😈Game of Demons 7 [Demon king]

Posted by

അഞ്ചു അവന്റെ പിന്നിൽ വന്ന് അലറി. അത് കണ്ടപ്പോഴേ രൂപക്ക് ചിരിപൊട്ടി

രാജീവ് : എന്റെ പൊന്നോ…. എന്റെ പൊറം നീ പള്ളിപൊറം ആക്കിലോ…. ആഹ്…

മനു : അളിയാ………………

 

രാജീവ് : എന്താ അളിയാ…….

 

മനു : ഇങ്ങോട്ട് വന്നേ നീ……

 

രാജീവ് : ദേ വന്നു……..

 

മനു : എന്നിട്ട് ഇങ്ങോട്ട് നിന്നെ നീ……

രാജീവ് : അളിയാ…. ഒരു കര്യം…

 

മനു : എന്തേ……

 

രാജീവ് : എന്റെ രൂപയുടെ പ്രോപ്പർട്ടിയിൽ കൈ വെക്കരുത്….. നിന്റെ ഡെഡ് പോയിന്റ് അതാണെന്ന് അറിയാം…അതാ….

അത് കേട്ടപ്പോ രൂപയുടെ മുഖം ചുവന്നു.

രൂപ : രാജീവേട്ട…….

അവൾ പതിഞ്ഞ സ്വരത്തിൽ അവനെ വിളിച്ചു. രാജീവ് എന്താണെന്ന് കണ്ണുകൊണ്ട് കാണിച്ചു. രൂപ അതിന് കണ്ണ് പുറത്തേക്ക് കാണിച്ചു.

 

രാജീവ് : നിക്ക് ഞാൻ പറയാം…

അവൻ പതിയെ പറഞ്ഞു. ഇവരുടെ ഗോഷ്ഠി അവർ നാലുപേരും എന്താ സംഭവമെന്നറിയതെ നോക്കി നിന്നു.

മനു : എന്താടാ രണ്ടും കൂടി ഒരു കഥകളി…….:

ആതി : അതെങ്ങനെ…. രൂപേച്ചിയെ അല്ലെ കെട്ടിയത്…. അതിനപ്പുറവും കാണിക്കും…

 

രൂപ : ഡീ….. നീ വാങ്ങുവെ…..

 

ആതി : ആഹ്….. ഇനി ചേച്ചി കൂടെ തരാൻ ഉള്ളു……

 

രാജീവ് : പിന്നെ…. ഞാൻ ഇവിടെ വന്നത് ഒരു പണിയുമായ……

മനു : അത് പ്രത്യേകം പറയണോ…. അതല്ലേ നിന്റെ പണി…..

 

ആതി : ഏട്ടാ… എന്താ പുതിയ വിക്രസ്സ്…….

 

രാജീവ് : അതൊക്കെ ഉണ്ട്….. അതിന് മുമ്പ് ഓരോ ചായ ആവാം…. അമ്മേ…. ഓരോന്ന് എടുത്തോ….

Leave a Reply

Your email address will not be published. Required fields are marked *