വാസുദേവ കുടുംബകം 1 [Soulhacker]

Posted by

അഹ്..അതെ ചേട്ടാ..ആറ്റിങ്ങൽ നിന്നും ആണ് .തിരുവനന്തപുരത്തിന് അടുത്ത് .ചേട്ടാ ദേ ഈ അഡ്രസ് അറിയുമോ.

ആ അഡ്രെസ്സ് നോക്കി .പുള്ളി എന്നെ നോക്കി ..ഈ അഡ്രസ് കാരൻ ആയി എന്താ ഇടപാട് ..

അഹ്..എന്റെ അച്ഛന്റെ പഴയ ഒരു സുഹൃത്തു ആണ് ,അദ്ദേഹത്തെ കാണണം .ഉം.ഇയ്യ്‌ തന്ന ഈ അഡ്രസ് കാരൻ ഞമ്മള് തന്നെ ആണ് ..പറഞ്ഞോ..മൂപ്പർ ചിരിച്ചു ..

ഞാൻ പറഞ്ഞു..ചേട്ടാ..ആറ്റിങ്ങൽ ഉള്ള ഒരു രാഘവന്റെ മകൻ ആണ് ഞാൻ ..

ആ പേര് കേട്ടതും ..പുള്ളി എന്നെ നോക്കി…എടാ മോനെ..വാസുദേവ….അങ്ങേരു വിളിച്ചു …..

ഞാൻ എണീറ്റ് പുള്ളിയെ തൊഴുതു .പുള്ളി എന്നെ കെട്ടിപിടിച്ചു ..അഹ്..നീ കൊച്ചരുന്നപ്പോൾ കണ്ടത് ആണ്…

അച്ഛൻ ഒരു കാത്തു തന്നു വിട്ടിട്ടുണ്ട് .ഞാൻ അത് കൊടുത്തു …

മൂപ്പർ അത് വായിച്ചിട് എന്നെ നോക്കി.ഉം …അപ്പോൾ അവസാനം ,വിജയലക്ഷ്മിയുടെ പുത്രൻ തിരികെ അവളുടെ മണ്ണിൽ തന്നെ എത്തി .അഹ്..ഇയ്യ്‌ വല്ലതും കഴിച്ചാരുന്നോ..

അഹ് കഴിച്ചിട്ട് ആണ് വന്നത് ..ഉം ..എന്നാൽ വാ…പുള്ളി അവിടെ നിന്ന ഒരു പയ്യനോട് കട നോക്കിക്കോണം എന്ന് പറഞ്ഞു എന്നെ കൊണ്ട് ഇറങ്ങി ,നേരെ കടയുടെ സൈഡിൽ കൂടെ ഉള്ള ഒരു ഇടുങ്ങിയ വഴി ,ആ വഴിയുടെ രണ്ടു വശത്തും ഓരോ വീടുകൾ ആ വഴി ചെന്ന് അവസാനിക്കുന്നത് ഒരു വലിയ വഴിയിലേക്ക് ആണ് എന്ന് ഞാൻ കണ്ടു .ആ വഴിയുടെ അറ്റത് ആയി ആണ് ,ഇദ്ദേഹത്തിന്റെ വീട് ,ഒരു കൊച്ചു വീട് .ആ സ്ഥലത്തെ വീട് എല്ലാം അങ്ങനെ പക്ഷെ നല്ല വൃത്തി ഉള്ള സ്ഥലം ,കോളനി ആണ് എന്ന് ഒന്നും പറയില്ല .

അകത്തേക്ക് കയറിയപ്പോൾ ,പ്രായം ചെന്ന ഒരു ഉമ്മ ഉം ,നാലു പെൺകുട്ടികളും ,എല്ലാം ,ഒരു പതിനഞ്ചു ,പതിനാറു വയസ്സ് വരുൺ എന്ന് തോന്നി …

 

അഹ് …ആമിന ..അനക്ക് ഇത് ആരാ എന്ന് മനസ്സിൽ ആയോ…

അവർ എന്നെ നോക്കി .

ആഹ് ..അന്റെ പുന്നാര ദോസ്ത് ഇല്ലാരുന്നോ ,വിജയലക്ഷ്മി അവളുടെ മകൻ ,എന്റെ രാഘവന്റെ മകൻ..

അള്ളാ ..ഇജ്ജ്….വാസുദേവൻ…..

ശെടാ…ഇവർക്ക് എക്കെ എന്റെ പേര് എങ്ങനെ ആണാവോ അറിയാവുനന്ത..ആഹ്….

അഹ്…മോനെ..വാ….അവർ അകത്തേക്ക് കൊണ്ട് പോയി ..അവിടെ ചെന്ന് എനിക്ക് ചായയും കാപ്പ പുഴുങ്ങിയതും തന്നു …വിശേഷങ്ങൾ എല്ലാം ചോദിച്ചു മനസ്സിൽ ആക്കി .ഉം.

അഹ്..ആ സ്ഥലം ഏഴു സെനറ്റ് ,ഇവിടെ അടുത്ത് തന്നെ ആണ് മോനെ,,അവിടെ ഏഴു സെനറ്റ് മാത്രം അല്ല ,ഒരു മുറിയും ,ഒരു കക്കൂസ് ഉം കൂടി ഉണ്ട് .പണ്ട് വിജയലക്ഷ്മിയുടെ വാപ്പ പണിതു ഇട്ടതാണ്.മൂപ്പർക്ക് വല്ലപ്പോഴും വന്നിരുന്നു എഴുതാൻ .

 

എനിക്ക് അതൊന്നു കാണാൻ..

Leave a Reply

Your email address will not be published. Required fields are marked *