അഹ്..തത്കാലം ഒരു ആഴ്ച കഴിയട്ടെ…നമുക് ശെരി ആകാം…
അഹ് നന്ദി സാർ…….
ശെരി..നജ്ൻ ഓക്കേ പറഞ്ഞു….എനിക്ക് ചെയ്യാൻ ഉള്ള പരിപാടികൾ ആയി ഞാൻ നടന്നു..
ഉച്ചയ്ക്ക ഒരു രണ്ടു മാണി ആയപ്പോൾ ഞാൻ അവൾ ഇരുന്ന മുറി ചെന്ന്..അവൾ അവിടെ കസേരയിൽ ഇരുപ്പുണ്ട് .തലക്ക് കൈ കൊടുത്തു …
അഹ്..അർച്ചന….
അവൾ പെട്ടന്ന് ചാടി എന്നേറ്റു…
അഹ്..എവിടെ നിന്റെ അനിയൻ പോയോ..
അഹ് പോയി സാർ…..
ഞാൻ അവളെ നോക്കി …ഊട്ടി തണുപ്പാണ് എന്നിട്ട് ഒരു സാധാരണ സാരി ഉടുത്തു ഇരിക്കുന്നു..ഒരു സ്വെറ്റർ പുതച്ചിട്ടുണ്ട് ,അത് കട്ടിലിൽ നിന്നും എടുത്തത് ആണ് ഏന് മനസ്സിൽ ആയി…
അഹ്…നീ ഒന്നും കഴിച്ചില്ലല്ലോ.
ഇല സാർ…
അഹ് വാ….ഞാൻ അവളെ കൊണ്ട് നേരെ അവിടെ ഹോംസ്റ്റേയ് പുറത്തു ഉള്ള ചെറിയ ഭക്ഷണ ശാല ചെന്ന്…ഭക്ഷണം കഴിച്ചു ..
അഹ്..എടി പെണ്ണെ….
അഹ് സർ…
ഇതൊരു ഹോം സ്റ്റേ ..ഇനി ഇത് അല്ലാതെ അപ്പുറത് അതായത് ഏകദേശം ഒരു കിലോമീറ്റര് ചുറ്റളവിൽ ഒരു ഹോംസ്റ്റേയ് കൂടി ഉണ്ട് .ഈ രണ്ടെണ്ണത്തിന്റെ നടുക്ക് ആയിട്ട് ഞാൻ ഒരു ചെറിയ വീട് എടുത്തിട്ടുണ്ട് .ഇവിടെ വരുമ്പോൾ ഞാൻ അവിടെ ആണ് താമസം..നീ എന്ത് ജോലിയും ചെയ്യാം എന്ന് അല്ലെ പറഞ്ഞത് ..
അതെ സാർ..എന്തും ചെയ്യാം…എന്തും…
ഉം..അപ്പോൾ..ഞാൻ എടുത്ത വീട്ടിൽ നിനക്കു താമസികം എന്റെ കൂടെ ..അവിടെ അടുക്കളയിൽ ഭക്ഷണം വെയ്ക്കുക ,തൂത്തു തുടച്ചിടുക തുടങ്ങിയ പണികൾ ,പിന്നെ ഹോം സ്റ്റേ നിന്നെ ഏല്പിക്കുക ആണ് .അതായത് ,ഇതിന്റെ കണക്കുകൾ ആണ് നീ നോക്കേണ്ടത്..നീ ഡിഗ്രി കണക്ക് അല്ലായിരുന്നോ….
അതെ സാർ….
അഹ്..അപ്പോൾ….ഇവിടെ ഈ രണ്ടു ഹോം സ്റ്റേ കണക്കുകൾ നീ നോക്കണം .വരുമാനം ,ചിലവുകൾ ,ലാഭം ,അങ്ങനെ എല്ലാം .അണുവിടെ വിടാതെ ..എന്റെ കൂടെ നാൻ പറയുന്നത് പോലെ നിന്നാൽ..നിന്റെ ആഗ്രഹങ്ങൾ ഞാൻ സാധിപ്പിച്ചു തരാം..അഹ് പിന്നെ ആ വീട്ടിൽ .നിന്റെ മക്കളെ വേണേൽ നിനക്കു കൊണ്ട് വരാം ,ഇവിടെ അടുത്തുള്ള ഒരു സ്കൂളിൽ അവരുടെ വിദ്യാഭ്യാസം ചേർക്കാം ,എന്ത് പറയുന്നു…
അവൾ എന്നെ തൊഴുതു….സാർ….മറക്കില്ല സാർ….നന്ദി ഉണ്ട് സാർ…
അഹ്…പറച്ചിൽ അല്ല പെണ്ണെ പ്രവർത്തി ആണ് എനിക്ക് വേണ്ടത്…പ്രവർത്തി നിന്നിൽ കണ്ടാൽ….ബാക്കി ഞാൻ ചെയ്യും ..ശെരി….കഴിച്ചു കഴിഞ്ഞിട് നമുക് താമസ സ്ഥലത്തേക്ക് പോകാം..അവിടെ ചെന്ന് ഒന്ന് റെഡിയായിട്ട് മറ്റേ ഹോം സ്റ്റേ…കൂടി കാണിക്കാം.ഈ ആഴ്ച ഞാൻ ഇവിടെ ഉണ്ട് മുഴുവൻ ദിവസവും ..നിന്നെ എല്ലാം പഠിപ്പിച്ചു തരാം…പിന്നെ അങ്ങോട്ട് ഞാൻ എപ്പോഴും കാണില്ല..നീ വേണം.എല്ലാം നോക്കാൻ..