മനു 3 [Shalu]

Posted by

“എങ്കി മനു ഇരിക്കു
ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം
എന്താ വേണ്ടേ ”

“എന്താ ഉള്ളത് ഇവിടെ ”
ട്രീസയുടെ മുലകളെ നോക്കി ഞാൻ ചോദിച്ചു

“നിനക്ക് എന്താ വേണ്ടേ പറയ് ”

“എന്ത് ചോദിച്ചാലും തരുമോ ”

“നീ ചോദിക്കെടാ ഉള്ളതാനേ തരാലോ ”

“എങ്കി ഹോട് ആയിട്ട് ”
ഞാൻ പറഞ്ഞു മുഴുമിപ്പിച്ചില്ല
അതിനു മുന്നേ മേഡം പറഞ്ഞു
“ഇപ്പൊ തന്നെ അടിച്ചു തുടങ്ങണോ
കുറച്ചു നേരം കഴിഞ്ഞു പോരെ ”
ട്രീസ എന്റെ മുഖത്തു നോക്കി ചോദിച്ചു
“എങ്കി അങ്ങനെ ആവട്ടെ ”

ഞാൻ ഉദ്ദേശിച്ചത് മറ്റു പലതും ആയിരുന്നെങ്കിലും ട്രീസ നൈസ് ആയിട്ട് എന്നെ ഒഴിവാക്കികളഞ്ഞു

ട്രീസ അടുക്കളയിൽ പോയി
2 ഗ്ലാസ്സ്‌ ജ്യൂസുമായി വന്നു
ഒന്ന് എനിക്ക് നേരെ നീട്ടി

ജ്യൂസ്‌ വാങ്ങിച്ചു കുടിച്ചു
“മനു ഞാൻ അടിച്ചിട്ട് കുറച്ചു ആയിട്ടോ
അതാ പുറത്ത് പോവാതിരുന്നേ

പുറത്ത് പോയാൽ മനു എന്നെ കൊണ്ട് കുടുങ്ങും ”
ട്രീസ ചിരിച്ചു കൊണ്ട് പറഞ്ഞു
“ആ അതേതായാലും നന്നായി
എന്നെ കൊണ്ടൊന്നും പൊക്കാൻ കഴിയൂല
ട്രീസയെ ”
“അത്രക്ക് ഓവർ ഫാറ്റ് ആണോടാ ഞാൻ ”

സ്വയം ശരീരത്തിൽ നോക്കി ട്രീസ ചോദിച്ചു
“ഏയ് വല്ലാണ്ട് കുഴപ്പമൊന്നുമില്ല
പക്ഷെ എനിക്ക് പൊക്കി എടുക്കാൻ കഴിയുണ്ടാവില്ല ”

“എങ്കി ഒന്ന് പൊക്കി നോക്കണോ?? ”
ട്രീസ ചിരിച്ചു കൊണ്ട് ചോദിച്ചു

“ട്രീസ നിർബന്ധിക്കണേൽ ഞാൻ പൊക്കി നോക്കാം ”

ഞാൻ ലോട്ടറി അടിച്ച പോലെ പറഞ്ഞു

“അയ്യടാ
എന്താ മോന്റെ പൂതി ”

എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് ട്രീസ പറഞ്ഞു

“അത് പിന്നെ ട്രീസയെ പോലെ ഒരു പെണ്ണിനെ പൊക്കി എടുക്കാനുള്ള അവസരം ഒക്കെ കിട്ടിയാ ആരെങ്കിലും കളയുമോ ”
ഞാനും വിട്ട് കൊടുക്കാതെ പറഞ്ഞു

“അപ്പൊ ഞാൻ കൊള്ളാമല്ലേ ”

Leave a Reply

Your email address will not be published. Required fields are marked *