എന്റെയും ഉമ്മച്ചിയുടെയും മുഹബത്തിന്റെ കഥ 7 [Mr Perfect]

Posted by

ഞാൻ :വാപ്പി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

വാപ്പി :എന്താ കാര്യം നീ പറ

ഞാൻ :നാട്ടിൽ നിന്നു മുത്തുമ്മ വിളിച്ചു അവിടെ ഹാഫ്സീന ഇത്താടെ പെണ്ണുകാണൽ ആണ് ശനിയാഴ്ച നമ്മളെ അങ്ങോട്ടു ചെല്ലാൻ വിളിച്ചു

വാപ്പി :ഞാൻ അതു അറിഞ്ഞു എന്നെ ഇന്നലെ നാട്ടിൽ നിന്നു ഇസഹാക്ക് കാക്ക വിളിച്ചായിരുന്നു

ഞാൻ :ആന്നോ അപ്പൊ വാപ്പി നമുക്ക് പോണ്ടേ

വാപ്പി :എനിക്ക് വരാൻ പറ്റില്ല നല്ല പണിയുണ്ട്

ഞാൻ :അപ്പൊ ഞാനും ഉമ്മിയും പോകോട്ടെ കുറെ നാളായില്ലേ അങ്ങോട്ടു പോയിട്ട്

വാപ്പി 🙁 വാപ്പി ഒന്നും മിണ്ടില്ല )

ഞാൻ :വാപ്പി plss പോകണ്ട എന്നു പറയല്ലേ

വാപ്പി :മ്മ്മ്മ് ശെരി പൊക്കോ

ഞാൻ :താക്സ് വാപ്പി ഉമ്മമ്മ

വാപ്പി :മ്മ്മ് മതി മതി പിന്നെ അവർ എല്ലാരും എന്തിയെ

ഞാൻ :ഇവിടെ ഉണ്ട്

വാപ്പി :മ്മ്മ് പിന്നെ അവന്റെ കയ്യിൽ ഒന്ന് ഫോൺ കൊടുത്തേ

അങ്ങനെ ഞാൻ വാപ്പി പറഞ്ഞപോലെ ഫോൺ കൊടുക്കാൻ എന്റെ റൂമിൽ നിന്നും ഇറങ്ങി റൂമിൽ നോക്കി അവിടെ ഇല്ല അങ്ങനെ ഞാൻ ഹാളിൽ പോയി അവിടെ ഉണ്ട് ഞാൻ വാപ്പി വിളിക്കുന്നു എന്നും പറഞ്ഞു ഫോൺ കൊടുത്തു ഫോൺ കൊച്ച വേടിച്ചു ബാൽക്കനിയിൽ പോയി ഞാൻ അവിടെ തന്നെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോ കൊച്ച ഫോൺ കൊണ്ട് എന്റെ അടുത്തു വന്നു എന്നിട്ട് ഫോൺ എന്റെ കയ്യിൽ തന്നു ഞാൻ നോക്കിയപ്പോ ഫോൺ കട്ടായിട്ടില്ല ഞാൻ അങ്ങനെ ഫോണും ആയി എന്റെ റൂമിൽ പോയി ഫോൺ ചെവിയിൽ വെച്ചു

ഞാൻ :വാപ്പി

വാപ്പി :ആ പിന്നെ ഞാൻ അവനോട് പറഞ്ഞു നിങ്ങൾ നാട്ടിൽ പോണ കാര്യം

ഞാൻ :അപ്പൊ കൊച്ച എന്തു പറഞ്ഞു

വാപ്പി :അവനു കുഴപ്പം ഒന്നും ഇല്ല അവൻ നമ്മളെ കാണാൻ മാത്രം അല്ല വന്നേ അവന്റെ ഒരു ബിസിനസ്‌ ആവിശ്യത്തിനും കു‌ടിയാ ആ പിന്നെ നീ ടിക്കറ്റ് എടുക്കാൻ പോകുമ്പോ അവർക്ക് മുന്ന്പേർക്കും കൂടി ടിക്കറ്റ് എടുക്കണം

ഞാൻ :നാട്ടിലേക്കു ആന്നോ

വാപ്പി :അല്ല റിയാദിലേക്ക്

ഞാൻ :മ്മ്മ്മ് അപ്പൊ അവർ എവിടാ താമസിക്കുന്നെ

വാപ്പി :അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ആ നിങ്ങൾ ഇത്ര ദിവസത്തേക്കാ

ഞാൻ :വാപ്പി പറയുന്നപോലെ

വാപ്പി : 2months ഓക്കേ ആന്നോ

ഞാൻ :ആ മതി ധരാളം എന്റെ ചക്കര വാപ്പി വീണ്ടും ഉമ്മമ്മമ്മ

വാപ്പി :മതിഡാാാ

ഞാൻ :മ്മ്മ് പിന്നെ വാപ്പി ഞാൻ ഇന്ന് ടിക്കറ്റ് എടുക്കാൻ പോട്ടെ വാപ്പി ഒന്ന് വിളിച്ചു പറയണം

വാപ്പി :മ്മ്മ് പൊക്കോ നീ ട്രാവെൽസിൽ ചെന്നാമതി ഞാൻ വിളിച്ചു പറയാം എന്ന പിന്നെ വേറെ ഒന്നും ഇല്ലല്ലോ ശെരി

Leave a Reply

Your email address will not be published. Required fields are marked *