അഹ് അപ്പോൾ മാഷെ…ഈ വീടിനും ഇരുപത്തി രണ്ടു ലക്ഷം മതിപ്പ് വില ഉണ്ട് ,ഞാൻ ഇത് പുറത്തു വിറ്റാൽ വഴി ഉൾപ്പടെ ,എനിക്ക് മുപ്പത്തിമൂന്നു കിട്ടും .അതുറപ്പാണ് ,അതിനു ആളുകളും ഉണ്ട് .
അഹ് സാറെ..ഞാൻ ഒരു മുപ്പതു ….
അഹ് ശെരി …സമ്മതിച്ചു ,,മാഷ് ന്റെ കാര്യം ആയത് കൊണ്ട് മാത്രം ..
അഹ്…എങ്കിൽ പേപ്പറുകൾ ഞാൻ റെഡി ആക്കി വരാം .ആരുടെ പേരിൽ ആണ് എഴുതണ്ടത് ..
അത് അച്ഛന്റെ പേരിൽ…
അഹ്..ശെരി…പിന്നെ പേപ്പറിൽ ഇരുപത്തെ ഞാൻ കാണിക്കുക ഉള്ളു ..കാരണം ,ഇതിട്നെ മറ്റു ഫോര്മാലിറ്റി എനിക്ക് വരും ,പത്തു നിങ്ങൾ ബ്ലാക്ക് ആയിട്ട് തരുക..ബാക്കി ഞാൻ പറയുന്ന അക്കൗണ്ടിൽ..സമംതം ആണോ..
അഹ്…അതെ സാർ…ശെരി..എങ്കിൽ ..നാളെ വൈകുന്നേരം മുൻപ് എനിക്ക് പത്തുലക്ഷം അഡ്വാൻസ് തരിക . രണ്ടു ദിവസത്തിന് ഉള്ളിൽ എന്റെ വകീൽ നിങ്ങളെ വന്നു കാണും .ബാക്കി അപ്പോൾ….
ഞാൻ ഇറങ്ങി ..അങ്ങനെ തിരിച്ചു ഹോട്ടൽ എത്തി..മാധവി കുളിച്ചു വൃത്തി ആയി നില്കുന്നു .രണ്ടാഴ്ചയായി എന്റെകൂടെ ഭക്ഷണം കഴിക്കുന്നതിന്റെ ഒരു തുടിപ്പ് കാണാൻ ഉണ്ട് .
..എടി മാധവി..അവിടെ വേലി കെട്ടിയത് ,ആ വീട്ടിലെ പെണ്ണിന്റെ ഭർത്താവ് ആണ് അല്ലെ…
അതെ സാറെ.ഉം ….അവനിട്ട് ഞാൻ രണ്ടു പൊട്ടിച്ചു ….
പിന്നെ അവർ തന്നെ നിന്റെ വീട് എടുക്കാം ഏന് പറഞ്ഞു ..പക്ഷെ നിന്നോട് പറഞ്ഞ പതിനഞ്ചു അല്ല ..എന്നോട് ഇരുപതു പറഞ്ഞു …ഇരുപത്തി രണ്ടിനും കച്ചോടം ഉറപ്പിച്ചു .നിന്റെ വീടിന്റെ മതിപ് വിലക്ക് തന്നെ .രണ്ടു രൂപ അവർ കൈ തരും .ബാക്കി നിന്റെ അക്കൗണ്ടിൽ..അപ്പോൾ ,നാളെ ഉച്ചയ്ക്ക എന്റെ വകീൽ നെ പോയി കാണണം .അവിടെ അയാൾ തരുന്ന പേപ്പർ എല്ലാം നീ ഒപ്പിട്ടു കൊടുക്കുക ..ബാക്കി അയാൾ നോക്കിക്കോളും .ഈ സ്ഥലമിടപാടു .നമ്മൾ ചെയ്താൽ ശെരി അഖില..നിയമം അറിയാവുന്ന ഒരാൾ ചെയ്താൽ…സ്മൂത്ത് ആയി പോകും…
അഹ്..സന്തോഷം ആയി സാറെ…
ഉം..ശെരി….ഞാൻ ഒന്ന് കുളിക്കട്ടെ…അല്ലാടി..മാധവി നീ കള്ളുകുടിക്കുമോ…
അയ്യോ..സാറെ..
ഹ..ഉള്ള കാര്യം പറ..
അഹ്..കുടിക്കും സാറെ..
അഹ്…അപ്പോൾ..നമുക് ഒരു പൈന്റ് പറയാം…ഞാൻ ഒരു പൈന്റ് ഉം ,പിന്നെ ഫുഡ് ഉം ഓർഡർ ചെയ്തു ..
എടി…ആ പയ്യൻ സാധനം കൊണ്ട് വരുമ്പോൾ..ദേ ഈ അമ്പതു രൂപ ടിപ്സ് കൊടുത്തേക്കണം…ഞാൻ ഒന്ന് കുളിക്കട്ടെ..
ഞാൻ പോയി കുളിച്ചു വന്നപ്പോൾ..അവിടെ സദനം ഉണ്ട്…
അഹ്…ഇരിക്കാടി….ഞാൻ പതിയെ ഒഴിച്ച് കൊടുത്തു ..എനിക്ക് ഞാൻ വളരെ കുറച്ചും ,അവൾക് കൂടുതലും ,അങ്ങനെ ,നാല് പെഗ് അവൾ തന്നെ അടിച്ചു ..പെണ്ണിന്റ നാവു എക്കെ കുഴയാണ് തുടങ്ങി…