അങ്ങിനെ ഞങ്ങൾ aa കാഫെയിൽ കയറി
റൈറ്റ് കോർണറിൽ ഒരു 30-35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ട്രീസയെ നോക്കി കൈ വീശി
ട്രീസ കയ് വീശി
ഞങ്ങൾ അങ്ങോട്ട് നടന്നു
ഞങ്ങൾ അടുത്തെത്തിയതും അവർ എണീറ്റു
ട്രീസയെ ഹഗ് ചെയ്തു
ഒരു 30-35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ
കുറച്ചു തടിച്ചിടാണെങ്കിലും നല്ല ബോഡി ഷേപ്പ് ഒക്കെ ഉണ്ട്
ഉടനെ ട്രീസ എന്നെ പരിജയപ്പെടുത്തി
“ഇത് മനു ഫ്രം കാലിക്കറ്റ് ”
അവർ എനിക്ക് ഷേക്ക്‌ഹാൻഡ് തന്നു സ്വയം പരിചയപ്പെടുത്തി
“ഹെന്ന ഇവളുടെ കസിൻ സിസ്റ്റർ ആണു
ഇവിടെ ഒരു പ്രൈവറ്റ് കമ്പനി മാനേജർ ആയി വർക്ക് ചെയ്യുന്നു ”
അങ്ങിനെ ഞങ്ങൾ അവിടെ ഇരുന്നു
അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു
ഞാൻ ചിരിച്ചു കൊണ്ട് അതൊക്കെ നോക്കി കൊണ്ട് നിന്ന്
ഇടക് വച്ചു ഹെന്ന പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു
“എനിക്ക് കുഴപ്പം ഒന്നുമില്ല
നിന്റെ ലൈഫ് ആണു
നീ ആണു ഡിസൈഡ് ചെയ്യേണ്ടത്
നിന്റെ അപ്പനോട് മമ്മയോടും ഞാൻ സംസാരിക്കാം ”
“എങ്ങനെയെങ്കിലും ഒന്ന് പറഞ്ഞു ഇപ്പൊ ഉള്ള പ്രൊപോസൽസ് ഒക്കെ ഒഴിവാക്കി താ
പ്ലീസ് ഹെന്ന ”
“ഞാൻ സംസാരിക്കാം
യൂ ഡോണ്ട് വറി
അല്ല നിങ്ങളുടെ പ്ലാൻ എന്താ ”
അവർ ചോദിച്ചു
“കുറച്ചു കഴിയട്ടെ
എന്നിട് പറയാം അവരോട് ”
എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തു
എന്നെ ട്രീസയുടെ ബോയ്ഫ്രണ്ട് ആയിട്ടാണോ ഇൻട്രോടുസ് ചെയ്തത്
അതോ എനിക്ക് തോന്നിയതാണോ
അല്ല അങ്ങനെ തന്നെ ആണു
ഞാൻ ട്രീയുടെ മുഖതെക്ക് നോക്കി
ട്രീസാ എന്റെ മുഖത് നോക്കി ചിരിച്ചു കൊണ്ട് ഒരു കണ്ണ് ഇറുക്കി പറഞ്ഞു
“അങ്ങനെ അല്ലെ മനു ”
“ആ അതെ ”
ഞാൻ പറഞ്ഞു
“ഒകെ എങ്കി കുഴപ്പമില്ല ഞാൻ സംസാരിക്കാം
ഞാൻ ഇപ്പൊ കുറച്ചു കഴിഞ്ഞു നാട്ടിൽ പോവും ”
ഹെന്ന പറഞ്ഞു
“ഓക്കേ ഹെന്ന
താങ്ക്യൂ