സിന്ദൂരരേഖ 17
Sindhura Rekha Part 17 | Author : Ajith Krishna | Previous Part

വിശ്വനാഥൻ :അല്ല എന്റെ രണ്ട് ഭാര്യമാരും നല്ല സന്തോഷത്തിൽ ആണല്ലോ.
ദിവ്യ :അതെ പറഞ്ഞാൽ അത് വാക്ക് ആയിരിക്കണം, ഇത് എത്ര നേരമായി എന്ന് അറിയാമോ ഇങ്ങനെ വെയിറ്റ് ചെയ്തു ഇരിക്കാൻ തുടങ്ങിയിട്ട്.
വിശ്വനാഥൻ :അയ്യോ പിണങ്ങല്ലേ മുത്തേ, ഇങ്ങോട്ട് ഇറങ്ങിയതാ അപ്പൊ അവന്മാർക്ക് ഉണ്ടാക്കിയ ഒരു മീറ്റിംഗ്. !
ദിവ്യ :ഉം മീറ്റിംഗ് എന്നൊക്കെ പറഞ്ഞു നടന്നോ, ഇവിടെ ഒന്നല്ല രണ്ടു പേരാണ് ഇങ്ങനെ കാത്തിരുന്നു വിഷമിക്കുന്നത്.
വിശ്വനാഥൻ :ശേ ആ മാലതി പെണ്ണിനെ കൂടി കൂട്ടേണ്ടത് ആയിരുന്നു.
അയാൾ അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലി മൂക്കത്തു കൈ വെച്ച് പോയി.
ദിവ്യ :എന്നാൽ പിന്നെ സ്കൂളിന് അവധി കൊടുത്താൽ പോരെ. എല്ലാരേം ഇങ്ങനെ കൊണ്ട് പോയാൽ പിന്നെ അവിടെ ആരാ.
വിശ്വനാഥൻ :അവിടെ എന്തിനാ ഇത്രയും ടീച്ചർമാർ പഠിപ്പിക്കാൻ കുറച്ചു പഴകിയ ആൾക്കാരെ ഇപ്പോളും നിയമിച്ചിട്ടുണ്ടല്ലോ പിന്നെന്താ. നിങ്ങൾക്ക് പണി എല്ലാം എന്റെ അടുത്ത് ആണ്. അതെ ഇങ്ങനെ സംസാരിച്ചു കൊണ്ട് ഇവിടെ നിന്നാൽ വഴിയിൽ പോകുന്ന കുറേ അലവലാതി ആൾക്കാർ ഉണ്ടല്ലോ, ഈ പ്രതിപക്ഷം അവർക്ക് ഇത് തന്നെ ധാരാളം.
ദിവ്യ :ഇനി എം പി ഇവിടെ നിന്ന് ഉരുകേണ്ട ഉള്ളിലേക്ക് പോവാം.
വിശ്വനാഥൻ :അല്ല അഞ്ജലി മോൾ എന്താ ഒന്നും ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്.
ദിവ്യ :ഓഹ് ടീച്ചർ ഇപ്പോഴും മധുരപതിനേഴിൽ തന്നെ ആണ്, നാണം വിട്ട് മാറിയിട്ടില്ല.
വിശ്വനാഥൻ :ആഹ്ഹ് ഹ അതൊക്കെ ഇന്നലെ രാത്രി ഞാൻ കുറച്ചു മാറ്റിയതാ.
ദിവ്യ :സമയം കുറെ കിടപ്പുണ്ടല്ലോ നമുക്ക് അത് മാറ്റി എടുക്കാമല്ലോ.
അപ്പോഴേക്കും വിശ്വനാഥൻ ദിവ്യയുടെ കഴുത്തിൽ കൈ ഇട്ട് മുൻപോട്ടു നടന്നു. അഞ്‌ജലി ഇടതു സൈഡിൽ നിൽക്കുക ആയിരുന്നു അവളെയും ഇടതു കൈ കൊണ്ട് തോളിൽ ചുറ്റിപിടിച്ചു.അഞ്‌ജലി അയാളുടെ കൈ അടുത്തേക്ക് വന്നപ്പോൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല. ഇരുവരുടെയും ഇടയിൽ കൂടി കാര്യം പറഞ്ഞു ചിരിച്ചു അയാൾ മുൻപോട്ട് നടന്നു. രണ്ട് ഭാര്യമാരുടെ ഇടയിൽ കൂടി ഭർത്താവിന്റെ അധികാരത്തിൽ മൂന്നു പേരും ഉള്ളിലേക്ക് പോയി. അയാൾ നേരെ സോഫയിൽ പോയി ഇരുന്നു അയാളോട് ഒപ്പം അവരും സോഫയിൽ ചാരി ഇരുന്നു. അഞ്‌ജലിയുടെ കണ്ണിൽ എന്തോ ഒരു ചെറിയ തിളക്കം കാണാമായിരുന്നു. അവൾ അവളുടെ പുതിയ മാറ്റങ്ങളിൽ നന്നായി സുഖം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ദിവ്യയും വിശ്വനാഥനും തമ്മിൽ സംസാരിക്കുമ്പോൾ ഒരു കൊച്ചു കുട്ടിഎന്ന പോലെ കൗതുകത്തോടെ അയാളുടെ മുഖത്തേക്ക് തന്നെ അവൾ നോക്കി ഇരുന്നു. ഒരിക്കൽ പോലും തന്റെ ഭർത്താവിനെ പോലും അങ്ങനെ അവൾ നോക്കി ഇരുന്നിട്ട് ഉണ്ടാകില്ല.