അഞ്ജലി എന്ന പുതുമണവാട്ടി 1 വിവാഹം
Anjali Enna Puthu Manavatty Part 1 | Author : MDV
ഇത് പാലക്കാടിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന അഞ്ജലിയുടെ കഥയാണ്.
പണ്ട് വലിയ പ്രൗഢിയിൽ കഴിഞ്ഞ, എന്നാൽ ഇന്ന് സമ്പത്തും സമൃദ്ധിയും അല്പം കുറഞ്ഞുപോയ ഒരു നായർ തറവാട്ടിലെ രാജന്റെയും അംബികയുടെയും ഏക മകളാണ് അഞ്ജലി. പാലക്കാടൻ നാട്ടിലെ കാറ്റും വെളിച്ചവും പോലെ പരിശുധമായ മനസും അതുപോലെ അവിടെയുള്ള പ്രകൃതിയുടെ സൗന്ദര്യം പോലെ അവളുടെ പൂമേനിയും പൂത്തു വിളഞ്ഞു വളര്ന്നു.
അവളിപ്പോൾ ചിറ്റൂർ വിക്ടോറിയ കോളേജിൽ എം എസ് സി മാത്‍സ് നു പഠിക്കുന്നു.
അവളുടെ സൗന്ദര്യത്തെ പറ്റി വര്ണിക്കുക അസാധ്യമാണ്.
അവളുടെ കറുത്ത നീളൻ മുടിയാണ് അവളെ കൂടുതൽ സുന്ദരിയാക്കുന്നത്.
നല്ല ഗോതമ്പിന്റെ നിറവും നീളൻ കൺപീലിയും ഒതുങ്ങിയ അരക്കെട്ടും എല്ലാം അവളെ സുന്ദരിയാക്കുന്നു. അവൾക്കിപ്പോള് 50 കിലോ ഭാരവും 5 അടി 5 ഇഞ്ച് പൊക്കവും ഉണ്ട്. മാത്രമല്ല കോളേജിലെ തന്നെ സുന്ദരിമാരിൽ ഏറ്റവും സുന്ദരിയാണവൾ. അതുകൊണ്ടു തന്നെ അഞ്ജലിയെ വായിനോക്കി വെള്ളമിറക്കാത്തവർ ആ നാട്ടിൽ തന്നെ കുറവായിരുന്നു എന്ന് വേണം പറയാൻ. അവളുടെ ഒൻപതാം ക്ലാസ് മുതൽ അവൾക്കു പ്രേമലേഖനം കിട്ടി തുടങ്ങി.
പക്ഷെ അമ്മയെയും അച്ഛനെയും പേടിച്ചു അവൾക്കു അതിലൊന്നും താല്പര്യം കാണിച്ചില്ല.
മറിച്ചു പഠിത്തം കഴിഞ്ഞാൽ ഉടനെ കല്യാണം കഴിപ്പിക്കും എന്നുള്ള വീട്ടുകാര്ടെ തീരുമാനം അവൾക്കും അറിയാമായിരുന്നു. കോളേജിൽ അവളുടെ കൂടെ പഠിക്കുന്ന കുട്ടികൾക്കും എന്തിനു പഠിപ്പിക്കുന്ന സാറമ്മാർക്കും അഞ്ജലി എന്ന് വെച്ചാൽ ഒരു ഹരം തന്നെയാണ് . നല്ല ഇടതുർന്ന നീളൻ മുടിയും കറുത്ത മാൻപേട മിഴികളും അടുത്തു വരുമ്പോൾ ഉള്ള ചന്ദ്രിക സോപ്പിന്റെ മണവും ഒരാണിന്റെ പൗരുഷത്തെ ഉണർത്താൻ ധാരാള മായിരുന്നു. പഠിക്കാൻ വലിയ മിടുക്കിയല്ലെങ്കിലും പാട്ടുപാടാനൊക്കെ നല്ല കഴിവായിരുന്നു അഞ്ജലിയ്ക്ക്. അവളുടെ പാട്ടു സ്റ്റേജിലെക്കെ കേൾക്കാൻ കൊതിക്കാത്ത ആള്ക്കാര് ആ കോളേജിൽ തന്നെ ഉണ്ടായിരുന്നില്ല. ഇനി വീട്ടിലെ കാര്യം ചെറുപ്പം മുതലേ അച്ഛനമ്മ മാരുടെ പൊന്നോമന ആയിട്ട് ആണ് അവൾ വളർന്നത്.
വീട്ടുകാർ ഉറപ്പിച്ചു വിവാഹം കഴിച്ച രാജനും അംബികയും ഇന്നും യുവ മിഥുനങ്ങളെ പോലെയാണ് ജീവിക്കുന്നത്.
അഞ്ജലിക്ക് അവളുടെ അച്ഛനും അമ്മയും എന്ന് വെച്ചാൽ ജീവനായിരുന്നു. മാത്രമല്ല അഞ്ജലി പലപ്പോഴും അവരുടെ സ്നേഹപ്രകടനകൾ വീട്ടിൽ നിന്നും കാണാറുണ്ട് .