വാസുദേവ കുടുംബകം 2 [Soulhacker]

Posted by

അടയ്ക്കാൻ വഴി ഇല്ലാതെ ,പാലക്കാട് ഉള്ള ,ശ്രീദേവിയുടെ തറവാട് അവൾ വിറ്റു .അതുകൊണ്ടു മുടങ്ങി കിടന്ന പലിശകൾ അടച്ചു ,പക്ഷെ  ഒന്നും പോരാതെ വന്നു .ഫോർ സ്റ്റാർ ആണേൽ നഷ്ടത്തിൽ ആണ് ,അവിടെ നിന്നും ഒന്നും കിട്ടുന്നില്ല ,അങ്ങനെ ഒരു വര്ഷം കൊണ്ട് നല്ല കടബാധ്യത ആയി .ശ്രീദേവി ഉം അഷ്ടമി ഉം ഒന്നും മിണ്ടാതെ എന്റെ കഷ്ടപെട് മാത്രം കണ്ടു കണ്ണീർ ഒഴുക്കി ,അവസാനം വേറെ നിവർത്തി ഇല്ലാതെ ,ഹോട്ടൽ വേറെ ഒരു ഗ്രൂപ്പ് നു വിറ്റു .ഫോർ സ്റ്റാർ ഇപ്പോഴും അവകാശം ഉണ്ട് .അത് വേണ്ട..കാശ് തിരികെ തരാൻ പറഞ്ഞപ്പോൾ നമ്പൂരി കൈ ഒഴിഞ്ഞു ,കാരണം നമ്പൂരിയുടെ അടുത്ത മകളുടെ കല്യാണം അങ്ങേരു ഗംഭീരം ആയി നടത്തി ,ഇപ്പോഴവിടെ ഉള്ള ആളുകൾക്കു ശമ്പളം കൊടുക്കുവാൻ പകുതി ഉത്തരവാദിത്തം ,ശ്രീദേവിക്ക് ആണ് ..കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഒരു കോടി ആ വഴിക് പോയി .ആകെ തകർന്ന സ്റ്റേജ് ആയി .അങ്ങനെ ഒരു ദിവസം ,ഞാൻ അവിടെ ഇരുന്നപ്പോൾ ,അഷ്ടമി എന്റെ അടുത്ത് വന്നു.ശ്രീദേവിയും .

ഏട്ടാ…

അഹ്..പറയടി…

ഏട്ടാ…അഹങ്കാരവും അറിവില്ലായ്മ ഉം കൊണ്ട് എല്ലാം ഞങ്ങൾ നഷ്ടപ്പെടുത്തി….അല്ലെ..

അഹ്…ഞാൻ എന്ത് പറയുവാൻ ആണ് ,,നിന്റെ പ്രോപ്പർട്ടി ,നിനക്കു ഇഷ്ടം ഉള്ളത് ചെയാം..

അയ്യോ ഏട്ടാ അങ്ങനെ പറയരുത്.

ഞാൻ അങ്ങെനെയെ പറയുക ഉള്ളു അഷ്ടമി..കാരണം എന്റെ വാക്കിനു വില ഇല്ലാതെ ആണ് നിങ്ങൾ രണ്ടുപേരും കാണിച്ചത് ,പിന്നെ ഞാൻ എന്ത് പറയാൻ..

ഏട്ടാ…പറ്റിപ്പോയി…കണ്ണാ….ശ്രീദേവി എന്റെ മുന്നിൽ നിന്നും കരഞ്ഞു..എനിക്ക് ഇനിയും ഇതൊന്നും താങ്ങുവാൻ മേല

അഹ്…ഇനി ചെയുവാൻ കഴിയുന്ന ഒരേ ഒരു കാര്യമേ ഉള്ളു  ..കടന്ന കൈ ആണ് പക്ഷെ വേറെ നിവർത്തി ഇല്ല ,ഇപ്പോഴുള്ള ഹോട്ടൽ ന്റെ ,അവകാശം നിങ്ങൾക് വേണ്ട എന്ന് എഴുതി കൊടുക്കുക ,ആ ഉത്തരവാദിത്തം നിന്ന് ഒഴിഞ്ഞില്ല എങ്കിൽ ,ഇപ്പോൾ ഉള്ള ഈ വീട് കൂടി പണയത്തിൽ അല്ലേൽ വിൽക്കേണ്ടി വരും..

കണ്ണാ ഞാൻ എന്ത് വേണേലു ചെയ്യാം..

അഹ്..എങ്കിൽ ,നാളെ താനെ ഞാൻ വകീൽ നെ കാണാം ,അങ്ങനെ വകീൽ വഴി പേപ്പർ എല്ലാം ശെരി ആക്കി ,ഏട്ടൻ നമ്പൂരി ക്ക് എഴുതി കൊടുത്തു .അയാൾ ചിരിച്ചു ,കൊലച്ചിരി..

ഹ്മ്മ്..തിരികെ വീട് എത്തിയ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..കുഞ്ഞിന്റെ കൂടെ ..

രാത്രി ,അവർ രണ്ടും എന്നോട് ചോദിച്ചു .ഇനി എന്താ ..

ഹ്മ്മ്….പണ്ട് നിങ്ങൾക് ഒന്നും ഇല്ലായിരുന്നു .ആ അവസ്ഥയിൽ നമ്മൾ ഇപ്പോൾ എത്തി..അഹ്..പറയാൻ ഇന്ന് ഒരു വീട് ഉണ്ട് ,കാറുണ്ട് ,ഈ കാറ് ഓടിച്ചു ,ഇനി കുടുംബം നടത്താം ,അല്ലാതെ എന്ത് ചെയ്യാൻ ആണ്…

Leave a Reply

Your email address will not be published. Required fields are marked *