അഹ്….നിങ്ങൾ……അഹ് ഓർക്കുന്നു…എന്താ ഇവിടെ…
അഹ്..സാർ…ഞങ്ങൾ കുറച്ച നാൾ ആയി ഇവിടെ മംഗലാപുരത് ഉണ്ട് .കുറെ ജീവിത പ്രശ്നങ്ങൾ എക്കെ ആയി .
ആഹാ..നിങ്ങൾക് എന്ത് പ്രശനം…
അത് സാറെ…..അച്ഛൻ മരിച്ചതിനു ശേഷം ,ചേച്ചിയുടെ ഭർത്താവു സ്വത്തുക്കൾ ഏലാം കൈക്കൽ ആക്കി ,,അതിനു ശേഷം അയാൾ വേറെ ഒരു വിവാഹ കൂടി കഴിച്ചു ..ഞങ്ങളുടേത് എന്ന് പറയാൻ ഇപ്പോ അച്ഛന്റെ പേരിൽ അന്ന് വാങ്ങിച്ച മാധവി യുടെ വീട് മാത്രമേ ഉള്ളു .അവിടെ ആണ് ഞാൻ ഉം എന്റെ ഭാര്യയും അവളുടെ ‘അമ്മ ഉം കൂടി താമസിക്കുന്നത് ,എന്റെ ചേച്ചിയെ ഭർത്താവ് ഉം ,പുതിയ ഭാര്യയും അവരുടെ കുടുംബവും കൂടി പട്ടിയെ പോലെ ആണ് നോക്കുന്നത് .അങ്ങനെ നിവർത്തി ഇല്ലാതെ ചേച്ചി അവിടെ നിന്നും ഇറങ്ങി ,എന്നെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ വേണ്ടി എന്തേലും ജോലി നോക്കാൻ വേണ്ടി .പക്ഷെ വിചാരിച്ച പോലെ ഒന്നും കിട്ടിയില്ല ..അപ്പോഴാണ് ,ഇവിടെ മംഗലാപുരം ,ഒരു കോളേജിൽ ഒരു ജോലി ഒഴിവു ഉണ്ട് എന്ന് അറിഞ്ഞത് ,ഒരു സ്റ്റാഫ് ന്റെ ഒഴിവു ആണ് ,,അവിടെ പക്ഷെ മൂന്ന് ലക്ഷം ടെപോസിറ്റ് കെട്ടി വെയ്ക്കണം എന്ന് പറഞ്ഞു .ടെപോസിറ്റ് അല്ലെ സാരമില്ല എന്ന് കരുതി ,ചേച്ചിയുടെ കയ്യിൽ ഉണ്ടായിരുന്ന കുറച്ച സ്വർണ്ണം മാത്രം ആയിരുന്നു ,അതെല്ലാം കൂടി പണയം വെച്ച് കാശു കൊടുത്തു ഒരു എട്ടു മാസം മുൻപ് .അതിനു ശേഷം ,അറിയിക്കാം എന്ന് പറഞ്ഞത് അല്ലാതെ വേറെ ഒന്നും ഉണ്ടായില്ല .അങ്ങനെ കുറച്ച നാൾ മുൻപേ ഞങ്ങൾ ഇവിടെ വന്നു അന്വേഷിച്ചു ,അപ്പോഴാണ് ആ ജോലി ഇപ്പോൾ ഇല്ല ..ഇനി ഒരു ഒഴിവു വരുമ്പോൾ തരാം എന്ന് പറഞ്ഞു ,അതിന്റെ മാനേജർ കൈ മലർത്തി .എങ്കിൽ രൂപ തരാൻ പറഞ്ഞപ്പോൾ ,,അയാൾ ഭീഷണി ആയി ..എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ രണ്ടു വകീലാമാരുടെ സഹായം തേടി ,കുറെ കാശ് പോയതല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല ..ഇനി കൈയിൽ ഒന്നും ഇല്ല സത്യത്തിൽ …ഇവിടെ നിന്നും ആ കാശ് വാങ്ങി എടുക്കണം എങ്കിൽ ,ഇവിടെ നിൽക്കണം .അതിനു വേണ്ടി ഒരുപാട് സ്ഥലത്തു കയറി ഇറങ്ങി ,അങ്ങനെ ആണ് ഇവിടെ എത്തിയത് .ഇവിടെ എത്തിയപ്പോൾ ആണ് ,സാറിന്റെ ആണ് ഏന് അറിഞ്ഞത് ,
ഉം..അല്ല…നിങ്ങളുടെ പക്കൽ അയാൾക് കാശ് കൊടുത്തതിന്റെ രേഖ ഒന്നും ഇല്ലേ…..
അഹ്..അതുണ്ട് സാർ…ഒരു കടലാസ്സിൽ ഒപ്പിട്ടു തന്നിട്ടുണ്ട് ..പക്ഷെ …അതിൽ ജോലിയിൽ പ്രവേശിച്ചു ഇവിടെ നിന്നും ഇറങ്ങുമ്പോൾ ,ആറു മാസം കൊണ്ട് തിരിച്ചു തരും എന്ന പറഞ്ഞേകുന്നത് ..ജോലി ഏതാ ഏന് പോലും ഇല്ല ..അവരിപ്പോൾ പറയുന്നത് അവിടെ തൂപ്പ് ജോലി തരാം എന്ന് ആണ്..അതിനു വേണ്ടി മൂന്ന് ലക്ഷം കൊടുക്കണ്ടല്ലോ സാറെ…
അഹ്….ഉം….അപ്പോൾ..നിങ്ങളിൽ ആർക്കാണ് ജോലി..വേണ്ടത്…
സാറെ…ചേച്ചി ക്ക് ആണ്…എനിക്ക് നാട്ടിൽ പോകണം..എന്റെ ഭാര്യ ഗർഭിണി കൂടി ആണ്…
ഓ അതുശേരി..അപ്പോൾ നിങ്ങളുടെ കുട്ടികളോ ,ഞാൻ ആ പെണ്ണിനെ നോക്കി ചോദിച്ചു…
അവരും ഉണ്ട് സാർ ,,രണ്ടു പെൺകുട്ടികൾ ..അവർ ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട് …ചേച്ചിക്ക് എന്തേലും ജോലി കിട്ടുവാണേൽ…ഇങ്ങോട്ട് കൊണ്ട് വരും..