ഡോർ ബെല്ലടി കേട്ട് കൊണ്ട് റംല പറഞ്ഞു “ബാരി ആയിരിക്കും കതകു തുറക്ക്…അല്ലെങ്കിൽ വേണ്ടാ ഞാൻ തുറക്കാം…..റംല ചെന്ന് കതകു തുറന്നു…..മുന്നിൽ സുഹൈൽ….
“ഹാ..നീയായിരുന്നോ…നീ ഒറ്റക്കെ ഉള്ളൂ….ബീന വന്നില്ലേ…..(തുടരും)
——-നിങ്ങളുടെ കമന്റുകളും പ്രോത്സാഹനങ്ങളും ഇനിയും നിറയട്ടെ……നമ്മുക്ക് മുന്നോട്ടു പായണം…ആ ചങ്കിൽ ഒന്നാഞ്ഞു കുത്തിക്കെ….അഭ്പ്രായങ്ങൾ അറിയിക്കാൻ മറക്കണ്ടാ……നയ്മയെ കൊടുത്തു എന്ന പേരിൽ കഥ വായന നിർത്തുവാൻ ആഗ്രഹിക്കുന്നവരോട്……ഈ കഥയുടെ പോക്ക് ആസ്വദിക്കുക…..അതിൽ ഒരുപാട് കാര്യങ്ങൾ നമ്മുക്ക് ചുറ്റും സംഭവിക്കുന്നാതാണെന്നു മനസ്സിലാക്കാൻ സാധിക്കും…..
“അപ്പോൾ അഷീമ സുഹൈലിനോ…..അതോ അസ്ലാമിനോ……
“ഇന്ന് വൈകുന്നേരം ബാരിയുമായുള്ള കാമകേളി ആഗ്രഹിച്ച റംലയ്ക്കു അത് സാധിക്കുമോ? അതിനു തടയിടാൻ ആലിയ കണ്ട മാർഗ്ഗമെന്തു…..
“ഫാരിമോൾ തന്റെ പഠിത്തം അവസാനിപ്പിച്ചു ദുബായിക്ക് പറക്കുമോ…….
“നവാസും സൂരജ് ബന്ധം എത്രത്തോളം ഉയരത്തിലേക്ക്…..ഖത്തണി വീഴാനുള്ള ഒരു തുറുപ്പ് ചീട്ട് ഈ ഭാഗത്തിൽ എവിടെയോ ജി കെ ഒളിപ്പിച്ചിട്ടുണ്ടല്ലോ…..ഈ കഥ സശ്രദ്ധം വായിച്ചവർ അതൊന്നു കമന്റ് ചെയ്തേ……
ശരിയായ ഉത്തരം അടുത്ത ഭാഗത്തിൽ ജി കെ വെളിപ്പെടുത്തും…..നിങ്ങളുടെ ഊഹവും ജി കെയുടെ കഥയും ഒന്നാണെങ്കിൽ നമ്മൾ പൊളിച്ചു മുത്തുകളെ……
കൂയ് …പോകല്ലേ ഒരു ചങ്കും കൂടി തന്നിട്ട് പൊയ്ക്കോ……