ഭീവി മനസിൽ 13 [നാസിം]

Posted by

റോഷൻ,,,, വെറുതെ പറഞ്ഞാണ് അവള് ഉമ്മാനെ കണ്ടിരുന്നു.

ഞാൻ,,,, ആഹാ എന്നാ പിടിച്ചോ രമ്യേ അവൻ പുളികോബാണ്

റോഷൻ,,, ടാ മൈ,,,,,,,,,

ഞാൻ,,,, തള്ളക്കു വിളിക്കല്ലേ അളിയാ. വാ എന്റെ അനിയത്തി കുട്ടിയെ പരിജയ പെടാം.

വന്നപ്പോ മുതൽ അവരുടെ കയ്യിൽ ഒരു കിറ്റ് ഉണ്ട്.

ഞാൻ എന്തുവാടേ ഇതു.

റോഷൻ,,,, എടാ ഇതു ഞങ്ങൾടെ വക ഒരു ഗിഫ്റ്റാടാ.

ഞാൻ,,, ഇതൊക്കെ എന്തിനാടാ .

അഞ്ചു,,, അതിനു ഇയാൾക്കല്ലല്ലോ ആകുട്ടിക് അല്ലെ.

ഞാൻ,,, ഞാഞ്ഞൂലും തല പോക്കോലെ.

അഞ്ചു,,,, പോടാ….

അവർ എല്ലാം ചിരി തുടങ്ങി. അവരെ ഞാൻ നിൻസിക് പരിചയപ്പെടുത്തി. അവർ നിന്നു ഫോട്ടോ എടുത്ത്.
അവർക്കു ഫുഡ് കൊടുത്ത്.

ടാ എങ്ങന ഇവിടെ നില്കുന്നുണ്ടോ ഇപ്പൊ.

രമ്യാ,,, ഇല്ലടാ വയങ്കര തല വേദന

ഞാൻ,,, മ്മ്മ് എങ്കി എല്ലാം ഹോട്ടൽ ഇന്റർനാഷൻ അങ്ങൊട് വിട്ടോ 108 109 അതാണ് റൂം.

റോഷൻ,,, രണ്ട് റൂം ഉള്ളോ.

ഞാൻ,,, അതു മതി. ഗേൾസ് ഒരു റൂം നിങ്ങൾ വേറെ റൂം. ഓക്കേ.

റോഷൻ,,,, അതു ഞങ്ങൾ തീരുമാനിച്ചോള.

രമ്യാ,,,, നീ വരുന്നോ.

ഞാൻ,,, നോക്കട്ടെ.

റോഷൻ,,,, അളിയാ കുപ്പി.

ഞാൻ,, കിടന്നു പിടക്കണ്ട ഞാൻ കൊണ്ടുവരും കുറച്ചു കഴിയുമ്പോ.

അവന്മാർ പോകാം നേരം

,,,, അഞ്ചു ഞാൻ ഇവിടെ നിക്കട്ടെ അങ്ങോടു പോകുമ്പോ എന്നെ കൊണ്ടാക്കിയ മതി.,,,,

ഞാൻ,,, മ്മ്മ് അതു വേണോ.

രമ്യാ,, നിക്കട്ടെടോ.

ഞാൻ,,,, എങ്കി ശെരി.

അവർ പോയി അഞ്ചു എന്റെ കൂടെ കറങ്ങി നടന്നു.

അഞ്ചു,,,, നോട്ട്സ് ഓക്കേ ഞാൻ കംപ്ലീറ്റ് ചെയ്‌തിട്ടുണ്ട്.

ഞാൻ,,, മ്മ്മ് രമ്യാ പറഞ്ഞു വേണ്ടായിരുന്നു.

അഞ്ചു,,,, അതെന്താ ഞാൻ ഫ്രണ്ട് അല്ലെ

ഞാൻ,,,, അതേലോ

അഞ്ചു,,,, പിന്നെന്താ ഞാൻ എഴുതിയപ്പോൾ അവളോട് ചുടായെ.

ഞാൻ,,, ഞാൻ ചുടയില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *