുന്ന സമയം, അല്ലങ്കിൽ നിങ്ങൾക്കു വാക്കുകളിലൂടെ അല്ലാതെ അതറിയിക്കാൻ പറ്റുന്ന സമയം. പക്ഷെ എന്റെ ഹിബ ആ സമയമാണ് ഏറ്റവും മുതലെടുക്കുന്നതും….
ഹിബ: ഫൈസിക്ക…..
ഞാൻ : മം….
ഹിബ : ഫൈസിക്കാ………..
ഹിബ എന്തോ കണ്ടു വെച്ചിട്ടുണ്ട്… കല്ല്യണം കഴിഞ്ഞ ആദ്യ കാലങ്ങളിൽ അവളെന്നെ ഇക്ക എന്നാണ് വിളിച്ചിരുന്നത്, പതിയെ പതിയെ അത് ഫൈസിക്ക ആയി പിന്നെ അത് ഫൈസി ആയി. എനിക്കും ഫൈസി എന്ന വിളിയാണ് ഇഷ്ടം, അതിലൊരു സ്നേഹത്തിന്റെ ആജ്ഞയുണ്ട്.. പക്ഷെ അവൾക്കെന്തെങ്കിലും ആവിശ്യമുണ്ട് എങ്കിൽ ആണ് ഈ ഇക്ക ചേർത്തുള്ള വിളി വരുന്നത്. ഞാൻ അവളുടെ ചുണ്ടിലൊരു ഉമ്മ കൊടുത്തു
ഞാൻ : പറ പെണ്ണെ….
ഹിബ : ഇക്കൊരു പട്ടുപാവാട വേണം….
എനിക്കറിയാതെ തന്നെ ചിരിവന്നു. അതിനു കാരണമുണ്ട്. അത് ഞാൻ വഴിയേ പറയാം….
ഞാൻ: നിന്റെ വാപ്പന്റെ പേരെന്താന്ന പറഞ്ഞത്?
ഹിബ : ഗർർർർർർർർ… ഇങ്ങളിപ്പോ എന്തിനാ ഇന്റെ വാപ്പാനെ പറയണത്…വാപ്പനോടല്ലല്ലോ ഇങ്ങളോടല്ലേ ചോദിച്ചത്… ഇങ്ങളെ പൈസക്കല്ലേ….
എനിക്ക് വീണ്ടും ചിരി പൊട്ടി. ഹിബ ഇല്ലാത്ത ദേഷ്യം അഭിനയിക്കുമ്പോൾ അങ്ങനെ ആണ്. ആ ഉണ്ടക്കണ്ണുകൾ വിടരും അതിനൊരു വല്ലാത്ത മൊഞ്ചാണ്
ഞാൻ: കഴിഞ്ഞ മാസം ആ അയ്യരുടെ വീട്ടിലെ പരിപാടിക്ക് പോകാൻ ഇന്റെ കുട്ടി ഒരു സെറ്റ് സാരി വാങ്ങിയത് ഓർമ ഉണ്ടോ? അതിന്റെ പുകിൽ അന്റെ വാപ്പ മിനിഞ്ഞാന്ന് കൂടി പറഞ്ഞതാ…
ഹിബ : അത് ഞാൻ ഫാമിലി ഗ്രൂപ്പിൽ ഫോട്ടോസ് ഇട്ടോണ്ടല്ലേ ഓരൊക്കെ അറിഞ്ഞത്. ഇഞ്ഞി ഞാൻ ചെയ്യൂല. ന്റെ മുത്തല്ലേ ഒരു പട്ടുപാവാട….
ഞാൻ : നീ…. അല്ലെ??? ന്റെ മോള് ഉച്ചക്ക് ചോർ കഴിച്ചില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കാം… പക്ഷെ ഫോട്ടോ എടുക്കൂല, എടുത്ത ഫോട്ടോ ഗ്രൂപ്പിൽ അയക്കൂല… എന്നൊക്കെ പറഞ്ഞാൽ…. ന്റെ ഹിബമോളെ…..
ഹിബയെന്നെ, ആ വലിയ ഉണ്ടക്കണ്ണുകൾ വിടർത്തി ഒന്ന് നോക്കി… അടുത്തത് കടിയാണ് എന്ന് എനിക്ക് നന്നായി അറിയാം. അതിനു മുന്നേ Ok എന്ന് പറയണം അല്ലങ്കിൽ അവളെന്റെ കവിളിൽ കടിച്ചു പറിക്കും… എന്നാൽ പറയുന്നതിന്റെ മുന്നേ തന്നെ ഹിബ എന്റെ കവിളിൽ കടിച്ചു…
അള്ളോ…………
ഞാൻ : മതി മതി എടി കുരിപ്പേ കടിക്കല്ലേ… ഒന്നല്ല ഇജ്ജ് നാലെണ്ണം വാങ്ങിക്കോ…. അന്റെ വാപ്പനോട് പോയി പണി നോക്കാൻ പറ….
ഹിബ: ഇങ്ങളിപ്പോ കൊറേ ആയി, തരം കിട്ടുമ്പോ ഒക്കെ ന്റെ വാപ്പാനെ പറയുന്നു.. ഇങ്ങളെ പോലെ ഒരു ഹിമാറിന് എന്നെ കെട്ടിച്ചതിൽ മൂപ്പര്ക്കിപ്പളും സങ്കടം ണ്ട്… ഹോ എന്ത് നല്ല കുട്ടി ആയിരുന്നു ഞാൻ. ഇങ്ങളെ കൂടെ കൂടി… അള്ളോഹെഹെ, നിങ്ങളെല്ലാവരും കേട്ടില്ലേ… ഓളിപ്പോ പറഞ്ഞതിൽ ഒരു കൊറച്ചു കാര്യമില്ലാതില്ല. ഒരു പാവം കുട്ടിയായിരുന്നു ഹിബ. മലബാറിന്റെ മധുരമൂറുന്ന കോഴിക്കോട്ടെ ഒരു ഉസ്താദിന്റെ 5 മക്കളിൽ നാലാമത്തെ മോൾ. പർദ്ദയും