അവസ്ഥാന്തരങ്ങൾ 1 [ബേബിച്ചൻ തെങ്ങിൻതോപ്പ്]

Posted by

അവസ്ഥാന്തരങ്ങൾ 1

Avasthantharangal Part 1 | Author : Babichan Thennginthoppu

 

2004 -2007 ചങ്ങനാശ്ശേരി എൻ എസ എസ  കോളേജിൽ പി ജി പഠിക്കുന്ന കാലഘട്ടം ,കോളേജിൽ അത്യാവശ്യം കലാപ്രവർത്തനം,രാഷ്ട്രീയം  എല്ലാം ഉണ്ട് എങ്കിലും ഞാൻ ആ പരിസരത്തോട്ട് പോലും പോകാറില്ല ,എനിക്ക് ഇഷ്ടം യാത്രകൾ ആണ് ,അതും ക്ലാസ് കട്ട് ചെയ്ത യാത്രകൾ ,അധ്യാപകർ ഒന്നും അങ്ങനെ ശ്രദ്ധിക്കില്ല,കുട്ടികളുടെ സർഗ്ഗ വാസനകളെ ഉണർത്തുവാൻ വേണ്ടി അവർ ശ്രമിക്കും കൂടുതൽ സമയവും .ഭൂരിഭാഗം വിദ്യാർത്ഥികളും  അധ്യാപകരോട് ചേർന്ന് തന്നെ പോകും .എന്നെ പോലെ കുറച്ചെണ്ണങ്ങൾ ഉണ്ടാകും കോളേജിനെ പറയിക്കാൻ വേണ്ടി .കുട്ടികൾ ഭൂരിഭാഗവും മിക്കവാറും ,ഏതേലും പരിപാടി ,ഒന്നുകിൽ രാഷ്ട്രീയം അല്ലേൽ മറ്റെന്തെലും ഇങ്ങനെ നടക്കും . 

ഞാൻ അനൂപ് ,പി ജി പഠിക്കുമ്പോൾ വയസ്സ് 25 ,സ്വാഭാവിക രീതിയിൽ പഠിച്ചാൽ അല്ലെ 22 പി ജി പഠിക്കേണ്ടി വരികയുള്ളു .ഡിഗ്രി തന്നെ എഴുതി കഴിഞ്ഞപ്പോൾ അഞ്ചര വര്ഷം കഴിഞ്ഞു ..അപ്പോഴാ ,ഹെഡ് മാഷ് ആയ അച്ഛന്റെ നിർബന്ധം ,ഒപ്പം ടീച്ചർ ആയ അമ്മയുടെ ഉം ,അവരുടെ ഒരേ ഒരു മകന്റെ ജീവിതം പുസ്തകങ്ങളിൽ ഹോമിക്കണം ഏന് ,സ്റ്റാറ്റസ് ന്റെ പ്രശനം .എറണാകുളം കാരായ അച്ഛന്റെ ഉം അമ്മയുടെ ഉം കൂടെ നിന്നാൽ ഉപേദശം കൊണ്ട് ഹോമിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തു ഇവിട വന് പടികുന് ..പി ജി ആദ്യ വർഷ ഹോസ്റ്റൽ തന്നെ ആയിരുന്നു ,പിന്നെ ഞാൻ പുറത്തു ഒരു ലോഡ്ജ് മുറി നില്കുന്നു .എനിക്ക് അതാ നല്ലത് എന്ന് തോന്നി .നല്ല ഒരു കൊതുകുവല എല്ലാം സെറ്റ് ചെയ്തു ,വൈകിട്ട്  മുറിയിൽ കൊതുകുതിരി കത്തിച്ചു വെച്ച്  ഞാൻ എന്നും എന്റെ ലീലാവിലാസങ്ങൾ നടത്തി ,എന്ന് പറഞ്ഞാൽ വെള്ളമടി ,ബീഡി ,അങ്ങനെ പലതും .

 

പാഠ പുസ്തകങ്ങളോട് ഒരു സ്നേഹം ഇല്ലാത്ത മനുഷ്യൻ ആയ എനിക്ക് സ്നേഹം  തൊട്ടു അടുത്തുള്ള സിനിമ ശാല ആയ അപ്സര ആയിരുന്നു .പിന്നെ സ്നേഹം ,ചങ്ങനാശേരി സ്റ്റാൻഡിന്റെ വലത്തേ വശത്തു ഉള്ളിലേക്ക് ഉള്ള ഒരു ചെറിയ കട   ,കണ്ടാൽ ഒരു കപ്പലണ്ടി കട പോലെ ഉണ്ട് ,പക്ഷെ രാത്രി ഒരു ഏഴു കഴിഞ്ഞാൽ അവിടെ മുത്തു ,,മുത്തുച്ചിപ്പി തുടങ്ങിയ പുസ്തകങ്ങൾ ഉണ്ടാകും…അത് വായിക്കുമ്പോൾ ഒരു സുഖം .കയ്യിൽ ആകെ ഉള്ളത്  നോക്കിയ 1100 ഒരു മൊബൈൽ ആണ് .അത് വെച്ച് ഒരുത്തിയെ കറക്കി വെച്ചിട്ടുണ്ട് ,അഹ്   വഴിയേ പറയാം…

Leave a Reply

Your email address will not be published. Required fields are marked *