ഭീവി മനസിൽ 13 [നാസിം]

Posted by

കുഞ്ഞനെ തപ്പി നടന്നു അവസാനം നോക്കുമ്പോൾ റൂമിൽ ഇരുന്നു റമിക്കു ഫുഡ് കൊടുക്കുന്നു പാവം കുഞ്ഞ ഒരു കാര്യം ഒര്കുമ്പോ സങ്കടം ആണ്. എന്തായാലും വേണ്ടില്ല. കല്യാണം കൈഞ്ഞിട്ട് ഇവനേം കൊണ്ട് കുഞ്ഞ പറഞ്ഞ സ്ഥലത്തു പോണം.

ഡോറിൽ ചാരി നിൽക്കുന്ന എന്നെ കുഞ്ഞ കൈകൊണ്ടവിളിച്ചു.

കുഞ്ഞ,,,,,, എന്താണ് സാറെ ഇങ്ങോട് വന്നേ.

ഞാൻ,,, ചുമ്മാ.

അവിടെ കട്ടിലിൽ കിടക്കുന്ന റംസിടെ പുറത്ത് ഒരടി കൊടുത്ത്. അവൾ അപ്പോ തന്നെ തിരിച്ചു എനിക്ക് തന്നു.
ഞാൻ,,,, കണ്ടാ കുഞ്ഞാ അവൾ എന്നെ ഇടിക്കുന്നെ.

കുഞ്ഞാ,,,, റംസി ,,,,,

റംസി,,,, ഇല്ല ഉമ്മി ഈ സാധനം ആണ് എന്നെ ഇടിച്ചതു ആദ്യം.

ഞാൻ,,, അല്ലാഹ്

കുഞ്ഞ ഞങ്ങടെ തല്ലു പിടുത്തം കണ്ടു ചിരിച്ചു.

കുഞ്ഞാ,,,, ഇനി ഇവളെ ആരെങ്കിലിനേം കൊണ്ട് കെട്ടിച്ചാൽ സമാധാനം ആയി.

ഞാൻ,,,, ഇവളെ ഒന്നും വിശ്വസിക്കാൻ കൊള്ളൂല കുഞ്ഞാ ചിലപ്പോ ആരെങ്കിലും ഇണ്ടാകും.

അതു പറഞ്ഞപ്പോൾ അവളുടെ മുഖം മാറി.

ഞാൻ,,,, അയ്യേ ചുമ്മ പറഞ്ഞല്ലേ ഇക്കാക്ക പിണങ്ങിയ.

റംസി,,, ഇല്ല. മ്മ്മ്

ഞാൻ,,,, നീയെന്താ അവരുടെ അടുത്ത് മൈൻഡ് ഇല്ലാത്തെ. നിൻസി പരഞ്ഞല്ലോ ഒട്ടും അങ്ങൊട് ചെല്ലണില്ല എന്നു.

റംസി,,,, അവൾ ഇനി രണ്ടുദിവസം കുടി അല്ലെ ഉള്ളു ഇക്കാക്ക എനിക്കെന്തോ അവളെകാണുമ്പോൾ സങ്കടം വന്നു.

ഞാൻ,,,, എടി മണ്ടി എല്ലാരും കല്യാണം കൈച്ചു പൊകുലേ ചെല്ല് അവളുടെ അടുത്ത് പോയിട്ട് വാ അല്ലെങ്കി അവൾക്ക് വിഷമം ആകും..
ഞാൻ അവളെ ഉന്തി റൂമിന്റെ പുറത്തു ആക്കി.

കുഞ്ഞാ,,,, എന്താണ് സാറിന്റെ ഉദ്ദേശം.

ഞാൻ,,,, ഒന്നുല്ല ഈ പെണ്ണുമ്പുള്ളക്കു എപ്പോഴും ഈ വിചാരം മാത്രം ഉള്ളു അയ്യേ…. മോശം,,,,,,

കുഞ്ഞാ,,,, എന്റെ കയ്യിൽ പുട്ട് ഇരിക്കെ അല്ലെങ്കി ഒറ്റ കീറു തന്നേനെ.

ഞാൻ,,, ഹിഹിഹി.

കുഞ്ഞാ ഞാൻ വന്നതേ ഇന്ന് നമുക്ക് അവിടെ കിടന്നാലോ. ഇവിടെ എല്ലാം ഫുൾ അല്ലെ.

കുഞ്ഞാ,,,, അതല്ലെങ്കിലും പോകണ്ട വരും ആരൊക്കെ വരും എന്ന് അറിഞ്ഞുട.

ഞാൻ,,, വേറെയും ആൾകാർ ഉണ്ടോ.

കുഞ്ഞാ,,,, പിന്നെ ഇവിടെങ്ങനാ ഇത്രേം പേര് നിക്കുന്നെ.

ഞാൻ,,,, മ്മ്,,
ഞാൻ ബെഡിൽ കേറി കുഞ്ഞാടെ മടിൽ കിടന്നു. റമി അപ്പോ തന്നെ എന്നെ തള്ളി മാറ്റി.
ഞാൻ ,,, ദുഷ്ട്ടൻ എടാ ഞാനും കുടി ഒന്നു കിടക്കട്ടെടാ.
വേണ്ട ഇക്കാക്ക കിടക്കണ്ട എനിക്ക് കിടക്കാൻ ഉള്ളതാണ് ഇവിടെ.

ഞാൻ കുഞ്ഞാനെ നോക്കിയപ്പോൾ കുഞ്ഞാ ഇരുന്നു ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *