എങ്കി ഞങ്ങൾ ഇറങ്ങുവാൻ
നാട്ടിൽ നിന്ന് വന്ന ശേഷം വിശദമായി മീറ്റ് ചെയ്യാം ”
“ഓക്കേ
ബൈ
മനു ട്രീസ
”
ഞങ്ങൾ ബൈ പറഞ്ഞു അവിടെ നിന്ന് പോന്നു
കാറിൽ കയറി
മേഡം ഒന്നും മിണ്ടിയില്ല
എന്നെ മേടത്തിന്റെ ബോയ്ഫ്രണ്ട് ആയിട്ടാൻ ഇൻട്രോടുസ് ചെയ്തത് എന്ന് മാത്രം എനിക്ക് മനസ്സിലായി
എന്തിന്
എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു
“ട്രീസ
എന്താ ഇതൊക്കെ ”
ഞാൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു ”
“എനിക്ക് വന്ന ഒരു പ്രൊപോസൽ മുടക്കിയതാണ്
അത്ര മാത്രം ഇപ്പൊ അറിഞ്ഞ മതി
ബാക്കി പിന്നെ പറയാം
”
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു
എന്നെ ചുമ്മാ യൂസ് ചെയ്തതാണോ
മനസ്സിൽ വീണ്ടും സംശയങ്ങൾ ഉയർന്നു
ഞാൻ പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല
കാർ വേഗം ഓടിച്ചു
ട്രീസയും കാര്യമായി ഒന്നും സംസാരിച്ചില്ല
പുറത്തേക്ക് നോക്കി ഇരുന്നു
ഒടുവിൽ ട്രീസയുടെ ഫ്ലാറ്റ് എത്തി
കാർ പാർക്ക് ചെയ്തു
ഞാൻ ഇറങ്ങി
“എന്ത് പറ്റി മനു
ഒന്നും സംസാരിക്കുന്നില്ല
ഞാൻ അങ്ങനെ ഇൻട്രോടുസ് ചെയ്തത് ഇഷ്ടമായില്ലേ ??
”
” ഏയ് അതൊന്നുമല്ല മേടo
അത് ആരാ
എന്തിനാ നമ്മൾ ഇപ്പൊ മീറ്റ് ചെയ്തത് ”
“മനു റൂമിലേക്ക് വാ
ഈ മൂഡിൽ ഈ മാറ്റർ സംസാരിച്ചാൽ ശരിയാവില്ല
”
“ഓക്കേ പോവാം ”
ട്രീസ മുന്നിൽ റൂമിലേക്ക് നടന്നു
അനുകരിച്ചു പിന്നാലേ ഞാനും
ഒരു കളി മൂഡിൽ വന്ന ഞാൻ പെട്ടെന്നു തന്നെ വേറെ ആലോചനകളിൽ എത്തി
ഞങ്ങൾ നേരെ ലിഫ്റ്റിൽ കയറി