😈Game of Demons 8 [Demon king]

Posted by

രാജീവ് പുറത്ത് ഫോൺ നോക്കികൊണ്ട് ഇരിക്കുകയാണ്… മനസ്സിന് ശാന്തതയും സമാധാനവും തീരെയില്ല…

 

രൂപ അവന്റടുത്തേക്ക് വന്നു.

 

രൂപ : രാജേവേട്ട…..

 

രാജീവ് : ഹമ്മ്…..

 

രൂപ :; എനിക്കെന്തോ പേടിയാവുന്നു…

 

രാജീവ് : എന്താടി….

 

രൂപ : അല്ല…. മുത്തശ്ശൻ പറഞ്ഞത് ഓർത്തിട്ട്…

 

രാജീവ് : ഒന്നുമില്ലടി…. മനുവിനെ നിനക്കാറിയില്ലേ….

 

രൂപ : എന്നാലുമേട്ടാ….

 

രാജീവ് ; നീ പേടിക്കണ്ടാ…. ഞാനുള്ളപ്പോ അവനൊന്നും പറ്റില്ല….

 

രൂപ : അതേനിക്കറിയ ഏട്ടാ…. ന്നാലും… മനസ്സിന് ഒരു സുഖമില്ല….

രാജീവ് ; ധൈര്യമായിരിക്ക്…. ഒന്നും പറ്റില്ല…

 

അവൻ അവളുടെ തലമുടിയിൽ തഴുകികൊണ്ട് പറഞ്ഞു.

രൂപ ; മനുവേട്ടനും ഏട്ടനും ഞങ്ങളോട് എന്തെങ്കിലും മറക്കുന്നുണ്ടോ….

 

രാജീവ് : എന്ത് മറക്കാൻ….

 

രൂപ : ഒന്നുല്ല ഏട്ടാ…. അങ്ങനെ തോന്നി…

 

രാജീവ് ; നീയൊരോന്ന് ആലോചിച്ചു കൂട്ടി അവളെകൂടി ടെൻഷൻ അടിപ്പിക്കണ്ട…

 

രൂപ : ഹമ്മ്….

 

രാജീവ് : അഞ്ചു എന്തിയെ….

 

രൂപ : റൂമിൽ ഉണ്ട്…. പാവം … നല്ല കരച്ചിലാ…. ഒന്നും കഴിക്കുന്നുമില്ല….

രാജീവ് ; കഴിച്ചില്ലേ….

Leave a Reply

Your email address will not be published. Required fields are marked *