അവൾ ഇറങ്ങുമ്പോൾ ഞാൻ ടെസ്സയെ നോക്കി. കഥകൾ ഒക്കെ ഞാൻ മരിയയോട് ചോദിക്കാം എന്നും പറഞ്ഞു അവൾ പോകുമ്പോൾ മരിയ വിളിക്കാം എന്നും പറഞ്ഞു കൈ കാണിച്ചു. ഞാൻ ഓടിച്ചെന്നു ഗേറ്റിന്റെ കീ കൊടുത്തയച്ചു. ടെസ്സ കുറച്ചു കഴിഞ്ഞു പോയാൽ മതി എന്നും പറഞ്ഞു. രണ്ടുപേരും നടക്കുമ്പോൾ എന്റെ കണ്ണുകൾ അവരുടെ ചന്തിയിൽ ആയിരുന്നു. കുറച്ചു നേരം കഴിഞ്ഞു ഞാൻ വണ്ടിയുമെടുത്തു പോകുമ്പോളാണ് ഷാനിയുമായി ഇന്റർവ്യൂനു പോകാനുള്ളത് ഓർമ്മ വന്നത്.
ഞാൻ വീട്ടിലെത്തിയപ്പോഴാണ് ഉമ്മച്ചി, ഷാനി കുറെ പ്രാവശ്യം വിളിച്ചു എന്ന് പറയുന്നത്. ഞാൻ ഉടനെ അവളെ തിരിച്ചു വിളിച്ചു. അവൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു ട്രെയിനിന്. ഞാൻ കുളിച്ചു ഫ്രഷ് ആയതും വണ്ടിയുമായി ഷാനിയുടെ വീട്ടിലേക്കു പോയി. പോകുന്ന വഴിയിൽ ഗോപിയേട്ടനോട് ക്യാഷ് വണ്ടിയിൽ വച്ചിട്ടുണ്ടെന്നും പറഞ്ഞു. ഞാൻ അവിടെ ചെന്നതും അവളുടെ ഉമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ഷാനി ഒരു ഇറുക്കമുള്ള ബ്ലൂ കളർ ജീൻസും വെള്ള ലോങ്ങ് ഷർട്ടുമാണ് ഇട്ടിട്ടുള്ളത്. എന്തായാലും അവളെ കാണാൻ മൊഞ്ചായിട്ട് ഉണ്ട്. അവളുടെ ഉമ്മക്കു രാത്രിയിൽ ട്രെയിനിൽ പോകുന്നു, എന്ന പേടി പറഞ്ഞു. അവൾ സ്ലീപ്പർ കോച്ച് ആണ് ബുക്ക് ചെയ്തിരുന്നത്. ഒരു പ്രശ്നം ട്രെയിൻ വെളുപ്പിന് രണ്ടു മണി ആകുമ്പോൾ എറണാകുളം എത്തും എന്നതാണ്. പിന്നീട് റെയിൽവേ റസ്റ്റ് റൂമിൽ ഇരുന്നു, ഫ്രഷ് ആയി ഇന്റർവ്യൂന് പോകാമല്ലോ എന്നവൾ പറഞ്ഞെങ്കിലും എനിക്ക് അത് അത്രയ്ക്ക് സുഖിച്ചില്ല. എന്തായാലും ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വച്ചു പിടിച്ചു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് ട്രെയിൻ ആറുമണിക്കൂർ ലേറ്റ് ആണെന്ന്. ഞങ്ങൾ ഫ്ലാറ്ഫോമിലേക്കു നടന്നു. ഞങ്ങൾ നടക്കുമ്പോൾ അവിടെ ഇരുന്നിരുന്ന പലരുടേം കണ്ണുകൾ അവളുടെ ജീൻസ് പാന്റിലായിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾ അവൾ എന്നോട് പറഞ്ഞു നമുക്ക് വണ്ടിയിൽ പോയി ഇരിക്കാമെന്നു. ഞാൻ അവളെയും കൊണ്ട് വണ്ടിയിലേക്ക് നടന്നു…..!!!!(ഷാനിയുമായി , ആബിയുമായി ഉള്ള കാര്യങ്ങൾ അടുത്ത പ്രാവശ്യം പറയാം.)