വാസുദേവ കുടുംബകം 1 [Soulhacker]

Posted by

വീട് വാസയോഗ്യം ആക്കി എടുക്കുവാൻ ആയിരുന്നു ഏറ്റവും പാട് കാരണം ,വർഷങ്ങൾ ആയി ആരും ഇല്ല ,കഷ്ടപ്പെട്ട് ,അത് മുഴുവൻ തേച്ചു കഴുകി ,കക്കൂസ് പോലും വൃത്തിയാകാൻ സമയം എടുത്തു .കിണറിലെ പഴയ വെള്ളം മുഴുവൻ നജ്ൻ അങ്ങനെ കോരി എടുത്തു ആണ് ശെരി ആക്കിയത് .അങ്ങനെ എല്ലാം കൂടി ഒരു പത്തു ദിവസം ,ശരീരം വെള്ളം പോലെ ആയി അങ്ങനെ പണിയെടുത്തു ആണ് ശെരി ആക്കിയത് .അഹ്..ഇതിന്റെ ഇടയ്ക് ,മുഹമ്മദ് അവിടുത്തെ കറന്റ് എനിക്ക് ശെരി ആക്കി തന്നു ,അവിടെ ഉണ്ടായിരുന്നു കറന്റ് പക്ഷെ അതെല്ലാം കട്ട് ആയിരുന്നു .അതെല്ലാം ശെരി ആക്കി .അഹ് ഇനി കുറച്ച സാധനങ്ങൾ വാങ്ങണം ,ഒരു കിടക്ക ,ഒരു കസേര മേശ ,പിന്നെ ഒരു ടേബിൾ ഫാൻ ,പിന്നെ ഒരു ഫ്രിഡ്ജ് .അടുക്കള ഒന്നും ഇവിടെ ഇല്ല ,കൈയിൽ ഇത്തിരി കാശു വന്നാൽ ,ഒരു ചെറിയ മുറി അടുക്കള കൂടി എടുക്കണം ,ഞാൻ ഓർത്തു .

 

അഹ് ..ഇനി വേണ്ടത് കാശു ആണ് ,കയ്യിൽ ആ മാലയും വളയം ഉണ്ട് .എല്ലാം കൂടി ഒരു പത്തു പവൻ ഉണ്ട് .അതെനിക് മനസ്സിൽ ആയി .ഞാൻ ഇവിടെ വന്ന വര്ഷം 2007 ഒരു പവന് 10500 ആണ് വില .അതായത് ഒരു ഒരുലക്ഷം വരും എല്ലാം കൂടി കൈയിൽ ഉള്ളത് നോക്കിയാൽ പക്ഷെ വിൽക്കണം എങ്കിൽ മംഗലാപുരം പോകണം .അവിടെ കുറെ ഉണ്ടല്ലോ ഗോൾഡ് കാർ,അവർ ഇതിട്നെ ഇടവും വളവും പൊളിച്ചു ,നമ്മൾക്കു വില തരിക ഉള്ളു .ഹ്മ്മ്..ഞാൻ മനസ്സിൽ ഒരു തുക കണ്ടു ..പിറ്റേന് കാലത്തു ഒരു പഴയ സുഹൃത്തിനെ കാണാൻ ഉണ്ട് ഏന് പറഞ്ഞു ,ഞാൻ മംഗലാപുരം ചെന്ന് ,സ്വർണ്ണം വിൽക്കാൻ നോക്കി ,എല്ലാം കൂടി പന്ത്രണ്ടര  പവൻ ,അതിനു അവർ വില പറഞ്ഞത് ,എഴുപത്തി അയ്യായിരം ..ഞാൻ വേണ്ട ഏന് പറഞ്ഞു ഇറങ്ങാൻ നേരം ,പിന്നെയും പേശാൻ തുടങ്ങി .അവസാനം തൊണ്ണൂറായിരം രൂപയ്ക്കു സംഗതി എത്തിച്ചു .എനിക്ക് എന്താ എങ്ങനെയും ഇത് ഒഴിവാക്കിയാൽ മതി എന്ന ഭവതി ആണ്  .കിട്ടിയ പൈസ ആയി ഞാൻ തിരികെ വന്നു .വരുന്ന വഴി ,വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഏലാം വാങ്ങി ,അതെല്ലാം കൂടി തന്നെ ഒരു ഇരുപത്തി അയ്യായിരം രൂപ പോയി കിട്ടി ,പക്ഷെ ഇപ്പോൾ അതൊരു വീട് ആയി .ബാക്കി പൈസ ഞാൻ കൊണ്ട് ബാങ്കിൽ ഇട്ടു ,ഒരു അക്കൗണ്ട് ഉം തുടങ്ങി ,അതിൽ നിന്നും കുറച്ച ഷർട്ട് ഉം ,മുണ്ടും ,ഷഡിയും കൈലി ഉം എക്കെ വാങ്ങി .എന്നെ കുറെ ദ്രോഹിച്ച തള്ളയുടെ ഉം പിള്ളേരുടേം..കാശ് ..പിന്നെ ഒരു സൈക്കിൾ ഉം ഞാൻ വാങ്ങി .അതിൽ ഞാൻ ജോലി അന്വേഷിച്ച നടന്നു .അങ്ങനെ  ഒരു മാസം കഴിഞ്ഞു .ഒരു ദിവസം ഞാൻ ഇതുപോലെ ജോലി അന്വേഷിച്ചു നടന്നു ഒരു ഹോട്ടൽ എത്തി .ഒരു ഊണ് കഴിച്ചു ഇരുന്നു ,അവിടെ ഉള്ള ആളോട് വിശേഷണൽ എക്കെ പറഞ്ഞു .മുഹമ്മദ് ന്റെ ആള് ആണ് നു കേട്ടപ്പോൾ കൂടുതൽ പരിചയ ,അങ്ങനെ അയാൾ പറഞ്ഞു ആണ് ,അവിടെ അടുത്ത് ഒരു വീട്ടിൽ ഡ്രൈവർ ഡി ഒഴിവു ഉണ്ട് എന്ന് അറിയുന്നത് .അയാൾ പറഞ്ഞ വീട്ടിൽ ഞാൻ ചെന്ന് ..ഹോ ഇത്രേം ദിവസം ഇവിടെ വന്നിട് ഇങ്ങനെ ഒരു വീട് ഞാൻ കണ്ടിട്ടില്ല ,നല്ല മുട്ടൻ ഒരു വീട് ഏതോ ഒരു കോവിലകംമോ ,ഇല്ലാമോ ആണ് .അവിടെ ഉള്ള കൃഷ്ണൻ നമ്പൂതിരി  ക്ക് വേണ്ടി ആണ് ഡ്രൈവർ ,ഞാൻ നേരെ ചെന്ന് ജോലി അന്വേഷിച്ചു .

 

അഹ് ..നംബൂരിപറഞ്ഞു …എഡോ…മംഗലാപുരം ആണ് എന്റെ ബിസിനെസ്സ് ,അവിടെ എനിക്ക് രണ്ടു ഹോട്ടലുകൾ ഉണ്ട് ,പിന്നെ ഒരു കോളേജ് ഉം ,അവിടെ എല്ലാം എന്നെ കൊണ്ട് പോകണം ,ജോലി സമയം ഒന്നും ഇല്ല .ഞാൻ പറയുന്നത് പോലെ വരണം ,മാസം പതിനായിരം ശമ്പളം .സമ്മതം ആണോ..

ഓ സമ്മതം..

അഹ് എന്നാൽ നാളെ രാവിലെ തന്നെ ജോലിയിൽ വന്നോളൂ ..

അഹ്..ഭാഗ്യം..ഞാൻ തൊഴുതു തിരികെ പൊന്നു ..

Leave a Reply

Your email address will not be published. Required fields are marked *