സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]

Posted by

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു…

സ്വാതി: “ശെരി, ഞാൻ പോയി വിളിച്ചോളാം.. ഏട്ടൻ ഏട്ടന്റെ ജോലിയിൽ ശ്രദ്ധിക്കൂ.. പിന്നെ അങ്ങയുടെ ആരോഗ്യത്തിലും…”

 

തനിക്കു പുറം തിരിഞ്ഞു നിൽക്കുന്ന തന്റെ ഭാര്യയുടെ പിൻവശം അൻഷുൽ നോക്കിയിരുന്നു… ജയരാജ് അവനു അഭിമുഖമായി മെയ്ൻ ഡോറിന്റെ അടുത്ത് അവളുടെ മുന്നിൽ നിൽക്കുകയാണ്… അവളുടെ ബ്ലൗസിന്റെ നാട വീണ്ടും പഴയതു പോലെ അഴിഞ്ഞ് ഊഞ്ഞാലാടുന്നതും അവളുടെ നഗ്നമായ തോളിലും പുറത്തും നേരെ ഉള്ളതിനു പുറമെ വീണ്ടും എന്തോ കടിച്ചതിന്റെ പാടുകളുമവൻ കണ്ടു… അവ രാവിലെ കണ്ട പാടുകളല്ല എന്നവൻ അവളുടെ പുറകിലേക്കു നോക്കിയങ്ങനെ ആലോചിച്ചു കൊണ്ടിരിക്കേ ജയരാജ് ചിരിച്ചുകൊണ്ട് അവന്റെ ഭാര്യയുടെ നഗ്നമായ തോളിൽ അയാളുടെ വലതു കൈ എടുത്തു വെച്ചിട്ട്…

ജയരാജ്: “ഞാനെന്റെ കാര്യം നോക്കി കൊള്ളാം സ്വാതീ.. നീ നിന്റെയും ഇവിടത്തെയും കാര്യങ്ങൾ ശെരിക്കും ശ്രദ്ധിച്ചാൽ മതി…”

 

ഇതും പറഞ്ഞു അയാൾ സ്വാതിയുടെ തോളിൽ ഒന്നു രണ്ടു തവണ തടവിയിട്ട് തന്റെ കൈകളിലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്ന അൻഷുലിനെ തറപ്പിച്ചൊന്നു നോക്കി… അയാളുടെ കൈ തന്റെ ഭാര്യയുടെ നഗ്നമായ ഭാഗത്തു വെച്ചതു കണ്ടിട്ട് അൻഷുലിനു തന്റെ വയറിൽ ആസിഡ് ഒഴിച്ചതു പോലെ തോന്നിയിരുന്നു… ഉള്ളിലുണ്ടായ ആ പുകച്ചലിൽ അവരെ നോക്കിയിരിക്കേ ജയരാജേട്ടന്റെയാ രൂക്ഷമായ നോട്ടം കൂടി കണ്ടപ്പോൾ അവനൽപ്പം ഭയന്നു പോയി.. അവനാ നോട്ടത്തിന്റെ കാഠിന്യത്തിൽ നിന്നും പുറത്തേക്കു വരുമ്പോഴേക്കും  ജയരാജ് അവന്റെ ഭാര്യയോട് യാത്ര പറഞ്ഞിട്ട് പുറത്തേക്കു പോയിരുന്നു… സ്വാതി അയാൾക്ക് കൈ വീശിക്കാണിച്ചിട്ട് വാതിൽ അടച്ചു കുറ്റിയിട്ട് മുഖത്തു യാതൊരു ഭാവമാറ്റവും ഇല്ലാതെ അൻഷുലിന്റെ അടുത്ത് വന്നിട്ടു പറഞ്ഞു…

സ്വാതി: മോളെ നോക്കാമോ കുറച്ചു നേരം..? ഞാൻ കുളിച്ചിട്ടു വരാം…”

 

അവനവളുടെ കയ്യിൽ നിന്നും പതിയെ കുഞ്ഞിനെ എടുത്തു മടിയിലിരുത്തി… കുഞ്ഞിനെയും തന്നിട്ട് വേറെയൊന്നും പറയാതെ പതിയെ തന്റെ ചന്തിക്കുടങ്ങളും ആട്ടിക്കൊണ്ട് അകത്തേക്ക് നടന്നു പോകുന്ന സ്വാതിയെ നോക്കി അൻഷുൽ വീണ്ടും ചിന്തിച്ചു…

 

‘ജയരാജേട്ടൻ അവളുടെ തോളത്തു കൈ വെച്ചിട്ടും അവൾക്കതിൽ യാതൊരു കുലുക്കവുമില്ല… അവൾ അയാളുടെ കൈ എടുത്തു മാറ്റാൻ പോലും നിന്നില്ല… അയാളോട് ചിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അപ്പോഴും… അവൾക്കപ്പോൾ അയാളവളെ തൊടുന്നതിൽ പ്രശ്നമൊന്നും ഇല്ലേ?..’

 

അൻഷുൽ വീണ്ടും ആലോചനയിൽ മുഴുകി…

Leave a Reply

Your email address will not be published. Required fields are marked *