വാസുദേവ കുടുംബകം 2 [Soulhacker]

Posted by

അഹ്..ഏട്ടാ..പുള്ളി സഹായം ചോദിച്ചു വന്നത് ആണ്..

എന്ത് സഹായം ആൻഡി…

ഇതിൽ ആ ഹോട്ടൽ ഏറ്റെടുക്കാമോ ,എന്നിട്ട് പൈസ തരാമോ ഏന്..

ഹഹ..എടി..പെണ്ണെ…അത് ഒരു ചതി ആണ്…

ചതിയൊ…ശ്രീദേവി ചൊടിച്ചു…

അതെ…..ചതി..അതായത് ..ഈ ഹോട്ടൽ ഇങ്ങനെ പോളിയാണ് കാര്യം ,അവിടെ കൊടുക്കുന്ന അതെ സൗകര്യം ,അടുത്തുള്ള നമ്മൾ കുറഞ്ഞ പൈസക്ക് കൊടുക്കുണ്ട് ,പിന്നെ ഫോർ സ്റ്റാർ ന്റെ വലിയ ഗെറ്റ് അപ്പ് ഒന്നും ഇല്ല എന്നെ ഉള്ളു .ഫാമിലി എല്ലാം നമ്മളുടെ അടുത്ത് ആണ് വരുന്നത് ,പിന്നെ നമ്പൂരി കുറച്ച സ്വന്തക്കാരെ അവിടെ വെച്ച് .അവരെല്ലാം കൂടി അവിടുത്തെ ആദായം അടിച്ചു മാറ്റി ,ഇങ്ങേരു ഇത് കുറെ നാളായി നഷ്ടത്തിൽ ഓടുന്നു ,പലരോടും വങ്ങാവോ ഏന് ചോദിച്ചു…ആർക്കും അത് വേണ്ട..അവസാനം ആണ് ഈ കൈ…നമ്മൾ എടുത്താൽ ,അത് വാങ്ങാൻ ആണേൽ തന്നെ നമ്മൾക്കു കോടികൾ വേണ്ടി വരും .ഇനി ,ലീസ് എടുത്തു നടത്താൻ ആണേലും ,പൈസ ഇറങ്ങും പക്ഷെ തിരിച്ചു കിട്ടില്ല .

അയ്യോ….അങ്ങനെ ആണോ…കണ്ണാ….

അഹ്..അതെ…അങ്ങേരു കോളേജ് തരുനില്ലല്ലോ ..അത് എങ്ങനെ വന്നാലും ലാഭം ആണ് പെണ്ണെ…അതുകൊണ്ടു അത് തൊടാൻ പോയാൽ നമ്മൾ ചുറ്റും..

ആഹ്..പക്ഷേ ഏട്ടൻ വിടുന്ന ലക്ഷണം ഇല്ല ഇതിപ്പോൾ രണ്ടാഴ്ച ആയി ന്ജങ്ങളുടെ പിന്നാലെ ,,അതാ ഇന്ന് ഏട്ടനെ വിളിച്ചത് .

ഹഹ മനസ്സിൽ ആയാദി….പിന്നെ ,ഈ ഹോട്ടൽ മൂപ്പര്ക് വിൽക്കാൻ ഒക്കില്ല ,കാരണം ഈ ഹോട്ടൽ മരിച്ചു പോയ വിഷ്ണു നമ്പൂരിയുടെ കൂടെ പേരിൽ ആണ് ,അതായത് വിഷ്ണു നമ്പൂരിയുടെ മകൾ ആയ നിനക്കു അതിൽ പകുതി അവകാശം ഉണ്ട് .അപ്പോൾ പുലിയുടെ ഉദ്ദേശം ,ബാക്കി അവകാശം കൂടി ഇങ്ങു എഴുതി തന്നാൽ ,അങ്ങേർക്കു കാശ് കിട്ടും ,കോളേജിൽ ഇറക്കാൻ ,പക്ഷെ ഈ ഹോട്ടൽ കൊണ്ട് നമ്മൾ വെറുതെ ഇരിക്കേണ്ടി വരും ,കാരണം ആള് കയറില്ല ഒരുപാട് പ്രശ്നങ്ങൾ ഉം ഉണ്ട് .

അയ്യോ ..പിന്നെ എന്താ ഏട്ടാ ചെയുക…

അഹ്..എടി ബുദ്ധി എന്നത് അത് ഒഴിവാക്കുക എന്നത് ആണ് .ധ നോക്ക് ,നമുക് ഇപ്പോൾ ഒരു ഹോട്ടൽ ഉണ്ട് ,വലിയ കുഴപ്പമില്ലാതെ അത് നടക്കുന്നത് കൊണ്ട് ആണ്,ഈ വീടും ,കാറും എല്ലാം ആയത്.വേണം എങ്കിൽ ബിസിനെസ്സ് ഒരുപാട് ചെയാം ,അതിന്റെ പിന്നാലെ ഓടി നടക്കാം പക്ഷെ ,അതിന്റെതായ ബുദ്ധിമുട്ടുകൾ കാണും ,പ്രത്യേകിച്ച് നഷ്ടത്തിൽ ഓടുന്ന ഒരു ഹോട്ടൽ എടുക്കുന്നത് .

 

ഉം..ഏട്ടാ..ശെരി ആണ്..ഈ ‘അമ്മ പക്ഷെ സെന്റിമെന്റ്സ്..ആയ പോയി..

ഞാൻ ശ്രീദേവിയെ നോക്കി..അവൾ അകെ ഒന്നും മിണ്ടാനാകാതെ ഇരിക്കുന്നു.

ഞാൻ എന്ത് ചെയ്യാൻ ആണ് മോളെ.രക്ഷിക്കണം ഏന് പറഞ്ഞു ..ഏട്ടൻ നമ്പൂരി കരയുന്നു ,പ്രത്യേകിച്ച് ഗുണം ഒന്നും എനിക്ക് ചെയ്തിട്ടില്ല എങ്കിലും ,ദോഷവും ചെയ്തിട്ടില്ല അദ്ദേഹം.അതുകൊണ്ടു എനിക്ക് വെറുപ് ഇല..

Leave a Reply

Your email address will not be published. Required fields are marked *