വാസുദേവ കുടുംബകം 1 [Soulhacker]

Posted by

അച്ഛൻ ഉണ്ട് വേറെ കെട്ടി ..അവടെ ഭാര്യയും മൂന്ന് പെൺകുട്ടികളും ..പിന്നെ ഈ നാട്ടിൽ എന്റെ അമ്മയുടെ വക  ഒരു സ്ഥലം ,ഞാൻ അവിടെ താമസിക്കുന്നു.ഒരു മുറിയും ,ഒരു കക്കൂസും മാത്രം…

ആഹാ…അതുശേരി…

അഹ് ഒരു അർഥത്തിൽ നമ്മൾ തുല്യർ ആണ്.. ശ്രീദേവി പറഞ്ഞു ..

ഞാൻ മിണ്ടാതെ കേട്ട്..

വാസുദേവന് ഈ വെജിറ്റേറിയൻ ഭക്ഷണം എക്കെ പിടിക്കുന്നുണ്ടോ..

അഹ്…ഉണ്ട് മാഡം .പറഞ്ഞു വരുമ്പോൾ ഞാൻ പകുതി നമ്പൂരി ആണ്….ഞാൻ ചിരിച്ചു..

ആഹാ.അത് കൊള്ളാമല്ലോ…

അഹ് അച്ഛൻ നമ്പൂരി ആണ് ..’അമ്മ നായരും .

ആഹാ അപ്പോൾ വാസുദേവന്റെ സർട്ടിഫിക്കറ്റ് ഏതാ ജാതി…

അഹ്…മാഡം എനിക്ക് സർട്ടിഫിക്കറ്റ് ഇല..ഞാൻ പത്താം ക്ലാസ് പോലും പാസ് ആകാത്തവൻ ആണ്..

അത് കേട്ട് അഷ്ടമി ഉം ശ്രീദേവി ഉം ചിരിച്ചു ..

ഞാൻ ഒൻപതിൽ രണ്ടു വര്ഷം പഠിച്ചു പിന്നെ പത്തിൽ ഒരു വര്ഷം .വെറുതെ സാറമ്മാരെ മെനക്കെടുത്തേണ്ട എന്ന് കരുതി …

ആഹാ..അപ്പോൾ പത്തു പാസ് അകത്തെ എങ്ങനെ ജീവിച്ചു ..

അഹ് മാഡം ഞാൻ കുറെ ജോലികൾ ചെയ്തു ..പിന്നെ ചെറിയ കൊട്ടെഷൻ പണി ഉണ്ടായിരുന്ന .അങ്ങനെ എക്കെ ആണ് ,ജീവിച്ചു പോയത്..ഇപ്പോൾ മര്യാദയ്ക്കു നിങ്ങളുടെ കാരുണ്യത്തിൽ…

 

ഞങ്ങൾ ഭക്ഷണം കഴിച്ചു ഇറങ്ങി..മോളു അമ്മ മുന്നിൽ ഇരിക്കാം .വാസുദേവൻ ഒറ്റയ്ക്കു അല്ലെ..നീ പിന്നിൽ ഉറങ്ങിക്കോ…ഞങ്ങൾ വണ്ടി പുറപ്പെട്ടു.കുറച്ച നേരം കഴിഞ്ഞപ്പോൾ തന്നെ ,അഷ്ടമി ഉറങ്ങി..ഇ തമിഴ് നാട് റോഡ് സൂപ്പർ ആണ്…ഒരു കുണ്ടും കുഴിയും ഇല്ല അതുകൊണ്ടു സുഖമായി ഉറങ്ങാം .

 

ശ്രീദേവി പല കാര്യങ്ങളും ചോദിച്ചു .അവസാന മോള് ഉറങ്ങി എന്ന് കണ്ടപ്പോൾ എന്നോട് പറഞ്ഞു ..ഏട്ടൻ നമ്പൂരി എന്ത് ശമ്പളം തരും…

അഹ് പത്തു രൂപ തരും മാഡം

അതുശേരി..അത് മതിയോ…

അഹ്..ഞാൻ ഒരാൾ അല്ലെ ഉള്ളു മാഡം ..അതുകൊണ്ടു മറ്റു ചിലവുകൾ ഒന്നുമില്ല .പിന്നെ ഈ കള്ളുകുടി സിഗരറ്റ് ഒന്നും ശീലിച്ചിട്ടില്ല..ആകെ ഉള്ള ഒരു ദുശീലം കാപ്പി കുടിക്കുക എന്നതാണ്..അതുകൊണ്ടു ,വലിയ ചെലവ് ഇല്ല ..

അവർ ചിരിച്ചു .

മാഡം ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..അനുവാദം ഉണ്ട് എങ്കിൽ..

അതിനെന്താ വാസുദേവ..ഇത്തരം ഫോര്മാലിറ്റി ഒന്നും വേണ്ട…

അഹ്..മാഡത്തിന്റെ ഭർത്താവു എങ്ങനാ മരിച്ചത് .ഞാൻ ചോദിച്ചിട്ട് നമ്പൂരി ഉം പറഞ്ഞില്ല..

Leave a Reply

Your email address will not be published. Required fields are marked *