എന്തിനാ ഒരു വേലക്കാരി..
എടി പെണ്ണെ…അഹങ്കാരം ആകരുത്..നിന്റെ കൈ ഒടിഞ്ഞു ,,കാലിന്റെ ഇടയിൽ വരെ മുറിവ് ആണ്…ഒരാൾ ഇവിടെ വേണം..എന്തേലും ആവശ്യത്തിന്…
അതിനു മാഷ് നിൽക്കില്ലേ…എന്റെ കൂടെ….ഒന്നുമില്ലേലും എന്റെ ഭർത്താവ് അല്ലെ…അവൾ ചിരിച്ചു..
ഉം കിണ്ടി.എന്റെ പട്ടി നില്കും ,എനിക്ക് എന്റെ ലോഡ്ജ് മത്തിയെ….
ഓ..എന്റെ മാഷെ….സമ്മതിച്ചു പക്ഷെ ഈ അഞ്ചു ദിവസം എന്റെ കൂടെ നിന്നുകൂടെ..കോളേജ് തുറക്കുമ്പോൾ ലോഡ്ജിൽ പൊയ്ക്കോ..
ആഹാ…എടി ..ഇവിടെ നിന്നാൽ നിന്റെ മറ്റവൻ വരില്ലേ .അങ്ങനെ അവന്റെ കോണച്ച സ്വഭാവം കണ്ടാൽ എന്റെ ടെംപേർ തെറ്റും..ഞാൻ കേറി മേയും..അതിലും എത്രയോ ഭേദം ആണ് ഞാൻ എന്റെ കാര്യം നോക്കി ലോഡ്ജ് പോകുന്നത്..
അയാൾ ഇനി വരില്ല..എന്തേലും വഴക്ക് ഉണ്ടായാൽ..ഞാൻ കാല് പിടിച്ചു മാപ് പറയാൻ ചെല്ലണം…അയാളുടെ ഡോമിനന്സ് കണ്ടു മടുത്തു എന്റെ പൊന്നെ…ഞാൻ ഇനി പോകില്ല…
അഹ്…ശെരി..എന്നാൽ ഞാൻ നിൽക്കാം….പക്ഷെ വന്നു വല്ല കോണക്കൽ ഉണ്ടായാൽ പിന്നെ എന്നെ കുറ്റം പറയരുത് .അവസാനം കെട്ട്യോനും കെട്യോള് ഒന്നാകരുതു..
അതിന് മാഷ് അല്ലെ എന്റെ കെട്ടിയോൻ..അവൾ വശ്യമായി ചിരിച്ചു ..ഹഹ…ഞാനും..
ഞാൻ തന്നെ അവളുടെ ഉടുപ്പ് എല്ലാം മാറ്റി..ഇനി ഞാൻ കാണാൻ ഒന്നും ഇല്ലല്ലോ അത് കൊണ്ട് അവൾക് സങ്കോചം ഒന്നും ഉണ്ടായില്ല..അവളെ കുളിപ്പിച്ചു..അവളുടെ കയ്യിൽ നിന്നും പൈസ വാങ്ങി പുറത്തു പോയി സാധനങ്ങളും ,ഭക്ഷണവും വാങ്ങി വന്നു…തത്കാ..ലാം ..ഇന്നത്തേക്ക് ഉള്ള ഭക്ഷണം വാങ്ങി..ഒപ്പം ലോഡ്ജ് പോയി എന്റെ രണ്ടു ഉടുപ്പും എടുത്തു പൊന്നു…
രാത്രി ഞങ്ങൾ ഭക്ഷണത്തിനു ശേഷം സംസാരിച്ചു ..അവളിൽ നിന്നും അവളുടെ കഥ ഞ അറിഞ്ഞു….അവളുടെ അച്ഛൻ എന്ന് പറയുന്ന ആളുടെ ആദ്യത്തെ ഭാര്യ യിൽ ഉണ്ടായ മകൾ ആണ് ഇവൾ..രണ്ടാമത്തെ ഭാര്യയിൽ ഉണ്ടായത് അവളുടെ അനിയത്തി ,ആദ്യ ഭാര്യയുടെ വീട് ഇവിടെ ഈരാറ്റുപേട്ട യിൽ ആയിരുന്നു