അയൽക്കാരി ജിഷ ചേച്ചി 14 [Manu]

Posted by

ഷെഫീക്ക്: പേഴ്സ് എടുത്താ മതിയേനു..
ഷീബ: അത് .ഉണക്കിയെടുക്കാടാ.. നീ ആദ്യം ഇതൊക്കെ അഴിച്ചിട്…
ഷെഫീക്ക്: ഉം..
ഷെഫിക്ക് ജീൻസ് പാൻ്റും ഷഡിയും ഊരി ബക്കറ്റിലിട്ട് തോർത്തുകൊണ്ട് ശരീരാകെ തുടച്ചു…
ഷീബ: ഞാനിതു പിഴിഞ്ഞ് അയലിൽ ഇടട്ടെ നി അങ്ങ് അകത്ത് ചെല്ല്..
ഷെഫീക്ക്: ഉം…
ഷെഫീക്ക് തോർത്തും ഉടുത്ത് അകത്തേക്ക് ചെന്ന് ബുക്കും ഡ്രസും ഒക്കെ നനഞ്ഞിട്ടുണ്ടോന്ന് നോക്കി. എന്നിട്ട് പൈസ എടുത്ത് ബുക്കിൽ ഉണങ്ങാൻ വച്ചു.കൂടെ ഉണ്ടായിരുന്നു പ്ലാസ്റ്റിക്കിൻ്റെ കവറിൻ്റെ കെട്ടഴിച്ച് അതിൽ നിന്നും ഫോണെടുത്ത് സോഫയിൽ വച്ചു.ബാക്കി കവറിലിരുന്ന സാധനം എടുത്ത് അടുക്കളയിൽ കൊണ്ടു വച്ചു.
ഷീബ: ഞാനിതു മുകളിൽ അയലിൽ വിരിച്ചിട്ടു വരാം…
ഷെഫീക്ക്: ഉം..
ഷെഫീക്ക് തോർത്ത് ഊരി അവൻ്റെ ബർമുട എടുത്തിട്ടു.എന്നിട്ട് ഫോണെടുത്ത് ഉമ്മാനെ വിളിച്ച് മഴക്ക് മുമ്പേ ഇങ്ങ് എത്തിക്കെന്ന് പറഞ്ഞു..
ഷീബ:( സ്റ്റപ്പ് ഇറങ്ങിക്കോണ്ട് ) അതാരാടാ…
ഷെഫീക്ക്: അത് ഉമ്മാനെ വിളിച്ചതാ…
ഷീബ: ഉം… നി ഇങ്ങ് എത്തിക്കോന്ന് ചോദിക്കാൻ വിളിച്ചതാണോ…
ഷെഫീക്ക്: ഉം.. മഴക്കു മുമ്പേ ഞാൻ ഇങ്ങ് എത്തിക്കെന്ന് അങ്ങോട്ട് വിളിച്ചു പറഞ്ഞു… ഏതാ മഴാ ല്ലേ… ഇങ്ങോട്ട് വരുമ്പോ റോഡിൽ വെള്ളം കേറിയിട്ട് ഖട്ടർ കാണാതെ ഞാൻ വീഴാൻ പോയതാ.. ഭാഗ്യത്തിന് രക്ഷപ്പെട്ടു…
ഷീബ:( നെഞ്ചിൽ കൈ വെച്ച്) ഉയൻ്റെ…
ഷെഫീക്ക്:( ചിരിച്ചു കൊണ്ട് ) പേടിക്കണ്ട… ഒന്നും പറ്റിട്ടില്ല…
ഷീബ:( കനത്തിൽ) മേലാലിനി ഇമ്മാതിരി പണിയെടുത്താലുണ്ടല്ലോ…
ഷെഫീക്ക്: അതിന് ഞാനറിഞ്ഞോ ഇങ്ങനെ മഴ പെയ്യും വെള്ളം കേറുന്നൊക്കെ…
ഷീബ: ഞാൻ കരുതി നി മഴയൊക്കെ ചോർന്ന് മെല്ലെ വരുന്നതായിരിക്കൂന്ന്..
ഷെഫീക്ക്: ലേശം ചോർന്നപ്പോഴാ ഞാൻ ഹോട്ടലിൽ നിന്ന് സാധനവും വാങ്ങി ഇറങ്ങിയത്.. പിന്നെ ഒരു ഒടുക്കത്ത മഴ.. ആ അത് വിട്…കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…
ഷീബ:മമ്.. ഒന്നും പറേണ്ട അവിടെ എല്ലാർക്കും ചോറും സാമ്പാറും എത്താഞ്ഞിട്ട് ഒരു കളി കളിച്ച് കൂട്ടിയതാ എല്ലാരും…
ഷെഫീക്ക്: ഏ.. എന്തു പറ്റി…
ഷീബ: ആയിരാളെ പരിപാടിയാന്നാ പറഞ്ഞേ.. ഒരു പത്ത് ട്രിപ്പ് കഴിഞ്ഞപ്പഴേക്കും ചോറ് രണ്ടാമത് വെക്കേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോ സാമ്പാറും… ചെക്കൻ്റെ കൂട്ടരും ഇവിടെയുള്ള ഏകദേശം ആൾക്കാരും കഴിച്ചിക്ക്.. പിന്നേ വിളമ്പാൻ നിന്നാ പിള്ളേരും കുറച്ചു നാട്ടുക്കാരും പിന്നെയും വെച്ചതിനു ശേഷാ കഴിച്ചേ…
ഷെഫീക്ക്: ഉം.ബെസ്റ്റ്…
ഷീബ: ഭാഗ്യത്തിന് മഴ പെയ്യാഞ്ഞത് നന്നായി.
ഷെഫീക്ക്: ഉച്ചക്കെല്ലാം ഇവിടെ മഴയുണ്ടായിരുന്നോ ആൻ്റി…
ഷീബ: ഇല്ല… ഇപ്പം വൈകിട്ടു തുടങ്ങിയതാ…
ഷെഫീക്ക്: ഹോ… തണുക്കുന്നാൻ്റി…
ഷീബ: ചൂടോടെ ഒരു കട്ടൻ തരട്ടെടാ..
ഷെഫീക്ക്: ഉം.. അതിലും നല്ലത് നമുക്ക് കിടന്നാലോ…
ഷീബ: പോ.. ആടുന്ന്.. ഇപ്പം കട്ടൻ. അടുക്കലേക്ക് വാടാ…
ഷെഫീക്ക്: ഉം.. മേക്സി കൊള്ളാലോ ഷീബുസേ… നൈസ് കളർ..
ഷീബ: മിണ്ടാതവിടയിരുന്നേ…
ഷെഫീക്ക്: ദാ.. ഈ സഞ്ചിലു ചിക്കനും പൊറാട്ടയാന്നേ…
ഷീബ: ഉം.. എത്രയായിക്ക് ഇതിന്..
ഷെഫീക്ക്: അപ്പം തിന്നാ മതി കുഴി എണ്ണണ്ടാ…
ഷീബ: ഓഹോ… എന്നാ മോൻ ഒറ്റക്ക് തിന്നാ മതി… എനക്കെങ്ങും വേണ്ട…
ഷെഫീക്ക്: 240… മതിയോ…
ഷീബ: ഉം.. എന്തെല്ലാ ഉള്ളേ പൊറാട്ട മാത്രണോ..
ഷെഫീക്ക്: നാല് പൊറാട്ടയും നാല് ചപ്പാത്തിയും പിന്നെ നല്ല ചിക്കൻ ചില്ലിയും..
ഷീബ: പൈസ ഇങ്ങനെ കാണുന്നതു പോലെ ചിലവാക്കണ്ട. അല്ലെങ്കിൽ തന്നെ നീ എനിക്ക് വല്യ ഒരു സമ്മാനം തന്നേ..

Leave a Reply

Your email address will not be published. Required fields are marked *