“ഊം…അവനൊന്നു മൂളി…..
“അയാൾക്ക് ഒരു മോള് അല്ലിയോടാ…പിന്നെതാടാ മറ്റേതു ആ മുലയും തള്ളിച്ചു നിൽക്കുന്നത്….
“ആർക്കറിയാം….
“എടാ തിരഞ്ഞെടുപ്പിന്റെ അന്നെങ്കിലും അനുശോചനം നടത്താൻ പറ്റുവോടാ…..
“ഒരു പിടിയുമില്ല….അയാളുടെ ബ്ലഡ് ഗ്രൂപ് എ ബി നെഗറ്റീവ് ആണ്….ഇവിടെ ഓരോരുത്തരോടും തിരക്കി എന്ന് പറയുന്നത് കേട്ട്….
“എന്നിട്ടെന്തായാടാ…..
“എന്താവാൻ…..ഏതോ മൈര് പിടിച്ചവൻ വെളുപ്പാൻ കാലത്തു വന്നു കൊടുത്തു എന്ന് കേട്ട്….ഇപ്പോഴത്തെ അവസ്ഥ ചേച്ചിയൊന്നു ചോദിച്ചറിയു….അയാൾ തിരികെ വന്നാലുണ്ടല്ലോ എല്ലാം നാറും….അതുകൊണ്ട് സകല ദൈവങ്ങളെയും വിളിച്ചോ….കേൾക്കുന്ന വാർത്ത നമ്മുക്ക് അത്ര മോശമാകല്ലേ എന്ന്….
എടാ എന്തായാലും അവരെയും കൂടി കണ്ടേച്ചു പോകട്ടെ….ഒരു ദുഃഖം നമുക്കും ഉണ്ടെന്നറിയട്ടെ….
“ആ പിന്നെ…ചേച്ചി പോലീസ് വന്നിരുന്നു…..ആ ഏരിയയിൽ ക്യാമറകൾ ഒന്നുമില്ലാത്ത നമ്മുടെ ഭാഗ്യമാണ്….ചേച്ചി എപ്പോഴാണ് പോയത് എന്നൊക്കെ തിരക്കി….ഞാൻ പറഞ്ഞു ഏഴരയോടെ ഞാൻ കൊണ്ട് ചെന്നാക്കിയിട്ടു തിരികെ വരുമ്പോഴാണ് സംഭവം എന്ന്….അതുകൊണ്ട് പോലീസ് ചോദിച്ചാൽ ഒന്നും വള്ളി പുള്ളി തെറ്റിക്കല്ലേ….ആഭ്യന്തരം ത്വരിത അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്…..
“പെടുമോടാ…..
“ഒന്ന് പോ ചേച്ചി …ഇതുവരെ പുറത്തു നിൽക്കുന്നവന്മാര് പോലും കരുതുന്നത് ജി കെ യുടെ ഇമേജിൽ കലിപൂണ്ട മാറ്റിന്മാര് ചെയ്തതാണെന്നാണ്…..ചേച്ചിയായിട്ടു കുളമാക്കല്ലേ…..
സുജാത കതകു തുറന്നിറങ്ങി…..പത്രക്കാർ വീണ്ടും ചുറ്റും കൂടി…
“മാഡം..നിനച്ചിരിക്കാതെ സ്ഥാനാര്ഥിയാകേണ്ടി വന്നതിൽ……
“പ്ലീസ്…..രണ്ടു ജീവനുകൾ ജീവൻ മരണ പോരാട്ടത്തിനിടയിലാണ്……അതിനിടയിൽ ഈ സ്ഥാനാർത്ഥിത്വം ആശ്വാസം പകരുമെന്ന് തോന്നുന്നുണ്ടോ…..ഞാൻ ആകെ ക്ഷീണിതയാണ്….പ്ലീസ്….സുജാത മുന്നോട്ടു നടന്നു പാർവതിയുടെ അരികിലെത്തി….പാർവതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു…..അപ്പോൾ അടുത്ത് നിന്ന ആര്യയെയും ശ്രദ്ധിച്ച്….കൂടെ നിന്ന പെൺകുട്ടിയെയും….അവളുടെ തലയിൽ തട്ടമുണ്ട്….അപ്പോൾ അത് ജി കെയുടെ മോളല്ല…
“ഇത്….ഫാരിയെ നോക്കി പാര്വതിയോടു ചോദിച്ചു….
“മോളുടെ കൂട്ടുകാരിയാണ്…..
ആ….അത് ശരി…എന്താ മോളുടെ പേര്….
“ഫാരിഹ ഫാറൂക്ക്….
വിഷമിക്കണ്ടാ നമ്മുടെ ജി കെ തിരികെ വരും….പാർവതിയെ ആശ്വസിപ്പിച്ചുകൊണ്ട് സുജാത പറഞ്ഞു…ഞാൻ ഡോക്ടറെ ഒന്ന് കാണട്ടെ…..സുജാത ഡോക്ടറുടെ അരികിലേക്ക് ചെന്ന്….പേഷ്യന്റ്സ് വൈറ്റ് ചെയ്തിരിക്കുമ്പോഴും അധികാര ഭാവത്തിൽ സുജാത അകത്തേക്ക് കയറി….
“നമസ്കാരം….ഞാൻ സുജാത…നെന്മാറയിൽ ജി കെ ക്കു പകരമുള്ള സ്ഥാനാർഥി….
“ഇരിക്കൂ മാഡം….ഡോക്ടർ പറഞ്ഞു…..
“എങ്ങനെയുണ്ട് പുള്ളിക്ക്….