സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Posted by

പെട്ടെന്ന് അങ്ങനെ ആ പയ്യന്റെ വായിൽ നിന്ന് കേട്ടപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ അവളൊന്ന് കുഴങ്ങി… തന്നോടങ്ങനെ പെരുമാറുന്നതിനു അവന്റെ കരണക്കുറ്റി നോക്കിയൊന്നു പൊട്ടിക്കണോ അതോ താൻ ഇപ്പോൾ കേൾക്കാൻ കൊതിച്ചിരുന്ന ഒരു കാര്യം അവന്റെ നാവിൽ നിന്നും കേട്ടതിനു മറുപടി പറയണോ എന്ന്…

അപ്പോഴേക്കും അവർ ഡോറിന്റെ വെളിയിലേക്കു എത്തിയിരുന്നു.. പിന്നെ ആളുകൾ എല്ലാം പലവഴിക്കായി പോവുകയും ചെയ്തു.. അവൾ പിന്നിലേക്കു വീണ്ടും നോക്കിയപ്പോൾ ആ ചെറുക്കന്റെ പോടീ പോലുമവിടെ കണ്ടില്ല… അവൾക്കു പെട്ടെന്ന് എന്തോ പോലെ തോന്നി… അടുത്ത നിമിഷം അവനാ പറഞ്ഞത് ഓർമ്മിച്ചു കൊണ്ട് അവൾ ചിരിച്ചു… പിന്നെ അവളും ജയരാജും കൂടി അവരുടെ കാറിന്റെയടുത്തേക്ക് നീങ്ങി…

ജയരാജ് കാറിന്റെ ഡ്രൈവർ സീറ്റിലേക്കു പോയി.. സ്വാതി പാസഞ്ചർ സീറ്റിന്റെ ഡോറിന്റെ അടുത്തേക്ക് നീങ്ങിയപ്പോൾ ആണ് അല്പമകലെ വേറെ ഒരു കാറിൽ ചാരി നിന്നു കൊണ്ട് ആ പയ്യൻ തന്നെ നോക്കുന്നത് കണ്ടത്… അവനവളെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടുമൊന്നു കണ്ണടിച്ചു കാണിച്ചു.. എന്നിട്ട് കൈ വീശി അവളോടു ബൈ പറഞ്ഞു… അവൾ അവനെ ദേഷ്യത്തോടെ നോക്കിയപ്പോൾ അവൻ അവളെ ഒന്നു കൂടി നോക്കി ചിരിച്ചിട്ട് തന്റെ കാറിലേക്കു കയറി… അവൾ ആ കാർ പോകുന്നത് നോക്കി നിന്നപ്പോൾ ജയരാജിന്റെ ശബ്ദം കേട്ടു…

ജയരാജ്: “എന്താ പറ്റിയത് സ്വാതി… വേഗം കയറി ഇരിക്ക്..”

അവൾ കാറിൽ കയറി ഒന്ന് പുഞ്ചിരിച്ചിട്ട് കണ്ണാടിയിൽ തന്നെ ഒന്നു നോക്കി… ജയരാജ് കാർ എടുത്തു നേരെ റെസ്റ്റോറന്റിലേക്കു പോയി… തങ്ങൾ അപ്പൊ തന്നെ വളരെ വൈകിയതു കൊണ്ടും സോണിയമോളും അൻഷുലും വിശന്നിട്ട് തങ്ങളെ നോക്കിയിരിക്കുന്നുണ്ടാകുമെന്ന് അറിയാവുന്നതു കൊണ്ടും അവർ അവിടുന്നു ഭക്ഷണം കഴിക്കാതെ എല്ലാവർക്കും വേണ്ടി പാർസൽ വാങ്ങി.. കൂടെ സോണിയമോൾക്ക് ഒരു വലിയ ചോക്ലേറ്റും വാങ്ങിയിട്ട് പിന്നെ വീട്ടിലേക്കു തിരിച്ചു…

 

വീടിന്റെ മുന്നിൽ എത്തി കാറിൽ നിന്നും ഇറങ്ങാൻ പോയതും ജയരാജ് സ്വാതിയുടെ കൈയിൽ പിടിച്ചു വലിച്ചിട്ടു പറഞ്ഞു…

ജയരാജ്: “എത്ര നേരം നമ്മളിന്ന് പുറത്തു കറങ്ങി എന്നിട്ടു നീ ഇതുവരെ എനിക്കൊരു ഉമ്മ പോലും തന്നില്ലല്ലോ സ്വാതീ…”

സ്വാതി ചിരിച്ചു കൊണ്ട് പറഞ്ഞു…

സ്വാതി: “നമ്മൾ വീട്ടിൽ എത്തിയല്ലോ.. ഇനി നമ്മുടെ മുറിയിൽ വെച്ച് എത്ര ഉമ്മ വേണമെങ്കിലും തരാം…”

ജയരാജ്: “മുറിയുടെ ഉള്ളിൽ നിന്നുമുള്ളത് ഞാൻ പിന്നെ വാങ്ങിക്കൊള്ളാം.. ഉമ്മ മാത്രമല്ല, മറ്റു പലതും…. പക്ഷെ എനിക്കിപ്പൊ ഒരു ഉമ്മ വേണം….”

സ്വാതി അയാളെ നോക്കി ഒന്ന് ലാസ്യഭാവത്തോടെ ചിരിച്ചു… എന്നിട്ട് അയാളുടെ ചുണ്ടിൽ തന്റെ ചുണ്ടു ചേർത്തു കൊണ്ട് ഉമ്മ വെച്ചു… ആ സമയം തന്നെ ജയരാജ് അവളുടെ ഇടത്തേ മുലയിൽ പിടിച്ചൊന്ന് നന്നായി കശക്കി… അയാൾക്കു അവളുടെ മുലകളുടെ മൃദുലത വല്ലാതെ ഇഷ്ടമായിരുന്നു… സ്വാതി ഉമ്മ വെക്കുന്നത് നിറുത്തിയിട്ട് പറഞ്ഞു..

സ്വാതി: “കിട്ടിയില്ലേ.. വാ ഇനി പോകാം…”

ജയരാജൽപ്പം ദേഷ്യത്തോടെ നോക്കുന്നത് കണ്ടു അവൾ ചിരിച്ചിട്ട് പെട്ടെന്ന് മുഖം കുനിച്ചു അയാളുടെ കഴുത്തിൽ തന്റെ ചുണ്ടുകൾ ചേർത്തു… എന്നിട്ടു ചിരിച്ചു കൊണ്ട് തന്നെ അതേ വേഗത്തിൽ അയാളിൽ നിന്നും വിട്ടുമാറി കാറിനു പുറത്തേക്ക് ഇറങ്ങി… ജയരാജ് തന്റെ മുലയിൽ പിടിച്ചു ഞെരിച്ചപ്പോൾ മാറിപ്പോയ സാരി പിടിച്ച് നേരെയാക്കിക്കൊണ്ടാണ് അവൾ പുറത്തേക്കു ഇറങ്ങിയത്… ജയരാജും ചിരിച്ചിട്ട് പെട്ടെന്ന് അയാളുടെ ചുണ്ടും കഴുത്തുമെല്ലാം തുടച്ചെങ്കിലും കഴുത്തിലെയാ ലിപ്സ്റ്റിക്കിന്റെ പാട് മായാതെ നിന്നു… അയാളും പിന്നെ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി… ഇതാണ് അൻഷുൽ ബാൽക്കണിയിൽ നിന്നും കണ്ടത്….

**************************************************

Leave a Reply

Your email address will not be published. Required fields are marked *