ആതി : ഏട്ടന്റെ ഈ ഇടിയൻ മുഖം ചേച്ചി കണ്ടിട്ടുണ്ടോ….
മനു : ആഹ്…. ഒന്നുരണ്ട് വട്ടം…..
ആതി : എടാ കാമുക……. ആ കഥ ഒന്ന് പറഞ്ഞേ……
മനു : ഏയ്…. അത് സീക്രെറ്റ് ആണ്….
ആതി : ഹും……പറഞ്ഞ് താ……
മനു : ഒന്ന് പോയേ പെണ്ണേ…. ഞാൻ പോട്ടെ…. എന്റെ ഭാര്യ അവിടെ വൈറ്റ് ചെയ്യാ…..
ആതി : ഹമ്മ്….. നടക്കട്ടെ നടക്കട്ടെ…..
മനു ആതിയെ നോക്കി ഒന്നു ചിരിച്ച ശേഷം റൂമിലേക്ക് പോയി.
**************************************
Icu വിന് മുന്നിൽ സാലിഹ് തന്റെ അനിയന് എന്ത് സംഭവിച്ചു എന്നറിയാതെ നിൽക്കുകയാണ്. ആ ഹോസ്പിറ്റൽ മുഴുവൻ അവന്റെ ഗുണ്ടകളാൽ നിറഞ്ഞിരിക്കുന്നു.
‘”” സാലിഹ്… പോലീസ് വന്നിട്ടുണ്ട്…. എന്ത് ചെയ്യണം എന്ന് ചോദിക്കുന്നു… ‘””
സാലിഹിന്റെ സഹായി മുസ്തഫ അവനോട് ചോദിച്ചു.
സാലിഹ് : ഇത് വല്ല അക്‌സിഡന്റ ആണെന്നോ അല്ലെങ്ങിൽ വേറെന്തെങ്കിലും എഴുതി വിട്ട് കളയാൻ പറ …. എന്റെ അനിയനെ തൊട്ടൊനെ ഒരു പോലീസിനും വിട്ടകൊടുക്കില്ല ഞാൻ….
‘”” അപ്പൊ ആ teater…. അവർ സാക്ഷി പറഞ്ഞാലോ…. കുറച്ചു നാശനഷ്ടം ഒക്കെ ഉണ്ടെന്നാണ് പറഞ്ഞത്…’”
സാലിഹ് : അവന്മാരുടെ അണ്ണാക്കിലേക്ക് എത്രയാന്ന് വച്ച കുത്തി കേറ്റ്…. എന്നിട്ടും വഴങ്ങാത്തവരെ തീർത്തേക്ക്….
‘”” ഇജ്ജ് ബേജാർ ആവണ്ട…. ഓനൊന്നും വരുത്തില്ല….’””
സാലിഹ് : ന്നാലും ഇന്റെ മുസ്തഫെ…. ഈ മലപ്പുറത്തു വന്ന് ഈ സാലിഹിന്റെ അനിയനെത്തോടാൻ മാത്രം ചങ്കിന് കട്ടിയുള്ളോൻ ആരാ …
‘”” വല്ല വരതന്മാരും ആയിരിക്കും…. അല്ലാതാര് ചെയ്യാൻ…. നീ സമാധാനപ്പെട്…. ഓൻ ഒന്ന് കണ്ണ് തുറന്നോട്ടെ…’”‘”
.
.
.
..
‘”‘””—- ഷാഫിർ…… ഷാഫിറിന്റെ കൂടെ ആരാ വന്നിട്ടുള്ളത്….. ‘”””
Icu വിന്റെ മുന്നിൽ നിന്നും ഒരു നേഴ്‌സ് വിളിച്ച് ചോദിച്ചു.
സാലിഹ് : ഞാനാണ്…..
അവൻ മറുപടി പറഞ്ഞു.
‘”” ഡോക്ടർ വിളിക്കുന്നുണ്ട്…. രണ്ടുപേർക്ക് പോകാം…..’””
അതും പറഞ്ഞ് നേഴ്‌സ് ഉള്ളിലേക്ക് കയറിപ്പോയി. സാലിഹും മുസ്തഫയും ഡോക്ടറുടെ ക്യാബിനിലേക്ക് കയറിപ്പോയി. അതിന് പുറത്തു എഴുതി വച്ചിരിക്കുന്നു…
””‘”‘ DR. benjamin luis….’””‘””
അവർ ഇരുവരും ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ ഒരു 40 വയസ്സോളം പ്രായം വരുന്ന ഒരാൾ ഇരിക്കുന്നു.
‘”” ഷാഫിറിന്റെ………?’””
സാലിഹ്: ഇക്കാ ആണ്….. സാലിഹ്……
‘”‘ ഒക്കെ സാലിഹ്….. ശരിക്കും എന്താണ് ഉണ്ടായത്…. എത്രപേർ ചേർന്നാണ് അവരെ ആക്രമിച്ചത്…. ഒറ്റൊന്നിന് ബോധം വീണിറ്റില്ല…. ‘””
“‘” ഡോക്ടറെ….. നിങ്ങൾ മറ്റുള്ളോർടെ കാര്യം വിട്…. നമ്മടെ ചെക്കന് ഇപ്പൊ എന്താ അവസ്ഥ…. അത് പറയിൻ…..’””
മുസ്തഫ ഇടയിൽ കേറി പറഞ്ഞു.
Dr: പേരെന്താന്നാ പറഞ്ഞേ…..
‘”” മുസ്തഫ….. ‘””
Dr: ഹമ്മ്….. See mr. musthafa…. We are doctors. In our eyes all humans are equal. Thare are no sentiments and no status…. Only for save her life